ഹൃദയാഘാതം: മലയാളി യുവാവ് യുഎഇയിൽ മരിച്ചു

Malayali Dies in UAE ദുബായ്: മലയാളി യുവാവ് ദുബായിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. റാന്നി വരവൂർ മുണ്ടക്കവടക്കേതിൽ പുരുഷോത്തമന്റെയും ശാന്തകുമാരിയുടെയും മകൻ പി.പ്രജിത് (38) ആണ് മരിച്ചത്. ദുബായിൽ…

ബിഗ് ടിക്കറ്റ്; ഇത്തവണ നാല് ഭാഗ്യശാലികളില്‍ രണ്ടുപേര്‍ മലയാളികള്‍; കൈനിറയെ സമ്മാനം

Abu Dhabi Big Ticket അബുദാബി: ബി​ഗ് ടിക്കറ്റിന്റെ ദി ബിഗ് വിന്‍ കോണ്‍ടെസ്റ്റില്‍ ഇത്തവണ നാല് ഭാ​ഗ്യശാലികൾ. ബി​ഗ് ടിക്കറ്റ് സീരീസ് 276 ഡ്രോയിൽ വിജയികൾ സമ്മാനമായി നേടിയത് മൊത്തം…

‘സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് കൊല്ലാക്കൊല ചെയ്തു, കുഞ്ഞിന്‍റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല’; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ്

Malayali Woman Daughter Death Sharjah ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ മലയാളി യുവതി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശം. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി.…

ജോലിയ്ക്കിടെ അപകടം; പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരിച്ചു

Expat Malayali Dies in UAE ദുബായിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരിച്ചു. കണിയാപുരം കല്ലിങ്കര ഷാൻ മൻസിലിൽ അലീമയുടെയും പരേതനായ അബ്ദുൽ റഹ്മാന്റെയും മകൻ…

യുഎഇ: 13 വർഷത്തെ വാർഷിക അവധി എടുത്തില്ല, മുൻ ജീവനക്കാരന് വന്‍തുക നഷ്ടപരിഹാരം

Annual Leave Compensation അബുദാബി: ഉപയോഗിക്കാത്ത 13 വർഷത്തെ വാർഷിക അവധിക്ക് മുൻ ജീവനക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമയോട് ഉത്തരവിട്ട് അബുദാബിയിലെ കാസേഷൻ കോടതി. 2009 മുതൽ 2022 ജൂണിൽ കരാർ…

തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്​ വി​രു​ദ്ധ നി​യ​മം ലംഘി​ച്ചു; യുഎഇയിലെ ബാങ്കിന് കോടികള്‍ പിഴ

UAE Bank Fine ദു​ബായ്: ബാ​ങ്കി​ന്​​ 30 ല​ക്ഷം ദി​ർ​ഹം പി​ഴ ചു​മ​ത്തി യുഎ​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാദ ഫ​ണ്ടി​ങ്​ വി​രു​ദ്ധ നി​യ​മം ലം​ഘി​ച്ച​ത് എന്നിവ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​…

കാലാവസ്ഥാ മുന്നറിയിപ്പ്; യുഎഇയില്‍ ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ചൂ​ട്​ വ​ർ​ധി​ച്ചേക്കും

Temperature in UAE ദു​ബായ്: രാജ്യത്ത് ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ചൂ​ട്​ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്ത്​ ചൂ​ടി​ന്​ അ​ൽ​പം ആ​ശ്വാ​സ​മു​ണ്ടാകും. ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത്​…

യുഎഇയിൽ ദുരൂഹസാഹചര്യത്തിൽ മലയാളി യുവാവിൻ്റെ മരണം; പരാതി നൽകി കുടുംബം

Anagh Death Dubai ദുബായ്: ദുരൂഹ സാഹചര്യത്തിൽ മരിച്ച കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി അനഘിന്റെ (25) മരണവുമായി ബന്ധപ്പെട്ട് കുടുംബം കമ്പനിക്കെതിരെ പരാതി നല്‍കി. കമ്പനി ഉടമയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച്…

വിദേശരാജ്യങ്ങളിലെ മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ, ‘പോര്‍ട്ടലും കാര്‍ഡും റെഡി’, അഞ്ച് ലക്ഷം വരെ പരിരക്ഷ

Norka Migration Students Portal തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പോര്‍ട്ടലും ഐഡി കാര്‍ഡും. നോർക്കയുടെ ‘മൈഗ്രേഷൻ സ്റ്റുഡന്‍സ് പോർട്ടൽ’ വൈകാതെ ആരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക്…

യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകിയത് എട്ട് മണിക്കൂറിലേറെ, വിമാനത്താവളത്തില്‍ കുടുങ്ങിയത് നിരവധി യാത്രക്കാര്‍

Air India Express Delayed ദുബായ്/ ലക്നൗ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത് എട്ട് മണിക്കൂറിലേറെ. ഇന്നലെ (ഒന്‍പത്) ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group