ജോലിയ്ക്കിടെ അപകടം; പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരിച്ചു

ADVERTISEMENT Expat Malayali Dies in UAE ദുബായിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരിച്ചു. കണിയാപുരം കല്ലിങ്കര ഷാൻ മൻസിലിൽ അലീമയുടെയും പരേതനായ അബ്ദുൽ റഹ്മാന്റെയും…

യുഎഇ: 13 വർഷത്തെ വാർഷിക അവധി എടുത്തില്ല, മുൻ ജീവനക്കാരന് വന്‍തുക നഷ്ടപരിഹാരം

ADVERTISEMENT Annual Leave Compensation അബുദാബി: ഉപയോഗിക്കാത്ത 13 വർഷത്തെ വാർഷിക അവധിക്ക് മുൻ ജീവനക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമയോട് ഉത്തരവിട്ട് അബുദാബിയിലെ കാസേഷൻ കോടതി. 2009 മുതൽ 2022 ജൂണിൽ…

തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്​ വി​രു​ദ്ധ നി​യ​മം ലംഘി​ച്ചു; യുഎഇയിലെ ബാങ്കിന് കോടികള്‍ പിഴ

ADVERTISEMENT UAE Bank Fine ദു​ബായ്: ബാ​ങ്കി​ന്​​ 30 ല​ക്ഷം ദി​ർ​ഹം പി​ഴ ചു​മ​ത്തി യുഎ​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാദ ഫ​ണ്ടി​ങ്​ വി​രു​ദ്ധ നി​യ​മം ലം​ഘി​ച്ച​ത് എന്നിവ ക​ണ്ടെ​ത്തി​യ​തി​നെ…

കാലാവസ്ഥാ മുന്നറിയിപ്പ്; യുഎഇയില്‍ ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ചൂ​ട്​ വ​ർ​ധി​ച്ചേക്കും

ADVERTISEMENT Temperature in UAE ദു​ബായ്: രാജ്യത്ത് ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ചൂ​ട്​ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്ത്​ ചൂ​ടി​ന്​ അ​ൽ​പം ആ​ശ്വാ​സ​മു​ണ്ടാകും. ബു​ധ​നാ​ഴ്ച…

യുഎഇയിൽ ദുരൂഹസാഹചര്യത്തിൽ മലയാളി യുവാവിൻ്റെ മരണം; പരാതി നൽകി കുടുംബം

ADVERTISEMENT Anagh Death Dubai ദുബായ്: ദുരൂഹ സാഹചര്യത്തിൽ മരിച്ച കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി അനഘിന്റെ (25) മരണവുമായി ബന്ധപ്പെട്ട് കുടുംബം കമ്പനിക്കെതിരെ പരാതി നല്‍കി. കമ്പനി ഉടമയ്ക്കെതിരെ ഗുരുതരമായ…

വിദേശരാജ്യങ്ങളിലെ മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ, ‘പോര്‍ട്ടലും കാര്‍ഡും റെഡി’, അഞ്ച് ലക്ഷം വരെ പരിരക്ഷ

ADVERTISEMENT Norka Migration Students Portal തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പോര്‍ട്ടലും ഐഡി കാര്‍ഡും. നോർക്കയുടെ ‘മൈഗ്രേഷൻ സ്റ്റുഡന്‍സ് പോർട്ടൽ’ വൈകാതെ ആരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന…

യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകിയത് എട്ട് മണിക്കൂറിലേറെ, വിമാനത്താവളത്തില്‍ കുടുങ്ങിയത് നിരവധി യാത്രക്കാര്‍

ADVERTISEMENT Air India Express Delayed ദുബായ്/ ലക്നൗ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത് എട്ട് മണിക്കൂറിലേറെ. ഇന്നലെ (ഒന്‍പത്) ബുധനാഴ്ച രാവിലെ ഇന്ത്യൻ…

‘ഈ കുഞ്ഞിന്‍റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ല, അവര്‍ക്ക് പണത്തോട് ആര്‍ത്തി’; ഷാർജയിൽ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ ശബ്ദസന്ദേശം

ADVERTISEMENT Malayali Woman Suicide Sharjah ഷാര്‍ജ: ‘ജീവിതത്തിലെ സമ്മർദമെല്ലാം ഞാനാണ് അനുഭവിക്കുന്നത്. വീട്ടുകാര്യങ്ങൾ നോക്കേണ്ടതും കുഞ്ഞിനെ നോക്കേണ്ടതുമെല്ലാം ഞാൻ തന്നെ. എന്റെ കുഞ്ഞ് പട്ടിക്കുഞ്ഞിനെ പോലെ വീട്ടിൽ കിടക്കുന്നു’, യുഎഇയിലുള്ള…

‘യുഎഇയില്‍ ഒരു ലക്ഷം ദിർഹം ഫീസ് നൽകിയാൽ ആജീവനാന്ത ഗോൾഡൻ വിസ’; മാപ്പ് പറഞ്ഞ് കമ്പനി

ADVERTISEMENT Golden Visa UAE ദുബായ്: ആജീവനാന്ത ഗോൾഡൻ വിസ നൽകുമെന്നു പ്രചരിപ്പിച്ചതില്‍ മാപ്പ് പറഞ്ഞ് ദുബായിൽ‌ പ്രവർത്തിക്കുന്ന റയാദ് ഗ്രൂപ്പ്. ഗോൾഡൻ വിസ എടുക്കുന്നതിന് ആവശ്യമായ മാർഗനിർദേശം നൽകുകയായിരുന്നു കമ്പനിയുടെ…

യുഎഇയില്‍ ഒന്നര വയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി

ADVERTISEMENT Malayali Woman Suicide UAE ഷാർജ: മലയാളി യുവതിയെയും ഒന്നരവയസുകാരിയായ മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy