Pravasi ID Card പ്രവാസികളുടെ അവശ്യഘട്ടങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ഐഡി കാര്‍ഡിലൂടെ സര്‍ക്കാരിന് പ്രവാസി കേരളീയരെ കണ്ടെത്താനും അവശ്യഘട്ടങ്ങളില്‍ ഇടപെടാനും സാധിക്കും. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന…
Selling Property Forged Documents തിരുവനന്തപുരം: വിദേശത്തുള്ള സ്ത്രീയുമായി രൂപസാദൃശ്യമുള്ളയാളുടെ വസ്തു വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നരക്കോടി വിലവരുന്ന വീടും വസ്തുവും വ്യാജ പ്രമാണം, ആധാർ കാർഡ് എന്നിവ…
Dubai court acquits two Emirati men ദുബായ്: തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ബലപ്രയോഗം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളിൽ നിന്ന് രണ്ട് എമിറാത്തി പുരുഷന്മാരെ ദുബായ് ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. ഒടുവിൽ, ഇരുവരെയും…
kuwait airways threatens you tuber കുവൈത്ത് സിറ്റി/ബാങ്കോക്ക്: യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുട്യൂബറെ ഭീഷണിപ്പെടുത്തി കാബിൻ ക്രൂ ജീവനക്കാർ. വിമാനം ലാൻഡ് ചെയ്തപ്പോൾ പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തതായി…
UAE Visa Free Countries അബുദാബി: യുഎഇ പാസ്പോർട്ട് കൈവശം ഉള്ളവര്‍ക്ക് 179 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ആഗോള സാമ്പത്തിക കൺസൽറ്റൻസിയായ ആർട്ടൺ കാപിറ്റലിന്റെ പാസ്പോർട്ട്സ് സൂചികയിലാണ് യുഎഇ പാസ്പോർട്ടിന്റെ…
Trafficking Drugs Hidden in Sweets ദുബായ്: മധുരപലഹാരങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയതിന് സംഘത്തിൽ ഉൾപ്പെട്ട പത്ത് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടെ 15 പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.…
UAE public holiday ദുബായ്: യുഎഇയിലെ അടുത്ത പൊതു അവധി പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) ജന്മദിനമായിരിക്കും. റബി അൽ അവ്വൽ 12 ന് ആണെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ, താമസക്കാർക്ക് ഈ അവസരത്തിൽ…
Abu Dhabi Big Ticket അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ ഭാഗ്യസമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. നീണ്ട 20 വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുള്ള എബിസണ്‍ ജേക്കബിനെ തേടിയാണ്…
Trade License Violations UAE അബുദാബി: യുഎഇയില്‍ 1,300 സ്വകാര്യ കമ്പനികള്‍ക്ക് 3.4 കോടി ദിര്‍ഹം പിഴ ചുമത്തി മാനവശേഷി, സ്വദേശിവത്കരണമന്ത്രാലയം. ട്രേഡ് ലൈസൻസിൽ പരാമർശിച്ച ബിസിനസ് നടത്താത്തതിനാണ് പിഴ ചുമത്തിയത്.…
Malayali Death UAE ദുബായ്: മലയാളി യുവാവിനെ ദുബായില്‍ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷനെ (25) യാണ് അല്‍ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.…
ADVERTISEMENT