കൊളംബോ: ടോയ്ലറ്റില് പോയ വനിത പൈലറ്റിനെ കോക്ക്പിറ്റ് അടച്ച് സഹ പൈലറ്റ്. പത്ത് മണിക്കൂര് നീണ്ട വിമാനയാത്രയ്ക്കിടെയാണ് വനിതാ പൈലറ്റ് ടോയ്ലറ്റ് ബ്രേക്കെടുക്കാന് പോയത്. സിഡ്നി- കൊളംബോ ശ്രീലങ്കന് എയര്ലൈന്സ് വിമാനത്തിലാണ്…
ദുബായ്: ഇനി ദുബായില് നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഉത്സവം. ദീപാവലി ആഘോഷങ്ങളെ വരവേല്ക്കാന് ദുബായ് ഒരുങ്ങിക്കഴിഞ്ഞു. രണ്ടാഴ്ച നീളുന്ന ആഘോഷങ്ങള് 25 മുതല് നവംബര് 7 വരെയാണ്. ആഘോഷത്തിന് മിഴിവേകാന് വിവിധ വേദികളിലായി…
ദുബായ്: ‘എന്റെ മൂന്ന് കുട്ടികളും അവനെ മിസ് ചെയ്യും, പുതിയ സ്ഥലത്ത് അവന് ഭയന്നിട്ടുണ്ടാകും’, ബോള്ട്ട് എന്ന നായയെ കാണാതയതിനെ തുടര്ന്ന് കുടുംബം. ഒക്ടോബര് 4 വെള്ളിയാഴ്ച വൈകുന്നേരമാണ് ബോള്ട്ടിനെ അവസാനമായി…
അബുദാബി: വാഹനാപകടത്തില് അബുദാബിയില് മലയാളി മരിച്ചു. കണ്ണൂര് മൊറാഴ സ്വദേശി രജിലാല് (51) ആണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് മൂന്നരയോടെ അല് ഐന് ട്രക്ക് റോഡില് വെച്ചായിരുന്നു അപകടം. അബുദാബിയിലെ…
ദുബായ്: ഗതാഗതകുരുക്കില്ലാതെ അബുദാബിയില് നിന്ന് ദുബായിലേക്ക് ഒരു യാത്ര ചിന്തിച്ചിട്ടുണ്ടോ?, അതും മണിക്കൂറില് 200 കിലോമീറ്റര് വേഗതയില്… സാധാരണ രണ്ട് മണിക്കൂര് സമയമെടുക്കുമ്പോള് വെറും 57 മിനിറ്റില് ഇനി അബുദാബിയില്നിന്ന് ദുബായിലെത്താം,…
ദുബായ്: യുഎഇ ഔദ്യോഗിക ടൈം റഫറന്സ് ക്ലോക്ക് ആരംഭിച്ചു. സീസിയം അറ്റോമിക് റഫറന്സ് ക്ലോക്ക് ഉപയോഗിക്കുന്ന ക്ലോക്കാണിത്. സമയം അളക്കുന്നതിന് വളരെ കൃത്യമായ മാനദണ്ഡം ഈ ക്ലോക്ക് നല്കുന്നു. സമയം അളക്കുന്നതിനുള്ള…
ദുബായ്: ഇപ്രാവശ്യം അവധിക്കാലം നാട്ടില് ആഘോഷിക്കാന് വരുന്ന പ്രവാസികള്ക്ക് ചെലവേറുമെന്നതില് സംശയമില്ല. അവധിക്കാലം അടുക്കെ വിമാന ടിക്കറ്റ് നിരക്കുകള് കുത്തനെ ഉയരുകയാണ്. അവധിക്കാലം ആഘോഷിക്കാന് ഗള്ഫ് രാജ്യങ്ങളില്നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്…
അബുദാബി: അറബിക്കടലില് രൂപപ്പെട്ട ന്യൂനമര്ദത്തില് യുഎഇയില് ഇന്നും നാളെയും (ചൊവ്വ, ബുധന്) മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ എമിറേറ്റുകളില് യെലോ അലേര്ട്ട് പ്രഖ്യാപിച്ചു. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാകും…
ദുബായ്: ലോകമെമ്പാടും പുതുവത്സരം ആഘോഷിക്കാന് ഇനി വെറും 78 ദിനരാത്രങ്ങള് മാത്രം. കണ്ണിന് കുളിര്മയേകുന്ന കാഴ്ച ആസ്വദിക്കാനും അനുഭവിക്കാനും കാത്തിരിക്കുകയാണ് ലോകജനത. അതില് വേറിട്ടുനില്ക്കുന്ന ഒരു ഒരു അനുഭവം തന്നെയാകും ബുര്ജ്…
അബുദാബി: പൊതുമാപ്പ് തീരാന് രണ്ടാഴ്ച മാത്രം ശേഷിക്കെ സുപ്രധാന നിയമഭേദഗതിയുമായി യുഎഇ. സ്പോണ്സര്ഷിപ്പ് മാറ്റത്തില് പ്രഖ്യാപിച്ച മാറ്റങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചത്. യുഎഇ വിസ നിയമം ലംഘിച്ച കുടുംബനാഥന് ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്ക്…
ADVERTISEMENT