യുഎഇ ​ഗോൾഡൻ വിസ: സുപ്രധാന അറിയിപ്പുമായി എമിറേറ്റ്

ADVERTISEMENT അബുദാബി: റാസ് അൽ ഖൈമയിലെ സ്വകാര്യ – പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ​ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു. ഒരു നിശ്ചിത മാനദണ്ഡം പാലിക്കുന്ന പ്രൊഫഷണലുകൾക്ക് സ്വയം സ്പോൺസർ ചെയ്‌ത ദീർഘകാല…

സ്വർണം വാങ്ങാൻ ഇതാണോ സമയം? രണ്ടാഴ്ചയ്ക്കിടെ സ്വർണവിലയിൽ വൻ ഇടിവ്

ADVERTISEMENT സ്വർണം വാങ്ങാനുള്ള ഉത്തമ സമയമായോ? അതോ ഇനിയും കുറയാൻ കാത്തിരിക്കണോ? ഏറെ നാളുകൾക്ക് ശേഷം കേരളത്തിൽ സ്വർണവില കുറഞ്ഞു. കേരളത്തിൽ സ്വർണവില രണ്ടാഴ്ചയ്ക്കിടെ കുറ‍ഞ്ഞത് നാലായിരത്തോളം രൂപയാണ്. 4160 രൂപയുടെ…

യുഎഇയിൽ വാരാന്ത്യത്തിന് മുൻപ് മഴയെത്തും; താപനിലയും കുറയും

ADVERTISEMENT അബുദാബി: യുഎഇ നിവാസികൾക്ക് വാരാന്ത്യത്തിന് മുൻപ് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കിഴക്ക്, വടക്ക് ഭാഗങ്ങളിൽ…

അവസാനം വിളിച്ചത് ഒക്ടോബർ 29 ന്; സന്ദർശന വിസയിൽ യുഎഇയിലെത്തിയ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യി

ADVERTISEMENT ദുബായ്: സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദുബായി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ. എ​റ​ണാ​കു​ളം സ്വ​ദേ​ശി ആ​ശി​ഷ്​ ര​ഞ്ജി​ത്തി​നെ​യാ​ണ് കാണാതായത്. ക​ഴി​ഞ്ഞ മാ​സം 29ാം തീ​യ​തി മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന്​ മാ​താ​വ്​ ബി​ന്ദു ര​ഞ്ജി​ത്ത്​…

മലയാളിയായ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി യുഎഇയിൽ നി​ര്യാ​ത​യാ​യി

ADVERTISEMENT അ​ജ്മാ​ൻ: അഞ്ചാം ക്ലാസ് വിദ്യാർഥിനി യുഎഇയിൽ മരിച്ചു. അ​ജ്മാ​ൻ മെ​ട്രോ​പൊ​ളി​റ്റി​ൻ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ (10) അ​ജ്മാ​നി​ൽ നി​ര്യാ​ത​യാ​യി. തി​രൂ​ർ സ്വ​ദേ​ശി പൈ​ങ്ങോ​ട്ടി​ൽ താ​ഹി​റി​ന്‍റെ മ​ക​ളാ​ണ് മ​രി​ച്ച​ത്.…

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ടോള്‍ ഫ്രീ സേവനവുമായി കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്

ADVERTISEMENT ദോഹ: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങിയാതായി ക്ഷേമനിധി ബോർഡ്. കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ…

സഞ്ചാരികളേ… ഇതിലേ ഇതിലേ, യാത്രയ്ക്കൊപ്പം ജോലിയും ചെയ്യാം; പുതിയ വിസയുമായി ഈ രാജ്യം

ADVERTISEMENT സമതലങ്ങൾ, മലകൾ, പർവ്വത നിരകൾ, മഞ്ഞുമൂടിയ കൊടുമുടികൾ, മരുഭൂമികൾ എന്നിവയാൽ മനോഹരമാണ് കസാക്കിസ്ഥാൻ. ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ഈ രാജ്യം സന്ദർശിക്കാനെത്തുന്നത്. വിദേശയാത്രികർക്കും തൊഴിൽ തേടുന്നവർക്കുമായി നിയോ നോമാഡ് വിസ…

യുഎഇയിൽ വാഹനത്തിന് തീപിടിച്ച് അപകടം; രണ്ട് കിമീ ഗതാഗതക്കുരുക്ക്

ADVERTISEMENT അബു​ദാബി: യുഎഇയിൽ വാഹനത്തിന് തീപിടിച്ച് അപകടം. മെട്രോ സ്റ്റേഷനും ക്രൗൺ പ്ലാസ ഹോട്ടലിനും സമീപമുള്ള ഷെയ്ഖ് സായിദ് റോഡിലാണ് വാഹനത്തിന് തീപിടിച്ചത്. പിന്നാലെ റോഡിൽ വലിയ ​ഗതാ​ഗതകുരുക്ക് ഉണ്ടായി. ദുബായ്…

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർക്ക് വൻതുക സമ്മാനം

ADVERTISEMENT ദുബായ്: ഡ്യൂട്ടി ഫ്രീ ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ സമ്മാനം തേടിയെത്തിയത് രണ്ട് ഇന്ത്യക്കാരായ പ്രവാസികൾക്ക്. ദുബായിൽ താമസമാക്കിയ ​ഗോവ സ്വദേശിയായ തോമസ് പ്രാഡോയാണ് സമ്മാനം നേടിയത്. ഈ…

ലാഭം കൊയ്ത് സാലിക് ​ഗേറ്റുകൾ, ഉപഭോക്താക്കൾക്ക് വൻ തുക ലാഭവിഹിതം

ADVERTISEMENT ദുബായ്: ദുബായിലെ ടോൾ ​ഗേറ്റുകൾ വൻ ലാഭ​ത്തിലെന്ന് ടോൾ ഓപ്പറേറ്റർ സാലിക് കമ്പനി പിജെഎസ്സി. ഈ വർഷം മൂന്നാം പാദത്തിൽ 822 മില്യൺ ദിർഹം ലാഭമുണ്ടായതായി സാലിക് കമ്പനി അറിയിച്ചു.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group