മണിക്കൂറുകള്‍ മാത്രം, യുഎഇയിലെ ഈ രണ്ട് എമിറേറ്റുകളില്‍ ടിക്കറ്റില്ലാതെ പാര്‍ക്കിങ് സൗകര്യം

ADVERTISEMENT Dubai Abu Dhabi Paid Parking ദുബായ്: അബുദാബിയിലും ദുബായിലും ടിക്കറ്റില്ലാതെ പാര്‍ക്കിങ് സൗകര്യം. നാളെ, ജൂലൈ 18 മുതല്‍ പണമടച്ചുള്ള പാര്‍ക്കിങ് സൗകര്യം നിലവില്‍ വരും. മാളുകളിലും ടൂറിസ്റ്റ്…

കേരളക്കര ഒന്നാകെ കണ്ണീരിലാഴ്ത്തി മിഥുന്‍, മകന്‍റെ മരണവിവരം അറിയാതെ അമ്മ, വിദേശത്തേക്ക് പോയിട്ട് മൂന്നുമാസം മാത്രം

ADVERTISEMENT Midhun Death കൊല്ലം: മകന്‍റെ മരണവിവരം അറിയാതെ കടലുകള്‍ക്കപ്പുറമാണ് അമ്മ സുജ. വെറും മൂന്നുമാസം മാത്രമേ ആയിട്ടുള്ളു സുജ കുവൈത്തില്‍ പോയിട്ട്. ഹോം നഴ്സായിട്ടാണ് ജോലി ചെയ്യുന്നത്. വിദേശത്തുള്ള സുജ…

യുഎഇയിലെ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

ADVERTISEMENT Malayali Accident Death കാസർകോട്: വാഹനാപകടത്തില്‍ പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ദുബായ് – അബുദാബി റോഡിലാണ് അപകടം ഉണ്ടായത്. നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ബദ്‌രിയ്യ മൻസിലിൽ അയ്യൂബ്…

നിമിഷ പ്രിയയുടെ മോചനം; തലാലിന്‍റെ സഹോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ നിറഞ്ഞ് മലയാളികളുടെ കമന്‍റുകള്‍

ADVERTISEMENT Nimisha Priya Release തിരുവനന്തപുരം: യമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ…

യുഎഇയില്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്…

ADVERTISEMENT ChatGPT UAE ദുബായ്: എല്ലാ യുഎഇ നിവാസികൾക്കും ചാറ്റ്ജിപിടി പ്ലസ് സൗജന്യമാക്കുമെന്ന അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. “ഓരോ താമസക്കാരനും പൗരനും” സൗജന്യമായി ആപ്പിന്റെ പ്രീമിയം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന…

യുഎഇയിൽ സേവനങ്ങള്‍ പണരഹിതമാക്കാം? വിനോദസഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട മികച്ച ഡിജിറ്റൽ പേയ്‌മെന്‍റ് ഓപ്ഷനുകൾ

ADVERTISEMENT Cashless UAE ദുബായ്: ദുബായിലെ മാളുകൾ മുതൽ അബുദാബിയിലെ സാംസ്കാരിക കേന്ദ്രങ്ങൾ വരെ, യുഎഇ ഇപ്പോൾ ലോകത്തിലെ ഏറ്റവും പണരഹിത യാത്രാ കേന്ദ്രങ്ങളിലൊന്നാണ്. ഒരു ടാപ്പ്, സ്കാൻ അല്ലെങ്കിൽ സ്വൈപ്പ്…

യുഎഇയില്‍ 500 പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്; ധനസഹായം ഈ കോളേജുകള്‍ക്ക്

ADVERTISEMENT Expat Students Scholarship ഷാ​ർ​ജ: 500 പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്​. 2025-2026 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഷാ​ർ​ജ അ​ൽ ഖാ​സി​മി​യ യൂ​ണി​വേ​ഴ്​​സി​റ്റി​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ 500 പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാണ്​ പ​ഠ​ന സ്​​കോ​ള​ർ​ഷി​പ്…

അമ്മയും മകളും ഇനി രണ്ടിടത്ത്​ അന്ത്യവിശ്രമം കൊള്ളും, വിഷമമുണ്ട്​, ഇനിയും സംസ്​കാരം വൈകുമെന്നതിനാലാണ്​ സമ്മതിച്ചത്​: വിപഞ്ചികയുടെ അമ്മ ഷൈലജ

ADVERTISEMENT Vipanchika Death ദുബായ്: ‘ഇനിയും എന്‍റെ പൊന്നുമക്കളുടെ മൃതദേഹങ്ങൾ വെച്ച്​ കളിക്കാൻ ഞങ്ങൾ തയ്യാറല്ല. കാരണം ഇതൊരു മത്സരമല്ല. ഹൃദയം നുറുങ്ങുന്ന വേദന കടിച്ചമർത്തി അവസാനം എല്ലാത്തിനും സമ്മതം മൂളുകയായിരുന്നു.…

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം

ADVERTISEMENT Malayali Youth Dies പുത്തനത്താണി (മലപ്പുറം): നാട്ടിലേക്കുള്ള ‌യാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. പുന്നത്തല ഇടമന മഹല്ലിലെ നെയ്യത്തൂർ മുഹമ്മദിന്റെയും ആമിനയുടെയും മകൻ മുഹമ്മദ് അഫ്സൽ (27)…

നിയമലംഘനം: വിദേശ ബാങ്ക് ശാഖയ്ക്ക് വന്‍തുക പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

ADVERTISEMENT UAE Central Bank അബുദാബി: യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ശാഖയ്ക്ക്, നിയന്ത്രണ ലംഘനങ്ങളെ തുടർന്ന് സെൻട്രൽ ബാങ്ക് ഓഫ് ദി യുഎഇ (സിബിയുഎഇ) 600,000 ദിർഹം പിഴ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy