motorcycle flips over

motorcycle flips over; യുഎഇ; അമിത വേ​ഗതയിലെത്തിയ ബൈക്ക് മറിഞ്ഞ് ദേശീയ അമ്പെയ്ത് താരവും സഹോദരനും മരണപ്പെട്ടു

motorcycle flips over; യുഎഇയിൽ ബൈക്ക് മറിഞ്ഞ് ദേശീയ അമ്പെയ്ത് താരവും സഹോദരനും മരണപ്പെട്ടു. ഷാർജ എമിറേറ്റിലെ അൽ മദാമിൽ ചൊവ്വാഴ്ച് രാത്രിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ 24 കാരനായ എമിറാത്തി…

India-Pak conflict; ഇന്ത്യ- പാക്ക് സംഘർഷം, രോ​ഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിൽ യുഎഇ വിമാനത്താവളത്തിൽ 20 മണിക്കൂറായി കുടുങ്ങി മലയാളികൾ

ഇന്ത്യ- പാക്ക് സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ അനിശ്ചിതത്തിലായതോടെ രോ​ഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലായി. ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതോടെ കഴിഞ്ഞ 20 മണിക്കൂറിലേറെയായി സ്ത്രീകളും…
India hits Back

India Hits Back; കനത്ത തിരിച്ചടി! ഉന്നതർ രാജ്യം വിടുന്നു; പാക്ക് പ്രധാനമന്ത്രിയുടെ വീടിന് സമീപം സ്ഫോടനം

India Hits Back; രാജ്യത്തിന്റെ വടക്കൻ മേഖലകളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്ഥാൻ്റെ ആക്രമണ ശ്രമത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാക് പ്രധാനമന്ത്രിയുടെ വീടിന് 20 കിലോമീറ്റർ അകലെ സ്ഫോടനം…

Emirates Bonus: ‘മികച്ച പ്രകടനം’: ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസുമായി എമിറേറ്റ്സ്

Emirates Bonus ദുബായ്: റെക്കോർഡ് ലാഭം നേടിയതിനെ തുടർന്ന് ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് ഗ്രൂപ്പ്. മെയ് മാസത്തിൽ ജീവനക്കാർക്ക് ലഭിക്കുന്ന 22 ആഴ്ചത്തെ ശമ്പളത്തിന് തുല്യമാണ് ബോണസെന്ന് വ്യാഴാഴ്ച ജീവനക്കാർക്ക്…

Malayali Expat Dies in UAE: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Malayali Expat Dies in UAE അ​ജ്‌​മാ​ൻ: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മ​ല​പ്പു​റം ക​രു​ളാ​യി കി​ണ​റ്റി​ങ്ങ​ൽ പു​തി​യ​ത്ത് വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​ർ (39) ആണ് അ​ജ്മാ​നി​ൽ മ​രി​ച്ചത്.…

യുഎഇ: പ്രവാസി മരിച്ചത് 2020 ല്‍, മരണശേഷവും ബാങ്ക് ഇടപാടുകള്‍, അവകാശികള്‍ രംഗത്ത്

ദുബായ്: പ്രവാസിയുടെ മരണശേഷം ഇടപാടുകള്‍ നടന്നതായി ബാങ്ക് അധികൃതര്‍. മരിച്ചുപോയ ഒരു കനേഡിയന്‍ ബിസിനസുകാരന്‍റെ അവകാശികള്‍ ഒരു പ്രദേശിക ബാങ്കിനെതിരെ ദുബായ് കൊമേഴ്സ്യല്‍ കോര്‍ട്ട് ഓഫ് ഇന്‍ഹെറിറ്റന്‍സില്‍ സിവില്‍ കേസ് ഫയല്‍…

Nipah in Kerala: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു; രോഗഉറവിടം വ്യക്തമല്ല

Nipah in Kerala മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം പെരിന്തൽമണ്ണയിൽ വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.…

Flights From Dubai Airport Cancelled: അറിയിപ്പ്; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും പോകുന്ന വിമാനങ്ങള്‍ റദ്ദാക്കി

Flights From Dubai Airport Cancelled ദുബായ്: ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും ദുബായ് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ വൈകുകയും ചെയ്തു. ഇന്ത്യ – പാക്ക്…

27 Airports Shut: ഇന്ത്യയില്‍ മെയ് 10 വരെ 27 വിമാനത്താവളങ്ങള്‍ അടച്ചിടും; 430 വിമാനസര്‍വീസുകള്‍ റദ്ദാക്കി

27 Airports Shut ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷം നിലനില്‍ക്കെ രാജ്യത്തെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജാഗ്രത. രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും. 430 വിമാന സർവീസുകൾ…

ഗള്‍ഫില്‍ സ്വന്തമായി സ്ഥാപനം, തട്ടിയത് മൂന്നുകോടി രൂപ; പോലീസ് വലയിലായി മലയാളികളായ യുവാവും മാതാവും

നാദാപുരം: ഒമാനില്‍ സ്വകാര്യ സ്ഥാപനമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയ മലയാളികളായ യുവാവിനും മാതാവിനുമെതിരെ പരാതി. ഒമാനിൽ ഇറക്കുമതി, കയറ്റുമതി ലൈസൻസുള്ള സ്വകാര്യ സ്ഥാപനം നടത്തുന്നയാളാണെന്ന് ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ച് ചേലക്കാട്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy