യുഎഇയിലെ വാഹനങ്ങളിൽ എമർജൻസി കോൾ സംവിധാനം: മരണനിരക്ക് 10% കുറയ്ക്കുക ലക്ഷ്യം

യുഎഇയിലെ വാഹനങ്ങളിൽ എമർജൻസി കോൾ സംവിധാനം നടപ്പാക്കും. അടിയന്തര സേവനങ്ങളുടെ പ്രതികരണ സമയം 40 ശതമാനം വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഇ-കോൾ സംവിധാനം എന്ന പേരിൽ വാഹനങ്ങളിലെ എമർജൻസി കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക…

ദുബായ് മെട്രോ സ്റ്റേഷനുകളിൽ സൗജന്യമായി പാർക്ക് ചെയ്യാം, ട്രാഫിക് ഇല്ലാതെ യാത്ര ചെയ്യാം

ദുബായ് മെട്രോ യാത്രക്കാർക്ക് സൗജന്യ പാർക്കിം​ഗ് അനുവദിച്ച് മൂന്ന് മെട്രോ സ്റ്റേഷനുകൾ. ‘പാർക്ക് ആൻഡ് റൈഡ്’ എന്ന് പേരിട്ടിരിക്കുന്ന സേവനത്തിലൂടെ യാത്രക്കാർക്ക് സൗജന്യമായി വാഹനം പാർക്ക് ചെയ്ത് യാത്ര ചെയ്യാവുന്നതാണ്. അൽ…

അറിഞ്ഞിരുന്നോ?? ദുബായിലെ ഈ രണ്ട് മെട്രോ സ്റ്റേഷനുകളിൽ ഇന്ന് സൗജന്യ ഐസ്ക്രീം വിതരണം..

ദുബായ് മെട്രോയിലൂടെയാണോ യാത്ര? എങ്കിൽ സൗജന്യ ഐസ്ക്രീമും കഴിക്കാം. എമിറേറ്റ്‌സ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇന്ന് ജൂലൈ 10 നും നാളെ ജൂലൈ 11 നും രണ്ട് മെട്രോ…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ; രാത്രിയിൽ ഈർപ്പാന്തരീക്ഷം

യുഎഇയിൽ ഇന്ന് പൊതുവേ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. രാവിലെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളിൽ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈർപ്പം പ്രതീക്ഷിക്കുന്നു. മൂടൽമഞ്ഞ്…

യുഎഇ: ഈ ദിവസങ്ങളിലെ വിമാനയാത്രകൾക്ക് 280 ദിർഹം വരെ ലാഭിക്കാം

നിങ്ങൾ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന ദിവസവും വിമാനടിക്കറ്റ് നിരക്കും തമ്മിൽ ബന്ധമുണ്ടോ? അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഞായറാഴ്ചയ്ക്ക് പകരം ബുധനാഴ്ച വിമാനത്തിൽ പറക്കുകയാണെങ്കിൽ ഒരു ടിക്കറ്റിന് ശരാശരി 279.15 ദിർഹം ലാഭിക്കാമെന്നാണ്…

യുഎഇയിൽ ഡോക്ടർ എഴുതുന്ന മരുന്നുകൾ ദുരുപയോ​ഗം ചെയ്താൽ കനത്ത പിഴ

യുഎഇയിൽ രോ​ഗികൾക്കായി ഡോക്ടർമാർ എഴുതുന്ന മരുന്നുകൾ ദുരുപയോ​ഗം ചെയ്താൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ഒരു വർഷം വരെ ജയിൽശിക്ഷയ്ക്കും വിധിക്കുമെന്ന് അബുദാബി ജുഡീഷ്യൽ കോടതി വ്യക്തമാക്കി. നിയമലംഘനത്തി​ന്റെ തീവ്രതയനുസരിച്ചായിരിക്കും…

യുഎഇയിൽ ചൂട് 50 കടന്നു, രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്

യുഎഇയിൽ ഇപ്പോൾ താപനില കുതിച്ചുയരുകയാണ്. ഇന്നലെ സ്വീഹാനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് പ്രാദേശിക സമയം 3.45ന് 50.8 ഡി​ഗ്രി സെൽഷ്യസാണ്…

അജ്മാൻ-അബുദാബി പുതിയ ബസ് സർവീസ് ഇന്ന് മുതൽ; ടിക്കറ്റ് നിരക്കും സമയക്രവും ഇപ്രകാരം

അജ്മാനിൽ നിന്ന് അബുദാബിയിലേക്കുള്ള പബ്ലിക് ബസുകൾ ജൂലൈ 9 മുതൽ എല്ലാ ദിവസവും മൊത്തം നാല് ട്രിപ്പുകൾ നടത്തുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആപ്‌ത) അതോറിറ്റി പ്രഖ്യാപിച്ചു. നാല് ബസുകൾ…

അബു​ദാബിയിൽ സ്വകാര്യമേഖലയിലെ ചില ജീവനക്കാരുടെ പ്രസവാവധി നീട്ടി

അബുദാബിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി സ്ത്രീകൾക്ക് പ്രസവാവധി 90 ദിവസമായി നീട്ടിയതായി അധികൃതർ അറിയിച്ചു. കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് (ഡിസിഡി) – അബുദാബി എമിറേറ്റിലെ എമിറാത്തി കുടുംബങ്ങളെ സഹായിക്കാൻ…

യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു

റാസൽഖൈമയിൽ കോട്ടയം സ്വദേശിയായ പ്രവാസി മലയാളി മരണപ്പെട്ടു. കരിപ്പപ്പറമ്പിൽ സ്വദേശി മൈക്കിൾ പൗലോസ്(49) ആണ് മരിച്ചത്. ഇരുപത് വർഷമായി റാസൽഖൈമയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യയും…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group