യുഎഇയുടെ വിവിധ എന്‍ട്രി പെര്‍മിറ്റുകളുടെ കാലാവധി കൂട്ടുന്നതെങ്ങനെ എന്നറിയാമോ?ചില എന്‍ട്രി പെര്‍മിറ്റുകള്‍ 30 ദിവസത്തേക്കും ചിലത് അതില്‍ കൂടുതല്‍ കാലത്തേക്കും നീട്ടാം. എന്‍ട്രി പെര്‍മിറ്റിന്റെ സ്വഭാവം, നീട്ടേണ്ട കാലാവധി എന്നിവയുടെ അടിസ്ഥാനത്തില്‍…
ദുബായ്: ഈ വരുന്ന അധ്യയന വർഷം, രാജ്യത്തെ റോഡുകൾ സുരക്ഷിതമാക്കാൻ പ്രതിജ്ഞയെടുക്കാൻ യുഎഇ ആഭ്യന്തര മന്ത്രാലയം (എംഒഐ) ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു. ‘അപകട രഹിത ദിനം’ എന്ന് പേരിട്ടിരിക്കുന്ന അവരുടെ ദേശീയ…
യുഎഇയിലേക്ക് ഉടൻ യാത്ര ചെയ്യാൻ പദ്ധതിയുണ്ടോ? ഒരു കോടതി കേസ് ഉണ്ടെങ്കിലോ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾ നഷ്‌ടമായാലോ നിങ്ങൾക്കെതിരെ യുഎഇയിലേക്ക് യാത്രാ നിരോധനമുണ്ടാകാൻ സാധ്യതയുണ്ട്. ഇതെങ്ങനെ പരിശോധിക്കാം എന്നറിയാമോ ?…
യുഎഇയിൽ മഴയും മൂടൽ മഞ്ഞും ഉണ്ടായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച് അധികൃതർ. ആഗസ്ത് 17, ശനിയാഴ്ച, പൊടിപടലങ്ങളോട് കൂടി വീശുന്ന കാറ്റിന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മഞ്ഞ മുന്നറിയിപ്പാണ്…
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിൽ ഇന്ത്യയിലേക്ക് പറക്കാൻ ഇതാ അവസരമൊരുങ്ങുന്നു. ഏറ്റവും വലിയ യാത്രാവിമാനത്തില്‍ ഇന്ത്യയിലേക്കൊരു യാത്ര നടത്താൻ ഏതൊരാൾക്കും ആഗ്രഹം ഉണ്ടാകാം. എന്നാൽ ഇനി അത് ഉടൻ യാഥാർഥ്യമാകും.…
പിരിച്ചുവിട്ട തൊഴിലാളി സിഇഒയുടെ യുഎസ് വിസ സ്റ്റാംപ് ചെയ്ത പാസ്‌പോര്‍ട്ട് അടിച്ചുകൊണ്ടുപോയതായി പരാതി. ബെംഗളൂരുവിലെ സ്റ്റാര്‍ട്ട്ആപ്പ് കമ്പനിയായ സാര്‍തി എഐയിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. തന്‍റെ പാസ്‌പോര്‍ട്ട്…
വിദേശത്തു നിന്ന് വന്നിറങ്ങിയ യുവതിയെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരി കടത്തുന്നതായി കണ്ടെത്തി. പ്രാഥമികമായി നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും സംശയം തോന്നി ഷാമ്പൂ ബോട്ടിൽ പരിശോധിച്ചപ്പോൾ ആണ് കാര്യത്തിന്റെ…
യുഎഇയിൽ സ്വർണവില വീണ്ടും റെക്കോർഡിലേക്ക്ആ.ഗോള സ്വർണവില ഔൺസിന് 2,500 ഡോളറിലെത്തി. ഇന്നലെ വൈകീട്ട് മുതൽ സ്വർണവില 24K വേരിയൻ്റ് ഗ്രാമിന് 302.0 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. മറ്റ് വേരിയൻ്റുകളിൽ,…
പെട്രോളിനായി കൂടുതൽ പണം ചെലവഴിക്കുന്നതിനോ ടോൾ ചാർജുകൾ നൽകുന്നതിനോ മുൻപ് മറ്റുള്ള സാധ്യതകൾ കൂടി നിങ്ങൾക്ക് ആലോചിക്കാവുന്നതാണ്. അങ്ങനെ വ്യത്യസ്തമായ ഒരു ആശയത്തിലൂടെ നിരത്തുകളിൽ ചാർജുകളിൽ നിന്നും രക്ഷ നേടുകയാണ് ഇരുചക്ര…