യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റിൽ കൂടരുതെന്ന് നിർദേശം, ഇന്ന് മുതൽ പ്രാബല്യത്തിൽ, വിശദാംശങ്ങൾ

ADVERTISEMENT യുഎഇയിൽ ജൂൺ 28 മുതൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റിൽ കൂടരുതെന്ന് നിർദേശം. ഇന്ന് മുതൽ പ്രാബല്യത്തിൽ. കനത്ത വേനൽച്ചൂടിനെ തുടർന്നാണ് നിർദേശം നൽകിയിരിക്കുന്നത്. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാനും ഉയർന്ന…

യുഎഇ: മരണം മുന്നിൽക്കണ്ടു, ഡോക്ടർ വിധിയെഴുതി ഇനി ആഴ്ചകൾ മാത്രമെന്ന്, 19കാരൻ താണ്ടിയെത്തിയത് ഉന്നത നേട്ടങ്ങളിലേക്ക്

ADVERTISEMENT സിനിമയെ വെല്ലുന്ന ജീവിതമാണ് 19കാരനായ റാൻഡോൾഫി​​ന്റേത്. മെഡിക്കൽ സയൻസും ഡോക്ടർമാരും വിധിയെഴുതിയിട്ടും അവർക്ക് മുന്നിൽ അത്ഭുതമായി നിൽക്കുന്ന ഈ കൗമാരക്കാരൻ കൈയ്യെത്തിപ്പിടിച്ച നേട്ടങ്ങൾ ചെറുതല്ല. എട്ട് വർഷം മുമ്പ് ബ്രെയിൻ…

യുഎഇ: സന്ദർശകവിസയുമായി ബന്ധപ്പെട്ട് അറിയിപ്പുമായി ജിഡിആർഎഫ്എ

ADVERTISEMENT യുഎഇ സന്ദർശകവിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി അധികൃതർ. സന്ദർശകവിസ കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവർക്കെതിരെ കടുത്ത നടപടികളെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിലാണ് ജിഡിആർഎഫ്എ…

യുഎഇ: ഈ രേഖ പുതുക്കിയില്ലെങ്കിൽ പ്രതിമാസം 100 ദിർഹം പിഴ അടക്കേണ്ടി വരും, ശ്രദ്ധിക്കണം

ADVERTISEMENT സ്വകാര്യ മേഖലയുടെയോ ഫ്രീ സോണിൻ്റെയോ എസ്റ്റാബ്ലിഷ്മെൻ്റ് കാർഡ് സമയബന്ധിതമായി പുതുക്കിയില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്ന് അധികൃതർ. പ്രതിമാസ 100 ദിർഹം പിഴ അടക്കേണ്ടി വരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി…

സംശയദൂരീകരണം: വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേയുമായി ബന്ധപ്പെട്ട് സ​മൂ​ഹ മാ​ധ്യ​മങ്ങളിൽ പ്രചരിക്കുന്ന വാ​ർ​ത്ത​യുടെ സത്യാവസ്ഥ എന്താണ്??

ADVERTISEMENT വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് ദു​ബാ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജിഡിആ​ർഎ​ഫ്​എ) വ്യ​ക്ത​മാ​ക്കി. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന…

യുഎഇ: ഫോണിലെ ചാറ്റ് നോക്കാൻ വിസമ്മതിച്ച ആൺസുഹൃത്തിനെ കുത്തി യുവതി, തുടർന്ന്…

ADVERTISEMENT യുഎഇയിൽ ഫോണിൽ വന്ന ചാറ്റിൻ്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ആൺ‍സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച യുവതി പൊലീസിൻ്റെ പിടിയിൽ. ആൺസുഹൃത്തിൻ്റെ ഫോണിൽ വന്ന ചാറ്റുകൾ പരിശോധിക്കാൻ ഫോൺ നൽകാത്തതിൽ വിസമ്മചതിനെ തുടർന്നാണ്…

യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർ വിമാനത്താളത്തിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

ADVERTISEMENT വേനലവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്ന പ്രവാസികൽ വിമാനത്താവളത്തിലെ തിരക്കിൽപ്പെടാതിരിക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധ്യകൃതർ. യാത്രക്കാർ സ്മാർട്ട്, ഏർലി, ഓൺലൈൻ ചെക്ക്–ഇൻ സംവിധാനം ഉപയോഗപ്പെടുത്തിയാൽ വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാം. വിവിധ…

ഇന്ത്യ-യുഎഇ; ചില വിമാനങ്ങൾ റദ്ദാക്കി; യാത്രക്കു മുന്നേ പരിശോധിക്കാം…

ADVERTISEMENT ഡൽഹിയിൽ മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് രണ്ട് വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കി. ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നതിനെ തുടർന്ന് ടെർമിനൽ 1 ൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കുമെന്ന് രണ്ട്…

യുഎഇയിലെ അടുത്ത നീണ്ട അവധി ദിനങ്ങൾ എപ്പോഴാണ്? അറിയാം

ADVERTISEMENT യുഎഇയിൽ ബലി പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു നീണ്ട് അവധി ദിനങ്ങൾ ഉണ്ടായിരുന്നത്. ഇനി ഈ വർഷം നീണ്ട അവധി ദിനങ്ങൾ ഉണ്ടോ എന്ന ചോദ്യമായിരിക്കും യുഎഇ നിവാസികൾക്ക് ഉള്ളത്. ഈ ചോദ്യത്തിന്…

യുഎഇയിൽ 160 ലധികം ഫിലിപ്പിനോകൾക്ക് എച്ച് ഐ വി പോസിറ്റീവ് പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്??

ADVERTISEMENT 2024-ൻ്റെ ആദ്യ 6 മാസത്തിനുള്ളിൽ 160-ലധികം ഫിലിപ്പിനോകൾക്ക് എച്ച് ഐ വി പോസിറ്റീവ് ആണെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായതോടെ, യുഎഇയിലെ ഫിലിപ്പീൻസ് അംബാസഡറും കമ്മ്യൂണിറ്റി നേതാക്കളും വ്യാജ വാർത്തകൾ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group