ഈദ് അൽ ഇത്തിഹാദ്: യുഎഇയിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ദുബായ്: യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാ​ഗമായി ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തീയതികളിൽ എമിറേറ്റിലെ സ്കൂളുകൾക്ക് അവധിയായിരിക്കും. അവധി സ്വകാര്യസ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നീ…

യുഎഇയിലെ ഈ കഫേയിൽ വന്നാൽ സ്വർണം ചേർത്ത കാപ്പി കുടിക്കാം, വേറെയുമുണ്ട് വിഭവങ്ങൾ, വില കേട്ടാൽ ഞെട്ടും

ദുബായ്: ദുബായിലെ സ്വർണം ചേർത്ത വിഭവങ്ങൾക്ക് പേരുകേട്ട കഫേ. പുതുതായി ആരംഭിച്ച ഈ കഫേ തങ്ങളുടെ രാജകീയ മെനുവിൽനിന്ന് ആദ്യത്തെ ഉപഭോക്താവിന് വിഭവം നൽകി, സ്വർണം ചേർത്ത കാപ്പി. ഒരു യൂറോപ്യൻ…

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

അബുദാബി: യുഎഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം തെന്നല സ്വദേശി മഞ്ഞണ്ണിയിൽ ആലിക്കുട്ടി (59) യാണ് മരിച്ചത്. ഷാർജ മലീഹ റോഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മലീഹയിൽനിന്ന് ഷാർജയിലേക്ക് വരുന്നവഴി…

ഈ വസ്തുക്കൾ ബാ​ഗിലുണ്ടോ? ഇന്ത്യ – യുഎഇ യാത്രക്കാരുടെ ബാ​ഗില്‍ കയറിക്കൂടാന്‍ പാടില്ലാത്തവ എന്തെല്ലാം?

അബുദാബി: നാട്ടിൽനിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ വിവിധ ബാ​ഗുകളിൽ നിറച്ചായിരിക്കും പോകുക. നീണ്ട കാലത്തേക്ക് വീട് വിട്ടുപോകുമ്പോൾ പ്രിയപ്പെട്ടവർ പാചകം ചെയ്ത വിവിധ വിഭവങ്ങൾ ഉണ്ടാകും.…

യുഎഇയിലെ പുതിയ രണ്ട് ടോൾ ​ഗേറ്റുകൾ തുറക്കാൻ മണിക്കൂറുകൾ മാത്രം, അറിയാം വിശദമായി

ദുബായ്: യുഎഇയിലെ പുതിയ രണ്ട് ടോൾ ​ഗേറ്റുകൾ തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. നവംബർ 24, ഞായറാഴ്ചയാണ് സാലിക് ടോൾ ​ഗേറ്റുകൾ പ്രവർത്തനക്ഷമമാകുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ…

യുഎഇയിൽ വിസിറ്റ് വിസ ലഭിക്കാൻ ഇത്തിരി വിയർക്കും, പുതിയ നിർദേശങ്ങൾ അറിയാം

ദുബായ്: ഇനിമുതൽ യുഎഇയിൽ വിസിറ്റ്, ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിച്ച് അനുമതി കിട്ടാൻ ഇത്തിരി പ്രയാസമാണ്. യുഎഇയിൽ കടുപ്പിച്ച വിസ നിയമം പ്രകാരം, ദുബായിൽ രക്തബന്ധമുള്ളവരെ ടൂറിസ്റ്റ്, സന്ദർശക വിസയ്ക്ക് കൊണ്ടുവരാൻ ഹോട്ടൽ…

യുഎഇ ദേശീയം ദിനം: ഷാർജയിലെ അവധി ദിനങ്ങളിലെ നിയന്ത്രണങ്ങൾ അറിയാം

ദിബ്ബ: യുഎഇയിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാ​ഗമായി ഷാർജയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അധികൃതർ. ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജ ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡ് രണ്ട്…

പുതിയ ആധാർ എടുക്കാനും തിരുത്താനും ഇനി പാടുപെടും, നിബന്ധനകൾ ശക്തമാക്കി

ന്യൂഡൽഹി: പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്താനും ഇത്തിരി വിയർക്കും. ഈ പ്രക്രിയകൾ ഇനി എളുപ്പത്തിൽ നടക്കില്ല. ആധാറിലെ പേരിലെ ചെറിയ തിരുത്തലുകൾക്കുപോലും ​ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കിയതായി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി…

വഴിത്തിരിവ്, വിരമിക്കാൻ ഏതാനും വർഷങ്ങൾ മാത്രം, നിർമ്മാണ തൊഴിലാളി നേടിയത്…

അബുദാബി: ഇത് 53കാരനായ അദവല്ലി ​ഗം​ഗന അദവല്ലി, കഴിഞ്ഞ 24 വർഷത്തോളമായി യുഎഇയിൽ നിർമ്മാണത്തൊഴിലാളിയാണ് ഇദ്ദേഹം. വിരമിക്കാൻ ഏതാനും വർഷങ്ങൾ മാത്രമുള്ള അദവല്ലിക്ക് ജീവിതത്തിലെ വഴിത്തിരിവായി മാറിയിരിക്കുകയാണ് എമിറേറ്റ്സ് ലേബർ മാർക്കറ്റ്…

യുഎഇ ദേശീയദിനം: ചില ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി നൽകി ഈ എമിറേറ്റ്

ഷാർജ: വരാനിരിക്കുന്ന ദേശീയദിനത്തോട് (ഈദ് അൽ ഇത്തിഹാദ്) അനുബന്ധിച്ച് ഷാർജയിലെ ​സർക്കാർ ജോലിക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യഅവധി ലഭിക്കുമെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തീയതികളിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy