UAE JOB : BURJEEL HOSPITAL LATEST JOB VACANCIES ARE

ADVERTISEMENT UAE JOB : BURJEEL HOSPITAL LATEST JOB VACANCIES ARE Burjeel Holdings’s premium healthcare brand, Burjeel is the most comprehensive private tertiary healthcare…

യുഎഇ : ഈ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് പുതിയ ചെക്ക് ഇൻ സൗകര്യം

ADVERTISEMENT അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കായി അൽ ഐനിൽ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ആരംഭിച്ചു. സിറ്റി ചെക്ക്-ഇൻ സേവനങ്ങൾ നടത്തുന്ന മൊറാഫിക് ഏവിയേഷൻ സർവീസസിൻ്റെ…

അതിവേ​ഗം വിസ, കുറഞ്ഞ നിരക്ക്, ഇന്ത്യക്കാർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം ഈ യൂറോപ്യൻ രാജ്യത്തേക്ക്

ADVERTISEMENT ഇന്ത്യക്കാരേറെയും വിനോദയാത്രയ്ക്ക് പോകുന്ന യൂറോപ്യൻ രാജ്യമാണ് ജോർജിയ. വിസ പെട്ടെന്ന് ലഭിക്കുമെന്നതാണ് പ്രധാന കാരണം. കൂടാതെ യാത്രയ്ക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളേക്കാൾ ചെലവ് കുറവുണ്ടെന്നതും മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്.…

യുഎഇ: സ്വർണനിരക്കി​ന്റെ രണ്ടാഴ്ചത്തെ കുതിപ്പിന് ശേഷം വിലകുറയുമോ?

ADVERTISEMENT യുഎഇയിൽ സ്വർണവിലയിൽ വരുന്ന മാറ്റങ്ങൾ സ്ഥിരമായി നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ ഭാവിയിൽ സ്വർണം എത്രത്തോളം ലാഭകരമാകുമെന്നത് മനസിലാക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയായ യുഎസ് 2024-ൽ രണ്ട് തവണയെങ്കിലും പലിശ നിരക്ക് കുറയ്ക്കുമെന്ന…

വിവിധ നിറങ്ങളിൽ തിളങ്ങി ബുർജ് ഖലീഫ

ADVERTISEMENT തുടർച്ചയായ രണ്ടാം വർഷവും ഒളിമ്പിക് ​ദിനത്തോട് അനുബന്ധിച്ച് ബുർജ് ഖലീഫയിൽ ഐഒസി, പാരീസ് ഒളിമ്പിക്സ് ലോ​ഗോകൾ പ്രദർശിപ്പിച്ചു. ഈ വർഷത്തെ ഇവൻ്റിനുള്ള ആഗോള തീം പ്രതിഫലിപ്പിക്കുന്ന “ലെറ്റ്സ് മൂവ്” സന്ദേശം…

യുഎഇയിലെ സ്കൂളുകൾ 28ന് അടയ്ക്കും, നാട്ടിൽ വിരുന്നൊരുക്കി മഴക്കാലം

ADVERTISEMENT യുഎഇയിലെ സ്കൂളുകൾ മധ്യവേനലവധിക്കായി 28ന് അടയ്ക്കും. ഓ​ഗസ്റ്റ് 26നാണ് ഇനി സ്കൂളുകൾ തുറക്കുക. അതേസമയം അധ്യാപകർ ജൂലൈ 5 വരെ ജോലികൾ പൂർത്തീകരിക്കണം. ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾ ആദ്യ…

പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു

ADVERTISEMENT ദുബായ് അ​വീ​റി​ൽ ജ​ബ​ൽ താ​രി​ക് ജ​ന​റ​ൽ ട്രെ​ഡി​ങ് ഉ​ട​മ കൂ​ട​ത്തി​ൽ ബാ​ബു ഹാ​ജി കാ​ട്ടി​ൽ​പ്പീ​ടി​ക (76) നാ​ട്ടി​ൽ മരണപ്പെട്ടു. ഭാ​ര്യ: ആ​യി​ഷ ബീ​വി. മ​ക്ക​ൾ: അ​ബ്ദു​ൽ ജ​ലീ​ൽ, ഹ​സീ​ന, ഷ​ഹ​നാ​സ്,…

യുഎഇ : വാടക നിരക്കുകൾ കുതിച്ചുയർന്നു…

ADVERTISEMENT ദുബായിൽ ഈ വർഷം ആദ്യം വാടകയിനത്തിൽ പത്ത് ശതമാനം വർധനവ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാം പകുതിയിൽ വീണ്ടും വർധനവുണ്ടാകും. ജനസംഖ്യയിലെ വർദ്ധനവ്, ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ വരവ്, വിപണിയിൽ പുതിയ തൊഴിലവസരങ്ങൾ…

യുഎഇയിൽ അഞ്ച് സാഹചര്യങ്ങളിൽ ഗർഭഛിദ്രം അനുവദനീയം; പുതിയ നിയമം നിലവിൽ വന്നു

ADVERTISEMENT യുഎഇയിൽ അഞ്ച് സാഹചര്യങ്ങളിൽ ​ഗർഭഛിദ്രം അനുവദിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിൽ രണ്ട് സാ​ഹചര്യങ്ങളിൽ മാത്രമാണ് ​ഗർഭഛിദ്രം അനുവദിച്ചിരുന്നത്. അതേസമയം നിയുക്ത സമിതിയുടെ അംഗീകാരത്തിന് ശേഷം മാത്രമായിരിക്കും ​ഗർഭഛിദ്രാനുമതി ലഭിക്കുക.…

യുഎഇയിൽ കടുത്ത വേനൽചൂടിനിടെ ചിലയിടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും

ADVERTISEMENT യുഎഇയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ ചൂടിന് അൽപ്പം ആശ്വാസമായി ചിലയിടങ്ങളിൽ മഴ പെയ്തു. അൽ ഐനിലെ ഖത്ം അൽ ഷിക്‌ലയിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായി. ജൂൺ 21ന് വേനൽക്കാലത്തെ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group