യുഎഇ: ഇഷ്ടം വീഡിയോ പിടുത്തം, ജോലി സാധനങ്ങൾ വണ്ടിയിൽ വലിച്ചുകൊണ്ടുപോവുക; മലയാളി യുവാവ് അവസാനമെത്തിയത്…

തലശേരിക്കാരനായ 24കാരൻ മുഹമ്മദ് സിനാന് വീഡിയോകൾ നിർമിക്കാൻ ഇഷ്ടമാണ്. എന്നാൽ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം പഠനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സുഹൃത്ത് വീഡിയോ​ഗ്രാഫറും എഡിറ്ററുമായിരുന്നു. കൂട്ടുകാരൻ ചെയ്യുന്നതെല്ലാം കണ്ടുപഠിച്ചും യൂട്യൂബിൽ…

UAE cocaine smuggling: കൊക്കൈൻ കടത്ത് കുടലിലൂടെ! യുഎഇയിലെ എയർപോർട്ടിൽ യാത്രക്കാരൻ പിടിയിൽ

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച കൊക്കൈൻ പിടികൂടി. യാത്രക്കാരന്റെ കുടലിൽ നിന്ന് ഏകദേശം 1,198 ഗ്രാം ഭാരമുള്ള എൺപത്തിയൊമ്പത് കൊക്കെയ്ൻ കാപ്സ്യൂളുകളാണ് കണ്ടെടുത്തത്. 5 ദശലക്ഷം ദിർഹം വിലയുള്ള…

UAE Gold: യുഎഇയിൽ ഒരു മാസത്തിനിടെ സ്വർണം ​ഗ്രാമിന് താഴ്ന്നത് 34 ദിർഹം, ഇനിയും വില കുറയുമോ?

നിക്ഷേപകർക്കിടയിൽ റിസ്ക് എടുക്കാനുള്ള താൽപര്യം വർദ്ധിച്ചുവരുന്നതിനാലും സുരക്ഷിത നിക്ഷേപത്തിനുള്ള ആവശ്യം കുറയുന്നതിനാലും സമീപഭാവിയിൽ സ്വർണ്ണ വില ഔൺസിന് 3,000 ഡോളറിൽ താഴെയാകുമെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. ഏപ്രിൽ 22 ന് ഔൺസിന്…

Dubai RTA:യാത്രാസമയം 41% കുറയ്ക്കാൻ ദുബായ് ആർടിഎ; ഒരുങ്ങുന്നത് 6 പുതിയ ലൈനുകൾ

ദുബായിലെ യാത്രാസമയം ലഘൂകരിക്കാൻ പുതിയ പാതകൾ കൂട്ടിച്ചേർക്കാനൊരുങ്ങി ആർടിഎ. ബസ്, ടാക്സി പാതകൾ വികസിപ്പിച്ച് 13 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് പുതിയ പാതകൾ കൂടി കൂട്ടിച്ചേർക്കും. ഇതോടെ യാത്രാസമയം 41 ശതമാനം…

Airfare: നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് വൻതുക, നൽകേണ്ടത് ഇരട്ടിയിലധികം; പ്രവാസികുടുംബങ്ങൾ ആശങ്കയിൽ

കേരളത്തിലെ സ്കൂളുകൾ ജൂൺ മാസം ആദ്യ വാരം തുറക്കുകയാണ്. യുഎഇയിലേക്ക് അവധിയാഘോഷിക്കാനെത്തിയ പല കുടുംബങ്ങളും തിരിച്ച് നാട്ടിലേക്ക് പോകുന്ന കാര്യത്തിൽ ആശങ്കയിലാണ്. വിമാനടിക്കറ്റ് നിരക്കു തന്നെയാണ് ആശങ്കയ്ക്ക് കാരണം. ഈ മാസം…

UAE: ട്രംപിന് പൂ കൊടുത്തു, യുഎഇ പ്രസിഡ​ന്റിനെ വീട്ടിലേക്ക് ക്ഷണിച്ച് പെൺകുട്ടി; വൈറലായി മറിയം അലി

അമേരിക്കൻ പ്രസിഡ​​ന്റ് ഡൊണാൾഡ് ട്രംപിനെ കാത്തുനിൽക്കുന്നതിനിടയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് വിളിക്കുകയും ചെയ്ത അഞ്ചാം ക്ലാസുകാരിയാണ് ഇന്ന് സോഷ്യൽ…

UAE Food Authority: യുഎഇയിൽ ഇന്ത്യൻ റസ്റ്റോറ​ന്റ് ഉൾപ്പെടെ നിരവധി ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ടിട്ട് ഫൂഡ് അതോറിറ്റി, വിശദാംശങ്ങൾ 

യുഎഇയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുട‌ർന്ന് റസ്റ്റോറ​ന്റുകൾക്കെതിരെ കർശന നടപടിയുമായി അ​ഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. അബുദാബിയിൽ അഞ്ചിലധികം റസ്റ്റോറ​ന്റുകൾ അടച്ചുപൂട്ടി. അൽദാനയിലെ സൈഖ ​ഗ്രിൽ ആൻഡ് റസ്റ്റോറന്റ്, പാക്…

Expat death പ്രവാസി മലയാളി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. 41 വയസുകാരനായ പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് മരിച്ചത്. ഭാര്യ സുലൈഖ. മക്കൾ സയാൻ, സൈബ,…

Abu Dhabi Big Ticket: ‘ഫ്രീ ടിക്കറ്റി’ന് ലക്ഷങ്ങള്‍ സമ്മാനം, ബിഗ് ടിക്കറ്റ് തൂത്തുവാരി മലയാളികള്‍ അടക്കമുള്ള അഞ്ച് ഇന്ത്യക്കാര്‍; ഓരോരുത്തരും നേടിയത്…

Abu Dhabi Big Ticket അബുദാബി: ഇപ്രാവശ്യം ബിഗ്ടിക്കറ്റ് തൂത്തുവാരി അഞ്ച് ഇന്ത്യക്കാര്‍. ഓരോരുത്തരും 50,000 ദിര്‍ഹം വീതം നേടി. പ്രശാന്ത് രാഘവന്‍, സുന്ദരന്‍ തച്ചപ്പുള്ളി, ബാനർജി നാരായണൻ, മുഹമ്മദ് ആറ്റൂര…

‘ഭക്ഷണങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഈ വില്ലന്‍‍’; മുന്നറിയിപ്പ് നല്‍കി യുഎഇ മന്ത്രാലയം

UAE Warns of Foods ദുബായ്: വിവിധ ദൈനംദിന ഭക്ഷണങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഉപ്പിനെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP. ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഒഴിവാക്കാൻ താമസക്കാരോട് അവരുടെ മൊത്തത്തിലുള്ള…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group