UAE Lottery അബുദാബി: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ വിജയികള്‍ അഞ്ച് പേരാണ്. ജര്‍മന്‍ വനിതയും പാകിസ്ഥാനി പൗരനും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് 100,000 ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. എന്നാല്‍, ഇവര്‍ക്ക് ഒത്തിരി…
Malayali Expat Died After Fell in to Well മസ്കത്ത്: ആള്‍മറയില്ലാത്ത കിണറ്റില്‍ വിീണ് പ്രവാസി യുവാവ് മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് മേനോൻ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറിൽ…
UAE Public Holidays Law അബുദാബി: കൂടുതല്‍ അവധി ദിനങ്ങള്‍ എന്ന സ്വപ്നം ഈ വര്‍ഷം പൂവണിയുകയാണ്. 2025 മുതൽ യുഎഇയിലെ പൊതു അവധി ദിനം വാരാന്ത്യത്തിൽ വന്നാൽ മാറ്റിയെടുക്കാമെന്നതാണ് പ്രത്യേകത.…
Gold Price ദുബായ്: ഈ ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ തിങ്കളാഴ്ച സ്വർണ വില അൽപം ഉയർന്നു. ഗ്രാമിന് 303 ദിർഹത്തിന് മുകളിൽ 22K വ്യാപാരം നടന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ…
Eye Problems During Winter ദുബായ്: മഞ്ഞുകാലം ആരംഭിച്ചതോടെ യുഎഇ നിവാസികള്‍ക്ക് നേത്രസംബന്ധമായ പ്രശ്നങ്ങളും അലട്ടാന്‍ തുടങ്ങി. കുറഞ്ഞ ഈര്‍പ്പവും ടിവി, കംപ്യൂട്ടര്‍, സ്മാര്‍ട്ഫോണുകള്‍ എന്നിവ ദീര്‍ഘനേരം കാണുന്നത് മൂലമുള്ള ഡ്രൈനസ്,…
Man With Cannabis Acquits അബുദാബി: വിമാനത്താവളത്തില്‍ കഞ്ചാവ് ഉത്പന്നങ്ങളുമായി പിടിക്കപ്പെട്ടയാളെ വെറുതെ വിട്ട് യുഎഇ കോടതി. യുഎഇയിലെ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരമാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ…
Sharon Raj Murder Case തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍. കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ പി ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസിലാണ്…
UAE Residents Awake at Night Reason ദുബായ്: അര്‍ദ്ധരാത്രിയില്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെണീറ്റ് യുഎഇ നിവാസികള്‍. അസുഖമോ മാറാരോഗമോ അല്ല, മതിയായ സമ്പാദ്യമില്ലെന്ന തോന്നലാണ് നിവാസികളുടെ ഉറക്കം കെടുത്തുന്ന പ്രധാന…
Malayali Air Hostess Viral Video തിരുവനന്തപുരം: പ്രിയപ്പെട്ടവര്‍ക്കായി സര്‍പ്രൈസുകള്‍ ഒരുക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അവരുടെ മുഖത്ത് വിരിയുന്ന സന്തോഷവും ചിരിയും കാണാനാണ് സര്‍പ്രൈസുകള്‍ നല്‍കുന്നത്. അത്തരത്തിലൊരു സര്‍പ്രൈസ് വീഡിയോയാണ് ഇപ്പോള്‍…