റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ക്ക് ദാരുണാന്ത്യം; ഇടിച്ചത് നടിയുടെ കാർ

ADVERTISEMENT ചെന്നൈയിലെ ജാഫർഖാൻപേട്ടിൽ തമിഴ് നടി രേഖ നായരുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു. അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന്‍ മഞ്ചൻ ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മഞ്ചനെ…

മലയാളിയുടെ ക്രൂര കൊലപാതകത്തിൽ വഴിത്തിരിവ്; കൊലക്ക് പിന്നിൽ വിദേശത്തുള്ള ഭാര്യയുടെ നിർ​ദ്ദേശം

ADVERTISEMENT കോട്ടയം സ്വദേശിയായ രതീഷ് മാധവൻറെ കൊലപാതകത്തിൽ വൻ വഴിത്തിരിവ്. രതീഷിൻറെ ഭാര്യ മഞ്ജു നിർദ്ദേശ പ്രകാരം കാമുകനായ ശ്രീജിത്ത് കൊലപാതകം നടത്തി എന്നാണ് പുറത്ത് വരുന്നത്. സംഭവത്തിൽ മഞ്ജുവിനെയും പൊലീസ്…

അബുദാബി ബി​ഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളി അധ്യാപികയെ തേടിയെത്തി വൻതുകയുടെ ഭാ​ഗ്യസമ്മാനം

ADVERTISEMENT അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി അധ്യാപികക്ക് ഭാ​ഗ്യ സമ്മാനം. ഖത്തറിൽ അധ്യാപികയായി ജോലി ചെയ്യുന്ന ഫാസില നിഷാദിനാണ് 11.4 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. ഖത്തറിൽ ഇം​ഗ്ലീഷ്…

​ഗൾഫിലെ മഴ; മലവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും 2 പെൺമക്കളും മരിച്ചു

ADVERTISEMENT റിയാദിലെ തെക്കൻ പ്രവിശ്യയായ അസീറിൽ കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി. അപകടത്തിൽ സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺമക്കളും മരിച്ചു. 11 വയസുള്ള മകൻ മാത്രമാണ് രക്ഷപ്പെട്ടത്.…

യുഎഇയിൽ മുൻ സ്വകാര്യ ബാങ്കർക്ക് വൻ തുക പിഴ

ADVERTISEMENT യുഎഇയിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യ നി​യ​മ​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്താ​ൻ കൂട്ട് നിന്ന മുൻ സ്വകാര്യ ബാങ്കർക്ക് വൻ തുക പിഴ ചുമത്തി അധികൃതർ. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യ നി​യ​മ​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്താ​ൻ ക​മ്പ​നി​ക്ക്​ കൂ​ട്ടു​നി​ൽ​ക്കു​ക​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന…

പ്രത്യേക അറിയിപ്പ്!!! പാസ്പോർട്ട് സേവനം മൂന്നു ദിവസം മുടങ്ങും; ശ്രദ്ധിക്കാം…

ADVERTISEMENT പാസ്പോർട്ട് സേവനം മൂന്നു ദിവസം മുടങ്ങും. രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് മൂന്ന ദിവസത്തേക്ക് സേവനം മുടങ്ങുന്നത്. നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ…

യുഎഇയിൽ താപനില 50 ഡിഗ്രി കടന്നു; കൊടും വേനൽ തുടരുമോ?

ADVERTISEMENT യുഎഇയിൽ താപനില 50 ഡിഗ്രി കടന്നു. അൽ ഐനിലെ സുയിഹാനിൽ ഇന്നലെ താപനില 50.7 ഡിഗ്രി സെൽഷ്യസിലെത്തി. പ്രാദേശിക സമയം ഉച്ചക്ക് 1.30നാണ് ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ…

നിങ്ങൾ ഉപയോഗിക്കേണ്ട അഞ്ച് എമിറേറ്റ്സ് ഐഡി ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?

ADVERTISEMENT യുഎഇയിലാണ് താമസിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഒരു എമിറേറ്റ്സ് ഐഡി ഉണ്ടായിരിക്കണം (ഇത് നിയമപരമായ ആവശ്യകതയാണ്). എല്ലാ യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് എമിറേറ്റ്സ് ഐഡികൾ…

സർവ്വീസുകൾ വിപുലീകരിച്ച് യുഎഇയിലെ വിമാനക്കനികൾ, 606 നഗരങ്ങളിലേക്കും പറന്നു, വിശദാംശങ്ങൾ

ADVERTISEMENT യുഎഇയിലെ വിമാനക്കനികൾ സർവ്വീസുകൾ വിപുലീകരിക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. ലോകത്തെ പ്രധാന ആഗോള ടൂറിസം കേന്ദം എന്ന നിലയിൽ യുഎഇയുടെ പേരും പ്രശസ്തിയും വർധിച്ചതോടെയാണ് വിമാനക്കമ്പനികളും…

അബുദാബി ബി​ഗ് ടിക്കറ്റിലൂടെ മൂന്ന് പേർ 50,000 ദിർഹം ഭാ​ഗ്യസമ്മാനം കരസ്ഥമാക്കി

ADVERTISEMENT അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മൂന്ന് പ്രവാസികൾക്ക് 50,000 ദിർഹം ഭാ​ഗ്യസമ്മാനം കരസ്ഥമാക്കി. ദുബായിൽ താമസിക്കുന്ന ജോർദാൻ സ്വദേശിയായ ടാമർ അബ്വിനിയും വിജയികളിൽ ഒരാളാണ്. 21 വർഷമായി രാജ്യത്ത് താമസിക്കുന്ന…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group