യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ താപനില ഉയരുന്നു, ഇനി വരാനിരിക്കുന്നത്..

ADVERTISEMENT യുഎഇയിൽ ഇന്ന് താപനില 45 ഡി​ഗ്രി സെൽഷ്യസായിരിക്കും. കൂടാതെ ഈർപ്പ സൂചിക 35 ശതമാനം വരെ എത്തും. ജൂൺ 21 വെള്ളിയാഴ്ചയാണ് യുഎഇയിൽ വേനൽക്കാലം ഔദ്യോ​ഗികമായി ആരംഭിച്ചതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ…

സ്ട്രോബറി മൂണിനും ഫ്ലവർ മൂണിനും ശേഷം ഈ മാസം കാണാം ഇടിമിന്നലോടു കൂടിയ തണ്ടർ മൂൺ!

ADVERTISEMENT യുഎഇയുടെ ആകാശത്ത് പൂർണചന്ദ്രനെ കാണാൻ ആ​ഗ്രഹിക്കുന്ന ചാന്ദ്രനിരീക്ഷകർക്ക് ഇത്തവണയും തെളിമയാർന്ന പൂർണചന്ദ്രനെ കാണാം. ഈ മാസം 21 വരെ കാത്തിരിക്കണമെന്നു മാത്രം. സ്ട്രോബറി മൂൺ, ഫ്ലവർ മൂൺ എന്നിവയ്ക്കെല്ലാം ശേഷം…

യുഎഇ: ശൈത്യക്കാലത്തിന് സമാനമായി വേനലിലും പനി? പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ അസാധാരണ വർധനവെന്ന് റിപ്പോർട്ട് …

ADVERTISEMENT യുഎഇയിൽ വേനൽക്കാലത്തും പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ അസാധാരണ വർധനവെന്ന് റിപ്പോർട്ട്. ശൈത്യക്കാലത്തിന് സമാനമായി ജലദോഷവും പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാകാം രോ​ഗങ്ങൾ വർധിക്കാൻ…

നോർക്ക-കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഈ മാസം 20ന്, രജിസ്ട്രേഷൻ ആരംഭിച്ചു

ADVERTISEMENT നോർക്ക റൂട്ട്സും കാനറ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് 20ന് മലപ്പുറത്ത് നടക്കും. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തുന്നത്. രണ്ട് വർഷത്തിൽ…

യുഎഇയിൽ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കമ്പനികൾക്കെതിരെ കടുത്ത നടപടി

ADVERTISEMENT യുഎഇയിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. സമയബന്ധിതമായി ശമ്പളം നൽകാത്ത ചെറുകിട, ഇടത്തരം കമ്പനികളുടെ (എസ്എംഇ) ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 50…

യുഎഇയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ADVERTISEMENT യുഎഇയിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പട്ടം ചൂളിയാട് കളത്തിലെ വളപ്പിൽ വീട്ടിൽ സജിത് അരൂലാണ് (41) മരിച്ചത്. ഖിസൈസിലെ താമസക്കെട്ടിടത്തിൽ നിന്ന്…

വർക്ക് ബണ്ടിൽ രണ്ടാംഘട്ടം നടപ്പായി; യുഎഇയിൽ വർക്ക് പെർമിറ്റ് റദ്ദാക്കാൻ വെറും 45 സെക്കൻഡ്!

ADVERTISEMENT യുഎഇയിൽ ഒരു തൊഴിലാളിയുടെ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമം 45 സെക്കൻഡായി കുറച്ചു. മൂന്ന് മിനിറ്റെടുത്തിരുന്ന നടപടിക്രമം ഇനി 45 സെക്കൻഡിൽ അവസാനിപ്പിക്കാം. കൂടാതെ ഇതിനായി പ്രത്യേക രേഖകളൊന്നും സമർപ്പിക്കുകയും…

യുഎഇ: വമ്പൻ തീപിടുത്തം റിപ്പോർട്ട് ചെയ്തു

ADVERTISEMENT ബിസിനസ് ബേയിലെ മരാസി ഡ്രൈവിലെ ഡമാക് ബിസിനസ് ടവറിന് സമീപമുള്ള ഒരു ചെറിയ ഒഴിഞ്ഞ സ്ഥലത്ത് വൻ തീപിടുത്തമുണ്ടായി. പ്രദേശത്ത് നിന്ന് കനത്ത കറുത്ത പുക ഉയർന്നിരുന്നു. രാവിലെ 9.45ഓടെയാണ്…

ചെറിയ ശമ്പളം, ഉയർന്ന ജീവിത ചെലവ്; യുഎഇയിൽ 10ൽ 7 പേരും തൊഴിൽ മാറ്റം ലക്ഷ്യമിടുന്നു

ADVERTISEMENT ആഗോള എച്ച്ആർ സൊല്യൂഷൻസ് സ്ഥാപനമായ അഡെക്കോ പുറത്തിറക്കിയ പുതിയ സർവേ പ്രകാരം, യുഎഇയിലെ മൂന്നിൽ രണ്ട്ഭാ​ഗവും അതായത് 67 ശതമാനത്തിലധികം ജീവനക്കാരും തൊഴിൽ മാറ്റത്തിന് ലക്ഷ്യമിടുകയാണ്. ജോലിയിലെ സ്ഥാനക്കയറ്റവും പുതിയ…

ദുബായിലെ കൂടുതലിടങ്ങളിലേക്ക് ബസ് റൂട്ടുകൾ, പുതിയ എക്സ്പ്രസ് ലൈനുകൾ, വീക്കെൻഡ് ഷട്ടിൽ ബസ്: അറിയാം വിശദമായി

ADVERTISEMENT നിങ്ങളുടെ ദൈനംദിന യാത്രയ്‌ക്കായി ദുബായിലെ പൊതു ബസ് സർവീസുകളെ ആശ്രയിക്കാറുണ്ടോ? റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബസ് റൂട്ടുകളിൽ കാര്യമായ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ യാത്രയ്ക്ക് മുമ്പായി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group