വിമാനം ആകാശച്ചുഴിയിൽ പെട്ടു, 40 പേർക്ക് പരുക്ക്, അടിയന്തര ലാൻഡിം​ഗ് നടത്തി

ADVERTISEMENT എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. നാൽപതോളം പേർക്ക് പരുക്കേറ്റു. മാഡ്രിഡിൽ നിന്ന് ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലേക്ക് യാത്ര തിരിച്ച വിമാനം ബ്രസീലിൽ അടിയന്തര ലാൻഡിം​ഗ് നടത്തി. വിമാനത്തിൽ 325 യാത്രക്കാരാണ് ഉണ്ടായിരുന്നത്.…

കൊവിഡിന് ശേഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് വിദേശയാത്രയ്ക്ക്, ഒരു മാസം ചെലവാക്കുന്നത് 12500 കോടി രൂപ!

ADVERTISEMENT കൊവിഡിന് ശേഷം ഇന്ത്യക്കാർ യാത്രകൾക്കായി പണം ചെലവഴിക്കുന്നെന്ന് റിപ്പോർട്ട്. വിദേശയാത്രകൾക്കായാണ് കൂടുതലും പണം ചെലവഴിക്കുന്നത്. പ്രതിമാസം ശരാശരി ഏകദേശം 12,500 കോടി രൂപയാണ് ഇന്ത്യക്കാർ ചെലവാക്കുന്നത്. അഞ്ച് വർഷം മുമ്പ്…

പ്രവാസികളടക്കം ഈ മാസം മുതൽ സാമ്പത്തിക മേഖലയിലെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!

ADVERTISEMENT ജൂലൈ മാസം മുതൽ നിരവധി സുപ്രധാന സാമ്പത്തിക മാറ്റങ്ങളാണ് സംഭവിക്കുന്നത്. ആദായ നികുതി റിട്ടേൺ, ക്രെഡിറ്റ് കാർഡ് നിയമ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം പ്രവാസികളടക്കമുള്ളവർ ശ്രദ്ധിക്കേണ്ടതാണ്. ജൂലൈ 31നാണ് 2023-24 സാമ്പത്തിക…

വിസ കാലാവധിക്ക് ശേഷം യുഎഇയിൽ താമസിച്ചാലുള്ള പിഴയിൽ മാറ്റമോ? വ്യക്തത വരുത്തി അധികൃതർ

ADVERTISEMENT യുഎഇയിൽ വിസ കാലാവധി അവസാനിച്ചിട്ടും വിസ പുതുക്കാതെ നിയമലംഘകരായി തുടരുന്നവർക്കുള്ള പിഴയിൽ മാറ്റം വരുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് അധികൃതർ. പിഴയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ…

യുഎഇയിൽ സൗജന്യ നിയമസഹായം എങ്ങനെ ലഭിക്കും?

ADVERTISEMENT നിങ്ങൾക്ക് യുഎഇയിൽ നിയമപരമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരികയാണെങ്കിലോ ഒരു അഭിഭാഷക​ന്റെയോ കോടതി ഫീസോ താങ്ങാൻ കഴിയുന്നില്ലെങ്കിലോ, രാജ്യത്തെ പ്രാദേശിക കോടതികൾ നൽകുന്ന നിയമ സഹായത്തിൽ നിന്നും പ്രോ ബോണോ പ്രോഗ്രാമുകളിൽ…

ഞെട്ടലോടെ കേരളം, അമ്മൂമ്മയുടെ സഹായത്തോടെ 13കാരിയെ പിതാവും സുഹൃത്തുക്കളും യുവതിയും ക്രൂരമായി പീഡിപ്പിച്ചു

ADVERTISEMENT ആലുവയിൽ പൂജയുടെ മറവിൽ 13കാരിയെ ക്രൂരമായി പീഡിപ്പിച്ചു. അമ്മൂമ്മയുടെ സഹായത്തോടെ കുട്ടിയുടെ പിതാവും സുഹൃത്തുക്കളും അമ്മയുടെ യുവതിയായ സുഹൃത്തും ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ മൊഴിപ്രകാരം സമാനതകളില്ലാത്ത പീഡനത്തിനാണ് ഇരയായത്.…

ഇസ്ലാമിക പുതുവർഷം: മൂന്ന് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യം

ADVERTISEMENT ഹിജ്രി പുതുവത്സരം എന്നറിയപ്പെടുന്ന ഇസ്ലാമിക പുതുവത്സരത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് ഒമാൻ. പൊതുമേഖലയ്ക്ക് പൊതു അവധിയും മൂന്ന് ദിവസത്തെ വാരാന്ത്യവും പ്രഖ്യാപിച്ചു. വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസിയുടെ പ്രസ്താവന…

ദുബായിൽ നിന്ന് ഹത്തയിലേക്കുള്ള ബസ് സർവീസ്, റൂട്ട്, സമയം തുടങ്ങി എല്ലാ വിവരങ്ങളും ഇപ്രകാരം

ADVERTISEMENT ദുബായിലെ വാരാന്ത്യങ്ങളും അവധി ദിനങ്ങളും ഏവർക്കും ഉന്മേഷദായകമാണ്. ഒഴിവുദിവസങ്ങളിൽ പ്രകൃതിമനോഹാരിത ആസ്വദിക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും തന്നെ ആരും വേണ്ടെന്ന് വയ്ക്കാറില്ല. പൊതുവെ യുഎഇയിലെ താമസക്കാർ വാരാന്ത്യങ്ങളിൽ ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന…

യുഎഇ: സന്നദ്ധ സേവനവുമായി ഡോക്ടർമാർ, വെള്ളിയാഴ്ചകൾ തോറും സൗജന്യസേവനം നൽകുന്നത് 300 രോ​ഗികൾക്ക്

ADVERTISEMENT കഴിഞ്ഞ റമദാനിൽ ദുബായിൽ തദാവി ഹെൽത്ത് ഗ്രൂപ്പ് ആരംഭിച്ച ‘ഹീലിംഗ് വിത്ത് കംപാഷൻ’ പരിപാടിയുടെ ഭാ​ഗമായി ആഴ്ചകൾ തോറും നൂറുകണക്കിന് രോ​ഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നത് തുടരുന്നു. രാജ്യത്തെ വിവിധയിടങ്ങളിലെ…

യുഎഇയിലെ തൊഴിൽര​ഹിത ഇൻഷുറൻസ് സ്കീം, പിഴയൊഴിവാക്കാൻ അറിഞ്ഞിരിക്കാം..

ADVERTISEMENT യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ദേശീയ, പ്രവാസി ജീവനക്കാർക്കുമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് (ഫ്രീസോൺ തൊഴിലാളികൾക്ക്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group