ഇന്ത്യയിൽ സ്വർണ്ണവില യുഎഇയിലേക്കാൾ കുറവോ?എത്ര രൂപയുടെ സ്വർണ്ണം നികുതി അടയ്ക്കാതെ നാട്ടിൽ കൊണ്ടുവരാം? അറിയാം വിശദമായി…

അടുത്തിടെ ഇന്ത്യയിൽ സ്വർണ്ണ വിലയിലെ കുറവ് ആ​ഗോള ശ്രദ്ധ ആകർഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂക്ഷിക്കുന്നത്. പണ്ട് മുതൽ തന്നെ സ്വർണ്ണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ എന്നും തിളങ്ങി നിൽക്കുന്ന ലോഹമാണ്. അടുത്തിടെ സ്വർണ്ണവിലയിൽ…

ദുബായ് മെട്രോയുടെ പ്രവർത്തന സമയത്തിൽ മാറ്റം

ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് മെട്രോയിലെ റെഡ് ലൈനും ഗ്രീൻ ലൈനും നവംബർ 24 ഞായറാഴ്ച പുലർച്ചെ 3.00…

യുഎഇയിൽ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള നീണ്ട അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇയിൽ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്കായി 4 ദിവസത്തെ വാരാന്ത്യം ലഭിക്കും. ഡിസംബർ 2, 3, അതായത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ…

യുഎഇയിൽ ബോട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

യുഎഇയിൽ ബോട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഫുജൈറയിലെ മർബ തുറമുഖത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചാണ് ഒരാൾ മരിച്ചത്. വ്യാഴാഴ്ച രാത്രി 9.48 നാണ് തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചതെന്ന് അതോറിറ്റി അറിയിച്ചു.…

വിവിധ എമിറേറ്റുകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും; ബസ് സർവ്വീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി അധികൃതർ

വിവിധ എമിറേറ്റുകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഒരുങ്ങി അധികൃതർ. നഗരത്തിന്റെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആലോചിക്കുന്നു. യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക്…

യുഎഇ വിസ നിയമങ്ങൾ പുതുക്കി; വിമാനത്താവളങ്ങളിൽ നിന്ന് ആളുകളെ തിരിച്ചയയ്ക്കുന്നു

യുഎഇയിൽ സന്ദർശക വിസ നിയമം കർശനമാക്കിയതോടെ വിസ എടുക്കാൻ കഴിയാതെ വലഞ്ഞ് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരികെ വരാൻ രാജ്യത്തിന് പുറത്തുപോയ സത്രീകൾ…

സംസ്ഥാനത്ത് വൻ കവർച്ച; ജ്വല്ലറി ഉടമയെ ഇടിച്ചുവീഴ്ത്തി, കിലോക്കണക്കിന് സ്വർണ്ണം കവർന്നു

മലപ്പുറം പെരിന്തൽമണ്ണയിൽ വൻ കവർച്ച. ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണ്ണം കവർന്നു. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി ഉടമയിൽ നിന്നാണ് സ്വർണ്ണം കവർന്നത്. ഇന്നലെ രാത്രി കട…

2025 ലെ യുഎഇയിലെ പൊതുഅവധി എന്നെല്ലാം? ഈദ് അൽ ഫിത്തർ അവധിക്ക് ചെറിയ മാറ്റം

അബുദാബി: യുഎഇ നിവാസികൾക്ക് 2025-ൽ പൊതു അവധി ദിവസങ്ങളായി 13 ദിവസം വരെ അവധി ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയം അനുസരിച്ച്, അടുത്ത വർഷം ഈദ് അൽ ഫിത്തർ പ്രമാണിച്ച്…

യുഎഇയിൽ സെക്യൂരിറ്റി ജോലി ഒഴിവ്; ആകർഷകമായ ശമ്പളം, വേ​ഗം അപേക്ഷിച്ചോളൂ

അബുദാബി: യുഎഇയിൽ സെക്യൂരിറ്റി ​ഗാർഡ് തസ്തികയിൽ ജോലി ഒഴിവ്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി ജോലി നേടാം. ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായം, വിദ്യാഭ്യാസം, ശമ്പളം എന്നിവ പരിശോധിക്കാം. പ്രായം- 25…

ജോലിക്കായി ദുബായിൽനിന്ന് സൗദിയിലെത്തി; മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ജോലിക്കായി ദുബൈയിൽ നിന്ന് ജിദ്ദയിലെത്തിയ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് അംഗവുമായ അമ്പലംവിള തെക്കേതിൽ പരേതനായ അബ്ദുൽ മജീദിന്റെ മകൻ നൗഷാദ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy