കുട്ടികളുടെ ആധാറിന് ബയോമെട്രിക് പുതുക്കൽ നിർബന്ധമാണ്. ആധാർ സംബന്ധിച്ച ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായ ഐടി മിഷൻ അറിയിച്ചു. അഞ്ച് വയസ് വരെയുള്ള ശിശുക്കൾക്കും കുഞ്ഞുങ്ങൾക്കും ബയോമെട്രിക്സ്…
യുഎഇയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഷോപ്പിംഗ് ചെയ്താൽ ഇനി നാട്ടിലെ പോലെ തന്നെ പേയ്മെന്റിന് യുപിഐ സംവിധാനം ഉപയോഗിക്കാം. രാജ്യത്തുടനീളമുള്ള അറുപതിനായിരം സ്ഥാപനങ്ങളിൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാൻ സൗകര്യമുണ്ടാകും. റെസ്റ്റോറന്റുകൾ, ഷോപ്പിംഗ്…
പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. തൃശൂർ പുല്ലൂർ വെട്ടിലകത്തോട്ടിൽ വീട്ടിൽ അജയകുമാർ(51) ആണ് ദുബായിൽ മരിച്ചത്. അൽ ഖൂസിലെ റസ്റ്ററന്റിൽ ജീവനക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു. മൃതദേഹം ഇന്ന് രാത്രി പത്തരയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്…
അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നത് പതിവായതോടെ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ ദുരിതത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വിമാനസർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 9.45ന് എത്തേണ്ട കുവൈത്തിൽ നിന്നുള്ള…
സൗദിയിലെ ജയിലിൽ നിന്ന് വധശിക്ഷ റദ്ദാക്കിയുള്ള കോടതി ഉത്തരവ് വന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണിൽ വിളിച്ച് അബ്ദുൽ റഹീം. ചെയ്ത് തന്ന സഹായങ്ങൾ ഒരിക്കലും മറക്കാനാകില്ലെന്നും ഒരുപാട് നന്ദിയുണ്ടെന്നും റഹീം…
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാവിലെയും രാത്രിയും വീശിയടിക്കുന്ന തെക്കുകിഴക്കൻ കാറ്റ് മൂലം പകൽ സമയങ്ങളിൽ…
യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായദ് റോഡിൽ ഗതാഗതം വഴി തിരിച്ചുവിടുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അൽ റഫ ഏരിയയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് മസ്ജിദ് പദ്ധതിയുടെ…
UAE JOB അൽ ടയർ ഗ്രൂപ്പ് 1979-ൽ സ്ഥാപിതമായ കമ്പനിയാണ്. നിലവിൽ, മിഡിൽ ഈസ്റ്റിലെ 6 രാജ്യങ്ങളിൽ ഗ്രൂപ്പ് പ്രവർത്തി ച്ചു വരുന്ന സ്ഥാപനമാണിത്, മിഡിൽ ഈസ്റ്റിലെ വിവിധ മാർക്കറ്റുകളിലായി 200…
കഴിഞ്ഞ വർഷം മുതലാണ് ഇന്ത്യൻ പ്രവാസിയായ റെയ്‌സുർ റഹ്മാൻ ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണം ആരംഭിച്ചത്. ജൂലൈ മാസത്തിലെ നറുക്കെടുപ്പിൽ അത് ഫലം കണ്ടു. അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ…