നബിദിന അവധിക്ക് നാട്ടിൽ പോയ പ്രവാസികൾക്ക് കിട്ടിയത് മുട്ടൻ പണി! രണ്ട് സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ADVERTISEMENT നബിദിന അവധിക്ക് നാട്ടിൽ പോയ പ്രവാസികൾക്ക് കിട്ടിയത് മുട്ടൻ പണി. എയർ ഇന്ത്യ എക്‌സ്പ്രസ് വകയാണ് പ്രവാസികൾക്ക് പണി കിട്ടിയത്. തിങ്കളാഴ്ച അപ്രതീക്ഷിതമായി കോഴിക്കോട്-കുവൈത്ത് വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാർ ദുരുതത്തിലായത്.…

യുഎഇ: സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക്

ADVERTISEMENT യുഎഇയിൽ സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക് പോയി. ചൊവ്വാഴ്ച യുഎഇയിലെ മാർക്കറ്റ് തുറക്കുമ്പോൾ ഒരു ഗ്രാമിന് ഒന്നര ദിർഹം കുറഞ്ഞു. തിങ്കളാഴ്ച വിപണികൾ അവസാനിക്കുമ്പോൾ ഗ്രാമിന്…

യുഎഇയിലെ യാത്രക്കാർക്കായി ഹോം ചെക്ക്-ഇൻ സേവനം ആരംഭിച്ച് എയർ ലൈൻ

ADVERTISEMENT അബുദാബിയിലെ തങ്ങളുടെ യാത്രക്കാർക്കായി പുതിയ ഹോം ചെക്ക്-ഇൻ സേവനം ആരംഭിക്കാൻ ഒരുങ്ങി എയർ അറേബ്യ. അബുദാബി മൊറാഫിക്കുമായി സഹകരിച്ചാണ് പുതിയ സേവനം യാത്രക്കാർക്കായി ഒരുക്കുന്നത്. ഈ സേവനം ആരംഭിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക്…

സ്വർണ്ണം വിൽക്കാൻ ഉചിതമായ സമയമോ? യുഎഇയിലെ സ്വർണ്ണ നിരക്കിലെ മാറ്റം…

ADVERTISEMENT യുഎഇയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. തിങ്കളാഴ്ചയും ദുബായിൽ ഗ്രാമിന് 313.50 ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ, സ്വർണ്ണത്തിൻ്റെ 24K വേരിയൻ്റ് ഗ്രാമിന് 1.25…

വേനൽച്ചൂട് അവസാനിക്കുമ്പോൾ യുഎഇയിലെ 4 പ്രധാന ആകർഷണങ്ങൾ ഇവയൊക്കെ

ADVERTISEMENT യുഎഇയിൽ ഉടൻ തന്നെ വേനൽക്കാലം അവസാനിച്ച് ശൈത്യകാലത്തിൻ്റെ ആരംഭവും തണുപ്പുള്ള അന്തരീക്ഷം താമസിയാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുതിച്ചുയരുന്ന താപനില കാരണം മേഖലയിലുടനീളമുള്ള പ്രധാന ആകർഷണങ്ങൾ അടച്ചിട്ടിരുന്നു. ഇവയെല്ലാം വേനൽക്കാലത്തിൻ്റെ അവസാനമായതോടെ…

യുഎഇയിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളിക്ക് മങ്കി പോക്സ് ലക്ഷണങ്ങൾ; നിരീക്ഷണത്തിൽ…

ADVERTISEMENT മലപ്പുറത്ത് മങ്കി പോക്സ് (എം പോക്സ്) രോഗ ലക്ഷണമെന്ന് സംശയത്തിൽ ഒ​രാ​ളെ മലപ്പുറം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒരാഴ്ച മുമ്പ് ദു​ബാ​യി​ൽ​ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഒ​താ​യി സ്വ​ദേ​ശി​യെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.…

പിടിക്കപ്പെടാതിരിക്കാൻ കംപ്രസ് ചെയ്തും വാക്വം സീൽ ചെയ്തും കടത്താൻ ശ്രമിച്ച 54 കിലോ കഞ്ചാവ് യുഎഇയിൽ പിടികൂടി

ADVERTISEMENT അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച 54 കിലോ കഞ്ചാവ് ദുബായ് കസ്റ്റംസ് പിടികൂടി. മണം പുറത്തേക്ക് വരാതിരിക്കാൻ കംപ്രസ് ചെയ്തും വാക്വം സീൽ ചെയ്തും പ്ലാസ്റ്റിക് ബാഗുകളിൽ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.…

യുഎഇയിൽ വാഹനമിടിച്ച് സൈക്കിളിലെത്തിയ 12 വയസുകാരന് ദാരുണാന്ത്യം

ADVERTISEMENT യുഎഇയിൽ വാഹനമിടിച്ച് സൈക്കിളിലെത്തിയ 12 വയസുകാരന് ദാരുണാന്ത്യം. ഫുജൈറയിലെ അൽ ഫസീൽ ഏരിയയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. അപകടം നടന്നയുടൻ എമിറാത്തി ബാലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 12…

യുഎഇ: 10 ജിബി ഡാറ്റയുള്ള സൗജന്യ eSIM ആർക്കൊക്കെയാണ് ലഭ്യമാകുക?

ADVERTISEMENT യുഎഇയിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് രാജ്യത്ത് എത്തുമ്പോൾ തന്നെ 10 ജിബി സൗജന്യ ഡാറ്റയ്‌ക്കൊപ്പം സൗജന്യ ഇ-സിം ലഭിക്കും. e& അവതരിപ്പിക്കുന്ന, eSIM ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെയും മുഖം തിരിച്ചറിയൽ…

യുഎഇയിൽ ലൈസൻസില്ലാത്ത 39 വാഹനങ്ങൾ പിടിച്ചെടുത്തു

ADVERTISEMENT യുഎഇയിൽ ലൈസൻസില്ലാത്ത 39 വാഹനങ്ങൾ പിടിച്ചെടുത്തു. ലൈസൻസില്ലാത്ത ഘോഷയാത്രയിൽ പങ്കെടുത്ത 39 വാഹനങ്ങൾ റാസൽഖൈമ പൊലീസ് പിടിച്ചെടുത്തതായി അതോറിറ്റി അറിയിച്ചു. ഷോബോട്ടിംഗ് നടത്തി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് രണ്ട് പേരെയും…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group