യുഎഇയിൽ ഹ്യുമിഡിറ്റി ഉയർന്ന് നിൽക്കുകയാണ്. ഇതു കാരണം നിരവധി പ്രശ്നങ്ങളാണ് താമസക്കാർ നേരിടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുഎഇയുടെ പല ഭാഗങ്ങളിലും ഹ്യുമിഡിറ്റി 80 ശതമാനത്തിലധികം എത്തിയിട്ടുണ്ട്. ഇതു മൂലം വീടുകളിലെ…
നേപ്പാളിലെ വിമാനത്താവളവിൽ പറന്നുയരുന്നതിനിടെ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പൈലറ്റ് ഒഴികെയുള്ള 18 പേരും മരിച്ചു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൈലറ്റിനെ ആശുപത്രയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. കാഠ്മണ്ഡുവിലെ…
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിൻ്റെ (ജിസിസി) ഉയർന്ന വിമാന നിരക്ക് കാരണം ടൂറിസം മേഖലയിലേക്കുള്ള യാത്രകളെ തടസ്സപ്പെടുത്തുന്നുണ്ട്. മറ്റുള്ള റീജിയണിനെ അപേക്ഷിച്ച് ഇവിടേക്കുള്ള വിമാന നിരക്കുകൾ കൂടുതലാണ്. ചില ജിസിസി റൂട്ടുകളും ചില…
നേപ്പാളിൽ പറന്നുയരുന്നതിനിടെ വിമാനം തകർന്ന് വീണു. സംഭവത്തിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തു. കാഠ്മണ്ഡുവിലെ ത്രിബുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ടേക് ഓഫിനിടെ വിമാനം തകര്ന്നു വീണത്. സൗര്യ എയര്ലൈൻസ് വിമാനമാണ് തകര്ന്നു…
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കാൻ പോകുന്ന പുതിയ ബസുകളിൽ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് (എപിസി) സംവിധാനം സ്ഥാപിക്കും. നിരക്ക് വെട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ഓട്ടോമേറ്റഡ് സംവിധാനം സ്ഥാപിക്കുന്നത്.…
ജൂലൈ 21 ആഗോളതലത്തിൽ വെച്ച് ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തി. യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവ്വീസിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരമാണ് ജൂലൈ 21 ലോകത്തിലെ ഏറ്റവും ചൂടേറിയ…
ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിന് പിന്നാലെ ഇന്ത്യയിലേതിനേക്കാൾ കുറഞ്ഞ വിലക്ക് യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങാം. “ഇറക്കുമതി…
32 പല്ലുമായി ജനിച്ച കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുഞ്ഞിൻ്റെ അമ്മ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ഇതിനോടകം മൂന്ന് മില്യൺ ആളുകൾ കണ്ട് കഴിഞ്ഞു.…
യുഎഇയിലേക്ക് വിനോദസഞ്ചാരത്തിനായി വരുന്നവർ, ജോലിക്കായി വരുന്നവർ, സംരംഭം തുടങ്ങാനെത്തുന്നവർ തുടങ്ങി പലവിധ ആവശ്യങ്ങൾക്കെല്ലാം സന്ദർശനത്തിൻ്റെ ഉദ്ദേശ്യമനുസരിച്ച് രാജ്യം വിസ അനുവദിക്കുന്നുണ്ട്. വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമത്തിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളെക്കുറിച്ചുള്ള ഏറ്റവും…
യുഎഇയിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ ഫോൺ വിളിച്ച് ഇരയിൽ നിന്ന് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ഫോണിലൂടെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ബാങ്ക് വിവരങ്ങളും…
ADVERTISEMENT