യുഎഇയിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിവിധയിടങ്ങളിൽ കരിമരുന്നു പ്രയോ​ഗം ദൃശ്യമാകും

ADVERTISEMENT ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ വിവിധയിടങ്ങളിൽ ​ഗംഭീരമായ കരിമരുന്ന് പ്രയോ​ഗം നടത്തും. ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്ടുകൾ (ഡിപിആർ) സന്ദർശിക്കുന്നവർക്ക് അതിശയകരമായ കരിമരുന്ന് പ്രയോ​ഗം ആസ്വദിക്കാം. റിവർലാൻഡ് ദുബായ്, ദുബായ് പാർക്ക്സ്…

ഓൺലൈൻ റീചാർജിം​​ഗ്; യുഎഇയിൽ പ്രവാസി യുവതിക്ക് 2000 ദിർഹം നഷ്ടമായി; മുന്നറിയിപ്പുമായി ഇത്തിസലാത്ത്

ADVERTISEMENT യുഎഇയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഇത്തിസലാത്ത്. ഓൺലൈനിലൂടെ റീചാർജിം​ഗിന് ശ്രമിച്ച ദുബായ് നിവാസിയായ യുവതിക്ക് 2000 ദിർഹം നഷ്ടമായ സാഹചര്യത്തിലാണ് വ്യാജ വെബ്സൈറ്റുകൾ സംബന്ധിച്ച് കമ്പനി മുന്നറിയിപ്പ്…

കുവൈറ്റ് ഫ്ലാറ്റിലെ തീപിടുത്തം; നിയമങ്ങൾ പാലിച്ചിരുന്നെന്ന് കമ്പനി

ADVERTISEMENT കുവൈറ്റിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ അ​ഗ്നിബാധയിൽ രക്ഷപ്പെട്ടവരിലേറെയും കെട്ടിടത്തി​ന്റെ താഴത്തെ നിലകളിലുള്ളവരെന്ന് റിപ്പോർട്ട്. 1,2 നിലകളിലുള്ളവരാണ് രക്ഷപ്പെട്ടവരിലധികവും. അപകടമുണ്ടായ ആദ്യ മണിക്കൂറിൽ ഈ നിലകളിലുള്ളവരെ രക്ഷപ്പെടുത്താൻ സാധിച്ചെന്ന് കമ്പനി…

ബലിപെരുന്നാൾ അവധി ദിനത്തിൽ യുഎഇയിലെ പൊതു വിനോദ സ്ഥലങ്ങളിലെ സന്ദർശന സമയത്തിൽ മാറ്റം

ADVERTISEMENT ബലിപെരുന്നാൾ അവധി ദിനത്തിൽ ദുബായിലെ പൊതു വിനോദ സ്ഥലങ്ങളിലെ സന്ദർശന സമയം പുനഃക്രമീകരിച്ചു. പാർക്കുകളുടെയും പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും സമയമാണ് പുനഃക്രമീകരിക്കുകയും ഇവിടങ്ങളിൽ നടക്കാനിരിക്കുന്ന ആഘോഷ പരിപാടികളുടെ സമയവും പ്രഖ്യാപിച്ചു.…

യുഎഇയിലെ കമ്പനികൾ റിക്രൂട്ട്മെ​ന്റുകൾ മരവിപ്പിക്കുന്നു; കാരണമിതാണ്

ADVERTISEMENT യുഎഇയിലെ 63 ശതമാനം കമ്പനികളും അടുത്ത ഒരു വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിലും ചില കമ്പനികൾ ജീവനക്കാരുടെ നിയമനം വൈകിക്കുകയോ പുതിയ റിക്രൂട്ട്‌മെൻ്റ് മരവിപ്പിക്കുകയോ ചെയ്യുമെന്ന് പഠനറിപ്പോർട്ട് പറയുന്നു.…

കുവൈറ്റ് ഫ്ലാറ്റിലെ തീപിടുത്തം; ദുരന്ത കാരണവും കൂടുതൽ വിവരങ്ങളും

ADVERTISEMENT കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. 12 മലയാളികള്‍ അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. പരുക്കേറ്റ 50 പേരിൽ 7 പേരുടെ നില ​ഗുരുതരമായി തുടരുന്നു.…

യുഎഇയിൽ നിന്ന് ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ പരിശോധിക്കാം..

ADVERTISEMENT യുഎഇയിൽ നിന്ന് ലോണെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് സ്കോർ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ ലോൺ അഭ്യർത്ഥന അംഗീകരിക്കപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്. ഈ മൂന്നക്ക സ്‌കോർ നിങ്ങളുടെ സാമ്പത്തിക…

ദുബായ് മാളിലെ സൗജന്യ പാർക്കിം​ഗ് സേവനവുമായി ബന്ധപ്പെട്ട് പ്രധാന അറിയിപ്പ്

ADVERTISEMENT ദുബായ് മാളിലെ പാർക്കിം​ഗ് ഇനി മുതൽ സൗജന്യമായിരിക്കില്ല. ടോൾ ​ഗേറ്റ് സേവനദാതാക്കളായ സാലികുമായി ദുബായ് മാൾ ഇത് സംബന്ധിച്ച് ധാരണയിലെത്തി. ഇനി മുതൽ പാർക്കിം​ഗിന് ഫീസ് ഈടാക്കും. ടോൾ ​ഗേറ്റ്…

യുഎഇയിൽ നിന്ന് പുറപ്പെട്ട കടലാമ തായ് ലാൻഡിലെത്തി!

ADVERTISEMENT വർഷങ്ങൾക്ക് മുമ്പ് ദുബായിൽ നിന്ന് പുറപ്പെട്ട കടലാമ ഇന്ത്യൻ മഹാസമു​ദ്രം താണ്ടി തായ് ലാൻഡ് തീരത്തെത്തി. 3,000 കിലോമീറ്റർ താണ്ടി കടലാമ സുരക്ഷിതമായി ആരോഗ്യത്തോടെ എത്തിയതായി ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കി.…

അബുദാബിയിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു

ADVERTISEMENT അബുദാബിയിലെ മുസഫയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. കെട്ടിട നിർമാണ സാമഗ്രികളുടെ കടയിലുണ്ടായ തീപിടിത്തം അബുദാബി പോലീസിൻ്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘമാണ് നിയന്ത്രിച്ചത്. തീപിടിത്തത്തിൽ ആളപായമുണ്ടായില്ല. ശീതീകരിച്ച്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy