ബ്ലൂ കോളർ തൊഴിലാളികളുടെ അടിയന്തര ആവശ്യങ്ങൾക്കായി യുഎഇയിലെ പ്രമുഖ ബാങ്കുകൾ ഹ്രസ്വകാല വായ്പകൾ ആരംഭിക്കുന്നു. അങ്ങനെ ക്രമേണ മൈക്രോ ഫിനാൻസ് മേഖലയിലേക്ക് പ്രവേശിക്കും. ഇത്തരം വായ്പകൾക്കുള്ള ആവശ്യക്കാരേറെയുണ്ട്. ഇത്തരം വായ്പയെടുക്കുന്നവർക്ക് കൃത്യസമയത്ത്…
അപകടരഹിത ദിനാചരണത്തിൻ്റെ ഭാഗമായി നടത്തുന്ന ക്യാമ്പയിനിൽ വാഹനമോടിക്കുന്നവർക്ക് തങ്ങളുടെ ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാൻ സാധിക്കും. അതിനായി പാലിക്കേണ്ട പ്രധാനപ്പെട്ട വ്യവസ്ഥകൾ ഇതെല്ലാമാണ്,വാഹനമോടിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ ഒരു പ്രതിജ്ഞ ഒപ്പിടണം. സിസ്റ്റത്തിലേക്ക്…
കണ്ണൂരിൽ പുലർച്ചെ പള്ളിയിലേക്ക് പോകുന്നതിനിടെ നായ്ക്കൂട്ടം പിന്തുടർന്നതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് പ്രവാസി മരിച്ചു. തോലന്റകത്ത് സലീം (51) ആണ് മരിച്ചത്. നായ്ക്കൂട്ടം പിന്തുടർന്നപ്പോൾ സ്കൂട്ടറിന് വേഗം കൂട്ടിയപ്പോഴായിരുന്നു മറിഞ്ഞുവീണത്. ഷാർജയിലായിരുന്ന…
യുഎഇയിൽ ആകാശവിസ്മയം തീർത്ത് പെഴ്സീഡ്സ് ഉൽക്കമഴ. വർഷം തോറും സംഭവിക്കുന്ന ഉൽക്കമഴ കാണാൻ ഷാർജ മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ നിരവധി പേരാണ് എത്തിയിരുന്നത്. മലീഹ മരുഭൂമിയിൽ മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിലായിരുന്നു ക്യാമ്പിംഗ്.…
യുഎഇയിലുള്ള ഇന്ത്യക്കാരായ ജീവനക്കാർക്കായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതിക്ക് മികച്ച പ്രതികരണം. ഇതുവരെ 5500 പേർ പദ്ധതിയിൽ പങ്കാളികളായി. മാർച്ചിലാണ് ലൈഫ് പ്രൊട്ടക്‌ഷൻ പ്ലാൻ എന്ന പേരിൽ ഇന്ത്യൻ…
യുഎഇയിലെ സമ്മർ സർപ്രൈസിന്റെ ഭാഗമായി ദുബായിലെ 60 റെസ്റ്റോറന്റുകളിൽ ഈ മാസം 23 മുതൽ സെപ്തംബർ 1 വരെ സമ്മർ റസ്റ്ററന്റ് വീക്ക്. മിഷലിൻ സ്റ്റാർ റേറ്റിങ്ങുള്ള റസ്റ്ററന്റുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.…
ഒമാനിലെ വിമാനക്കമ്പനിയായ സലാം എയർ പരിമിതമായ ദിവസത്തേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു. ‘ലോ ഫെയർ മെഗാ സെയിൽ’ ഓഫർ ഇന്ന് മുതൽ വെറും മൂന്ന് ദിവസത്തേക്ക് മാത്രമായിരിക്കും…
യുഎഇയിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു. 24 മണിക്കൂറിൽ 3 ദിർഹമാണ് ഗ്രാമിന് കൂടിയത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 298 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റിന് 276…
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, രാവിലെയോടെ കിഴക്കൻ തീരം മേഘാവൃതമായിരിക്കും. ബുധനാഴ്ച പുലർച്ചെ ഫുജൈറയുടെ ചില ഭാഗങ്ങളിലും കിഴക്കൻ തീരങ്ങളിലും നേരിയ…