യുഎഇയിൽ മലയാളി വനിത അന്തരിച്ചു. എറണാകുളം എടവനക്കാട് സ്വദേശിനി ആയിഷ (ഐശു-88) ആണ് അബുദാബിയിൽ അന്തരിച്ചത്. മക്കൾക്കൊപ്പം താമസിച്ച് വരികയായിരുന്നു. ശനിയാഴ്ച രാവിലെ മരിച്ചത്. എടവനക്കാട് വലിയ വീട്ടിൽ പരേതനായ അബൂബക്കറിന്റെ…
യുഎഇയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു. ഗാർൺ അൽ സബ്ഖ-ഷൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇൻ്റർസെക്ഷൻ മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ രണ്ട് പാലങ്ങൾ തുറന്നത്. റോഡ്‌സ് ആൻഡ്…
സെപ്തംബർ 22 യുഎഇയിൽ വേനൽക്കാലത്തിൻ്റെ അവസാന ദിവസമായി റിപ്പോർട്ട് കൂടാതെ വരാനിരിക്കുന്നത് തണുത്ത കാലാവസ്ഥ യുമായിരിക്കും .നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ വരാനിരിക്കുന്ന ആഴ്‌ചയിലെ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം നേരിയതോ ഭാഗികമായോ…
ഷാങ്ഹായിൽ ബെബിങ്ക ചുഴലിക്കാറ്റ് വീശിയടിച്ചതോടെ വിമാന സർവീസുകളെ ബാധിച്ചു. ദുബായിൽ നിന്നുള്ള നിരവധി എമിറേറ്റ്‌സ് വിമാനങ്ങളും അബുദാബിയിൽ നിന്നുള്ള രണ്ട് എത്തിഹാദ് വിമാനങ്ങളും വൈകിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ…
അബുദാബി: ഡെലിവറി ബൈക്ക് യാത്രികർക്ക് റോഡ് സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ് അബുദാബി പോലീസ്. അബുദാബിയിലെ ജോയിൻ്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റി, മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, അബുദാബി പോലീസിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും…
യുഎഇയിലെ മുൻ റേഡിയോ അവതാരകൻ അന്തരിച്ചു. റേഡിയോ അവതാരകരിൽ പ്രധാന മുഖമായിരുന്ന ശശികുമാർ രത്‌നഗിരി(49) ആണ് അന്തരിച്ചത്. കരൾസംബന്ധിയായ അസുഖം കാരണം ചികിത്സയിലായിരുന്ന ശശികുമാർ ഞായറാഴ്ചയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ച്…
യുഎഇയിലെ നടുറോഡിൽ വാഹനം നിർത്തിയാൽ ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അദികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ, എമിറേറ്റിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്ക് 800 ദിർഹം പിഴയും…
വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ നിരവധിയാണ്. വിദേശത്ത് ജോലിക്ക് പോകാൻ താത്പര്യമുള്ളവർക്ക് ഈതാ ഒരു അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ജർമ്മനിയിലെ വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ…
യുഎഇയിൽ വേഗത പരിതിയിൽ നിയന്ത്രണം. കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതിനെത്തുടർന്ന് ഇന്ന് രാവിലെ മുതൽ യുഎഇയുടെ ചില ഭാഗങ്ങളിൽ വാഹനമോടിക്കുന്നത് ഒച്ചിൻ്റെ വേഗതയിലാണ്. കനത്ത മൂടൽമഞ്ഞ് 1,000 മീറ്ററിൽ താഴെയായി കുറയുമെന്നും, ദൂരക്കാഴ്ച…