യുഎഇ: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ വാഹനം മറിഞ്ഞ് അപകടം

ദുബായ്: യുഎഇയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ വാഹനം മറിഞ്ഞ് അപകടം. അബുദാബിയില്‍ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചുണ്ടായ ഒന്നിലധികം അപകടങ്ങളുടെ വീഡിയോ അധികൃതർ പങ്കുവച്ചു. ഗൾഫ് ട്രാഫിക് വീക്കിന്‍റെ ഭാഗമായി അബുദാബി…

Gold Prices High in Dubai: യുഎഇയില്‍ സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി

Gold Prices High in Dubai ദുബായ്: യുഎഇയില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. ആഗോളതലത്തിൽ ദുബായിൽ ഗ്രാമിന് ഔൺസിന് 3,300 ഡോളർ കടന്ന് 400 ദിർഹം മാത്രം കുറഞ്ഞു. യുഎസ്…

Indians Stabbed To Death: യുഎഇ: തര്‍ക്കത്തിനിടെ രണ്ട് ഇന്ത്യക്കാര്‍ കുത്തേറ്റ് മരിച്ചു

Indians Stabbed To Death ദുബായ്: ദുബായില്‍ തര്‍ക്കത്തിനിടെ രണ്ട് ഇന്ത്യക്കാര്‍ കുത്തേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെലങ്കാന നിർമൽ ജില്ലയിലെ സോഅൻ ഗ്രാമക്കാരനായ അഷ്ടപു പ്രേംസാഗർ (35), നിസാമാബാദ് സ്വദേശി ശ്രീനിവാസ്…

Indigo Flights From UAE to India: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ! ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് യുഎഇയില്‍ നിന്ന് ഇൻഡിഗോയുടെ പ്രതിദിന വിമാന സർവീസുകൾ പ്രഖ്യാപിച്ചു

Indigo Flights From UAE to India ദുബായ്: യുഎഇയില്‍നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേയ്ക്ക് പ്രതിദിന വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈ, കണ്ണൂര്‍…

2 Indians attack: യുഎഇയിൽ വാക്ക് തർക്കത്തെ തു‌‌‌ടർന്ന് രണ്ട് ഇന്ത്യക്കാരെ കുത്തിക്കൊന്നു

2 Indians attack; യുഎഇയിൽ വാക്ക് തർക്കത്തെ തു‌‌‌ടർന്ന് രണ്ട് സുഹൃത്തുക്കളെ യുവാവ് കുത്തിക്കൊന്നു. കൊല്ലപ്പെട്ട രണ്ട പേരും ബേക്കറി തൊഴിലാളികളായിരുന്നു. തെലങ്കാന സ്വദേശി പ്രേംസാഗർ(35), നിസാമാബാദ് സ്വദേശി ശ്രീനിവാസ് എന്നിവരാണ്…

pravasi; യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

pravasi;യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ സ്വദേശി സിഎച്ച്​ അഫ്സൽ (46) ആണ് ദുബായിൽ ഹൃദയാ​ഘാതം മൂലം മരമപ്പെട്ടത്. ദുബായ കറാമ സിറ്റി മക്കാനിയിലെ ഷെഫ് ആയിരുന്നു അഫ്സൽ.…

Dubai’s Mall of Emirates; മുഖം മാറാൻ ഒരുങ്ങി മാൾ ഓഫ് എമിറേറ്റ്സ്, വമ്പൻ അപ്ഡേറ്റ് വന്നിട്ടുണ്ട്

Dubai’s Mall of Emirates; വമ്പൻ അപ്ഡേറ്റുമായി മാൾ ഓഫ് എമിറേറ്റ്സ്. മാൾ ഓഫ് ദി എമിറേറ്റ്സിൻ്റെ വികസനത്തിനായി 5 ബില്യൺ ദിർഹമാണ് നിക്ഷേപിക്കുന്നത്. 100 പുതിയ സ്റ്റോറുകൾ, ഒരു പുതിയ…

UAE flight ticket prices; പ്രവാസികൾക്ക് സന്തോഷവാർത്ത; വിമാന ടിക്കറ്റ് നിരക്ക് താഴോട്ട്

UAE flight ticket prices; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു. വിമാന യാത്രയ്ക്കുള്ള ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിമാന നിരക്കുകൾ 35 ശതമാനം കുറഞ്ഞുവെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ…

Pravasi; യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

Pravasi; യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. ദുബായിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെയാണ് കെ പി ഹൗസിൽ ഷാഹുൽ ഹമീദ്(49) ആണ് കുഴഞ്ഞു വീഴുകയായിരുന്നു. വർഷങ്ങളായി സഹോദരൻ മുസ്തഫയുടെ കൂടെ ദെയ്റ…

Digital id; യുഎഇയിൽ ഇനി എമിറേറ്റ്സ് ഐഡി വേണ്ട, പകരം മുഖം കാണിച്ചാൽ മതി, പുതിയ പദ്ധതിയുമായി യുഎഇ

യുഎഇയിൽ ഇനി സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് ഫിസിക്കൽ എമിറേറ്റ്‌സ് ഐഡി ആആവശ്യമില്ല. പകരം നിങ്ങളുടെ മുഖം കാണിച്ചാൽ മതി. ഇതിനായി ബദൽ ഡിജിറ്റൽ ഐഡൻ്റിഫിക്കേഷൻ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് യുഎഇ. ഒരു…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group