വീണ്ടും വിസ്മയം തീര്‍ക്കാന്‍ യുഎഇ ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവർ; ഒട്ടനവധി സവിശേഷതകള്‍, വിശദാംശങ്ങള്‍

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം, ബുര്‍ജ് ഖലീഫയുടെ അനുജന്‍, ബുര്‍ജ് അസീസി ദുബായില്‍ ഒരുങ്ങുന്നു. ദുബായിലെ ശൈഖ് സായിദ് റോഡിന് സമീപം 131 നിലകളിലായാണ് ബുര്‍ജ് അസീസി ഉയരുന്നത്.…

യുഎഇ: മോൾഡോവൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

അബുദാബി: യുഎഇയില്‍ കാണാതായ മോള്‍ഡോവന്‍ പൗരന്‍റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച (നവംബര്‍ 21) ഉച്ചയ്ക്ക് ശേഷമാണ് സ്വി കോഗനെ കാണാതായത്. പിന്നാലെ ഇയാളുടെ…

യുഎഇ: ഉത്പന്നങ്ങൾ വിൽക്കാനും ഓൺലൈൻ സേവനം നൽകാനും താത്പര്യമുണ്ടോ? ഡിജിറ്റൽ പ്രവർത്തനത്തിന് എൻഒസി എങ്ങനെ ലഭിക്കും?

ദുബായ്: ഒരു വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഓൺലൈനായി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനോ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനോ താൽപ്പര്യമുണ്ടോ? ആധുനീക യുഗത്തില്‍ ഇ – കൊമേഴ്‌സ്…

ബുർജ് ഖലീഫയിലെ പുതുവര്‍ഷം പിറക്കുമ്പോള്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗം; ടിക്കറ്റ് നിരക്കില്‍ വമ്പന്‍ മാറ്റം

ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ പുതുവത്സരരാവ് ഏറ്റവും അടുത്തിരുന്ന് കാണാം. കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ കരിമരുന്ന് പ്രയോഗങ്ങളും വിവിധ പരിപാടികളും അരങ്ങേറും. പണമടച്ചുള്ള ടിക്കറ്റ് വില്‍പ്പനയാണ്…

​ഗൾഫിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് (57) മരിച്ചത്. സൗദിയിലെ റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലെ ജോലിസ്ഥലത്ത് വെച്ച്​…

മണിക്കൂറിൽ 220 കിമീ വേ​ഗത; ലോകത്തിലെ ഏറ്റവും വേ​ഗമേറിയ പവർ ബോട്ട് അവതരിപ്പിച്ച് യുഎഇ

അബുദാബി: ലോകത്തിലെ ഏറ്റവും വേ​ഗതയേറിയ പവർ ബോട്ടുമായി ഷാർജ. അബുദാബിയിൽ നടന്ന അന്താരാഷ്ട്ര ബോട്ട് ഷോയിൽ ഷാർജ അന്താരാഷ്ട്ര മറൈൻ ക്ലബ്ബാണ് പവർ ബോട്ട് അവതരിപ്പിച്ചത്. ഷാർജ മറൈൻ ക്ലബാണ് ബോട്ട്…

ഇന്ത്യയിൽനിന്ന് ഈ മനോഹരയിടങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ പറക്കാം, ഇൻഡി​ഗോയിൽ, സമയക്രമം അറിയാം

ദുബായ്: ഇന്ത്യയിൽനിന്ന് രണ്ട് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡി​ഗോ എയർലൈൻസ്. ദുബായിലേക്കും ബാങ്കോക്കിലേക്കുമാണ് പുതിയ സർവീസ്. രണ്ട് വിമാനസർവീസുകളും പൂനെയിൽനിന്ന് നേരിട്ടുള്ളതാണ്. ഒക്ടോബര്‍ 27നാണ് ഈ രണ്ട് സര്‍വീസുകളും തുടങ്ങാന്‍ ആദ്യം…

യുഎഇയിലെ പുതിയ ടോൾ ​ഗേറ്റുകൾ: തിരക്ക് കുറയും പക്ഷേ ചെലവ് കൂടും, പ്രവർത്തിക്കുക സൗരോർജത്തിൽ

​ദുബായ്: പുതിയ രണ്ട് ടോൾ ​ഗേറ്റുകൾ കൂടി ദുബായിൽ പ്രവർത്തനക്ഷമമായി. ഇതോടെ എട്ട് സാലിക് ​ഗേറ്റുകളിൽനിന്ന് പത്ത് ​ഗേറ്റുകളായി ഉയർന്നു. ​ഗതാ​ഗതത്തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഈ ടോൾ ​ഗേറ്റുകളിലൂടെ യാത്ര…

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇനി ഏജന്റുമാരുടെ ചൂഷണത്തിൽ പെടില്ല, ഇന്ത്യൻ കോൺസുലേറ്റ് പറയുന്നു

ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇനി ഏജന്റുമാരുടെ ചൂഷണത്തിൽ പെടില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ്. ഇതിനായി പുതിയ നിയന്ത്രണങ്ങൾ കോൺസുലേറ്റ് ഏർപ്പെടുത്തി. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ…

യുഎഇയിലേക്കുള്ള ചെക്ക് – ഇൻ ബാ​ഗുകളിൽ കൊണ്ടുപോകാൻ പാടില്ലാത്തതും അനുവദിച്ചതുമായ സാധനങ്ങൾ

അബുദാബി: ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാൻ ബാ​ഗ് പായ്ക്ക് ചെയ്യുമ്പോൾ കുറച്ചധികം ശ്രദ്ധ വേണം. വിവിധ സാധനങ്ങൾ ബാ​​ഗിൽ കുത്തിനിറച്ചാകും ഭൂരിഭാ​ഗം പേരും യാത്രയ്ക്കൊരുങ്ങുക. എന്നാൽ,ബാ​ഗ് പായ്ക്ക് ചെയ്യുമ്പോൾ നിരോധിക്കപ്പെട്ട വസ്തുക്കൾ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy