ADVERTISEMENT യുഎഇയിൽ അന്തരിച്ച പ്രമുഖ വ്യവസായി റാം ബുക്സാനിക്ക് അന്തിമോപചാരം അർപ്പിക്കാൻ വിവിധ മേഖലകളിൽ നിന്ന് നൂറുകണക്കിനാളുകളെത്തി. ദുബായിൽ നടന്ന സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബിസിനസ് സഹകാരികളും ഉൾപ്പെടെ ജീവിതത്തിൻ്റെ…
ADVERTISEMENT അബുദാബിയിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പെയ്തേക്കാം, കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി…
ADVERTISEMENT ദുബായ് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഐസ്ക്രീം വിതരണം ഇന്നും തുടരുന്നു. ഇന്നലെയും ഇന്നുമായാണ് രണ്ട് മെട്രോ സ്റ്റേഷനുകളിൽ ഐസ്ക്രീം വിതരണം നടത്തുന്നതെന്ന് എമിറേറ്റ്‌സ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.…
ADVERTISEMENT യുഎഇയിൽ ചൂട് വർധിക്കുന്നതിനൊപ്പം എയർ കണ്ടീഷനിംഗ് യൂണിറ്റുകളുടെ റിപ്പയർ ഷോപ്പുകളും കുതിച്ചുയരുകയാണ്. വേനൽക്കാലത്ത് ഓരോ ആഴ്ചയിലും 50 മുതൽ 60 എസികളാണ് റിപ്പയർ ചെയ്യേണ്ടി വരുന്നതെന്ന് അൽ ബർഷയിലെ റിപ്പയർ…
ADVERTISEMENT ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിറ്റിലപ്പിള്ളി ജ്വല്ലേഴ്സിന്റെ ചെയർമാനും ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ സണ്ണി ചിറ്റിലപ്പിള്ളി അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം കൊച്ചി എസ്.എ റോഡിലെ…
ADVERTISEMENT യുഎഇയിലെ വേനൽചൂടിൽ ആശ്വാസമായി അൽഐനിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായി. ഇന്നലെ വൈകിട്ട് 6.15നായിരുന്നു മഴ ലഭിച്ചത്. ജൂൺ മാസത്തിൽ വടക്കൻ എമിറേറ്റുകളിൽ മൂന്ന് തവണ വേനൽമഴയും ആലിപ്പഴ വീഴ്ചയുമുണ്ടായിരുന്നു.…
ADVERTISEMENT ഇന്ന് ഉച്ചയോടെ യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ക്യുമുലസ് മേഘങ്ങൾ രൂപപ്പെട്ടേക്കുമെന്ന് പ്രവചനം. എന്നാൽ മഴ പെയ്യാനും ആലിപ്പഴ വീഴ്ചയുമുണ്ടാകുമോയെന്നും കണ്ടറിയണം. ഇന്ന് പൊതുവെ രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന്…
ADVERTISEMENT വിമാനക്കമ്പനികളുടെ അനാസ്ഥ മൂലമുള്ള പല തരം പരാതികൾ ഉയർന്നുവരാറുണ്ട്. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ച ഗവേഷക വിദ്യാർത്ഥിയുടെ പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ബെർക്ക്‌ലിയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ…
ADVERTISEMENT ഇംഗ്ലീഷ് എന്ന് കേട്ടാൽ മനംപുരട്ടുന്നവരെ അമ്പരപ്പിച്ചു കൊണ്ട് മഹാരാഷ്ട്രയിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷ ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കും ഉന്നത ജോലി സ്ഥാനങ്ങളിലുള്ളവർക്കും മാത്രമുള്ളതാണ്, അവർക്ക്…