ADVERTISEMENT നാട്ടിൽ നിന്ന് കുടുംബവുമായി പിണങ്ങി ഒമാനിലെത്തിയ ഇന്ത്യക്കാരിയായ യുവതിയെ തേടി ഭർത്താവ്. കഴിഞ്ഞ ജൂലൈയിൽ ഒമാനിൽ എത്തി പ്രവാസ ജീവിതം ആരംഭിച്ച ഇന്ത്യക്കാരിയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ഭർത്താവും വീട്ടുകാരും…
ADVERTISEMENT വയനാട്ടിൽ ഭൂമികുലുക്കം. അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍…
ADVERTISEMENT യുഎഇയിൽ നിന്ന് വിസ രഹിത രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കിൽ 300 ശതമാനം വർധനവ്. വരാനിരിക്കുന്ന പൊതു അവധി ദിനങ്ങളിലായിരിക്കും വിമാനടിക്കറ്റ് നിരക്കിൽ വൻ കുതിച്ചുചാട്ടമുണ്ടാവുന്നത്. സാധാരണഗതിയിൽ ഏകദേശം 800 ദിർഹം…
ADVERTISEMENT ജുമൈറ ബീച്ച് റെസിഡൻസിൽ ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ എന്നിവയ്ക്ക് നിരോധനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇ-സ്കൂട്ടറുകളിലെ സഞ്ചാരം അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ദുബായ്…
ADVERTISEMENT അബുദാബിയിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് മൊബൈൽ ഫോണും സിം കാർഡും മോഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച പ്രവാസി യുവതിക്ക് വൻ തുക പിഴ ചുമത്തി കോടതി. ഏഷ്യൻ വംശജയായ…
ADVERTISEMENT കുടുംബസമേതം നാട്ടിൽ നിന്ന് അവധിക്ക് ശേഷം റാസൽഖൈമയിലേക്ക് തിരിച്ചെത്തിയ പ്രവാസി മലയാളി 3 ദിവസത്തിന് ശേഷം ഹൃദയാഘാതം മൂലം മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞ് (38) ആണ്…
ADVERTISEMENT ദുബായ്-അൽ ഐൻ റോഡ് വാരാന്ത്യങ്ങളിൽ അടച്ചിടുമെന്ന് ആർടിഎ അറിയിച്ചു. ജബൽ അലി-ലെഹ്ബാബ് റോഡുമായുള്ള അഞ്ചാമത്തെ കവലയിൽ അൽ ഐൻ റോഡിൽ ഒരു മാസത്തെ ഗതാഗത കാലതാമസവും വഴിതിരിച്ചുവിടലുമുണ്ടാകുമെന്ന് ദുബായിലെ റോഡ്‌സ്…
ADVERTISEMENT യുഎഇയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ തീരത്ത് ഇന്ന് രാവിലെ നേരിയ മഴ പെയ്തു. രാജ്യത്ത് ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. മഴയ്ക്ക് കാരണമായേക്കാവുന്ന സംവഹന…
ADVERTISEMENT റോഡിൽ വച്ച് വാഹനം തകരാറിലായാൽ റോഡരികിൽ നിർത്തരുതെന്നും അപ്രകാരം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തും വ്യക്തമാക്കുന്ന വിഡിയോ പുറത്ത് വിട്ട് അബുദാബി പൊലീസ്. റോഡരികിൽ നിർത്തിയിട്ട വാഹനത്തെ ശ്രദ്ധിക്കാതെ പിന്നാലെ വന്ന വാഹനം…