യുഎഇയിലെ മരുഭൂമികളില്‍ പതിയിരിക്കുന്ന പാമ്പും തേളും; ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും

ADVERTISEMENT ദുബായ്: യുഎഇയിലെ മരുഭൂമികളിലെ ക്യാമ്പിങ് ഒരു മാന്ത്രിക അനുഭവമാണ് നല്‍കുന്നത്. അതികഠിനമായ ചൂടും തണുപ്പും മനോഹരവും വന്ധ്യതയുമായ ഒരു മിശ്രണമാണ് മരുഭൂമി. മറ്റൊരു ലോകാനുഭവം തന്നെ തരുന്ന മരുഭൂമി കാഴ്ചകളില്‍…

വൈറലായ യുഎഇയിലെ പാല്‍, ആറ് മണി മുതല്‍ ക്യൂ; മണിക്കൂറുകള്‍ക്കകം വിറ്റുതീരും

ADVERTISEMENT ഷാര്‍ജ: ഗുണമേന്മയേറിയതും ആരോഗ്യപ്രദവുമായ പാല്‍ ഇനി കുടിക്കാം, ഷാര്‍ജയില്‍ പുതിയ ഓര്‍ഗാനിക് പാല്‍ വളരെ ജനപ്രിയമായി തീര്‍ന്നിരിക്കുന്നു. ഇതിനായി താമസക്കാര്‍ രാവിലെ ആറുമണി മുതല്‍ തന്നെ ക്യൂവില്‍ നില്‍ക്കുകയാണ്. വില്‍പ്പന…

ദുബായിലെ ജനസംഖ്യ നാല് മില്യണിലേക്ക്; കണക്കുകള്‍ പറയുന്നത് ഇപ്രകാരം

ADVERTISEMENT ദുബായ്: ദുബായിലെ ജനസംഖ്യ കുത്തനെ ഉയരുന്നതായി കണക്കുകള്‍. 2026 ഓടെ ജനസംഖ്യ നാല് മില്യണായി കുതിച്ചുയരുമെന്ന് ഗ്ലോബല്‍ റേറ്റിങ്‌സ് ഏജന്‍സി എസ് ആന്‍ഡ് പി ബുധനാഴ്ച പറഞ്ഞു. മികച്ച ജോലി…

യുഎഇ:അറിഞ്ഞില്ലേ, എല്ലാ ആരോഗ്യസേവനങ്ങളും ഇനി ഞൊടിയിടയില്‍; പുതിയ സ്മാര്‍ട്ട് ആപ്പിനെ കുറിച്ച് അറിയാം

ADVERTISEMENT അബുദാബി: ആരോഗ്യസേവനങ്ങളെല്ലാം ഒരൊറ്റ ആപ്പില്‍ കിട്ടിയാലോ, അതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നത്, അബുദാബിയില്‍ ഇനി എല്ലാ ആരോഗ്യ സേവനങ്ങളും താമസക്കാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാം. അതിനായി ‘സേഹറ്റോണ’ എന്ന ഒരു പുതിയ…

നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും

ADVERTISEMENT ദുബായ്: നിര്‍ത്തിവെച്ച ദുബായ്- ബസ്‌റ വിമാന സര്‍വീസ് ഇന്നുമുതല്‍ (വ്യാഴാഴ്ച, 17 ഒക്ടോബര്‍) പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ…

രണ്ട് ദിവസത്തിനിടെ ഇന്ത്യന്‍ വിമാനങ്ങളെ ലക്ഷ്യമിട്ട് 10 ഓളം ബോംബ് ഭീഷണികള്‍; സുരക്ഷ ശക്തമാക്കി

ADVERTISEMENT ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്തോളം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. പിന്നാലെ, ഉന്നതതല യോഗം ചേര്‍ന്ന് ഇന്ത്യന്‍ വ്യോമയാന അധികൃതര്‍. സോഷ്യല്‍ മീഡിയ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്.…

ഗള്‍ഫിലെ ശക്തമായ മഴ; റോഡുകളില്‍ വെള്ളം കയറി; സ്‌കൂളുകള്‍ ഓണ്‍ലൈനായി

ADVERTISEMENT ഗള്‍ഫില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തുടരുന്ന മഴ ശക്തി പ്രാപിക്കുന്നു. ഉഷ്ണമേഖല ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധയിടങ്ങളില്‍ മഴ തുടരുന്നു. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞു കവിഞ്ഞു.…

പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ യുഎഇയില്‍ നിന്ന് സ്വര്‍ണ്ണം വാരിക്കൂട്ടുന്നു, കാരണമിതാണ്…

ADVERTISEMENT ദുബായ്: പഠനത്തിനും ജോലിക്കും അവധിക്കാലം ആഘോഷിക്കാനും മറ്റുമായി വിദേശരാജ്യങ്ങളിലേക്ക് ആളുകള്‍ പോകാറുണ്ട്. എന്നാല്‍, ഇതുമാത്രമല്ലാതെ മറ്റൊരു ആവശ്യത്തിനു കൂടി വിനോദസ്ഞ്ചാരികള്‍ ദുബായില്‍ പോകാറുണ്ട്. സ്വര്‍ണം വാരിക്കൂട്ടാന്‍, അതും ദീപാവലി സീസണില്‍.…

ഇറാനില്‍ പ്രത്യാക്രമണം എവിടെ? അമേരിക്കയുടെ താഡ് ഇസ്രയേലില്‍

ADVERTISEMENT ജറുസലെം: ഇസ്രയേലിന് നേര്‍ക്ക് നടത്തിയ ഇറാന്റെ ആക്രമണം രണ്ടാഴ്ച പിന്നിടുന്നു. ഒക്ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത്. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പ്രത്യാക്രമണം സംബന്ധിച്ച് ഉന്നതതലത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രയേല്‍…

യുഎഇയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ADVERTISEMENT അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ബിപി അങ്ങാടി ആലത്തിയൂര്‍ മൂച്ചിക്കല്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ജാഫര്‍ മൂച്ചിക്കല്‍ (38) ആണ് മരിച്ചത്. അബുദാബി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group