ഇറാന്റെ സൈനിക കേന്ദ്രങ്ങള് ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് പ്ലാന് തയ്യാറാക്കിയതായി റിപ്പോര്ട്ട്. ഇസ്രയേല് ആക്രമിച്ചാല് ഇറാന് തിരിച്ചടിക്കും. ഇസ്രയേലിന് വേദനിപ്പിക്കുന്ന തിരിച്ചടിയുണ്ടാകുമെന്ന് ഇറാന് റെവല്യൂഷണറി ഗാര്ഡ് തലവന് ഹുസൈന് സലാമി പറഞ്ഞു.…
ദുബായ്: ആറ് മാസം നീണ്ടുനില്ക്കുന്ന ഗ്ലോബല് ഗ്രാമത്തില് ഇനി ആഘോഷ പെരുമഴ. ഗ്ലോബല് വില്ലേജിന്റെ 29ാം സീസണില് 40,000 ത്തിലധികം വിനോദ പരിപാടികളുണ്ടാകും. ഷോപ്പിങ് അനുഭവം തീര്ക്കാന് 3,500 ഷോപ്പിങ് സ്ഥാപനങ്ങളുണ്ടാകും.…
ദുബായ്: ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി ഇന്റര്നെറ്റ് സംവിധാനം യുഎഇയില് വരുന്നു. 62 ജിബിപിഎസ് റെക്കോര്ഡ് വേഗതയിലാകും ഇന്റര്നെറ്റ് പറക്കുക. ദുബായില് വെച്ച് നടക്കുന്ന ജൈറ്റെക്സ് ഗ്ലോബലില് ടെലികമ്യൂണിക്കേഷന് അധികൃതരാണ് ഇക്കാര്യം…
ദുബായ്: യുഎഇയിലെ മരുഭൂമികളിലെ ക്യാമ്പിങ് ഒരു മാന്ത്രിക അനുഭവമാണ് നല്കുന്നത്. അതികഠിനമായ ചൂടും തണുപ്പും മനോഹരവും വന്ധ്യതയുമായ ഒരു മിശ്രണമാണ് മരുഭൂമി. മറ്റൊരു ലോകാനുഭവം തന്നെ തരുന്ന മരുഭൂമി കാഴ്ചകളില് അതുല്യമായ…
യുഎഇ:അറിഞ്ഞില്ലേ, എല്ലാ ആരോഗ്യസേവനങ്ങളും ഇനി ഞൊടിയിടയില്; പുതിയ സ്മാര്ട്ട് ആപ്പിനെ കുറിച്ച് അറിയാം
അബുദാബി: ആരോഗ്യസേവനങ്ങളെല്ലാം ഒരൊറ്റ ആപ്പില് കിട്ടിയാലോ, അതും എളുപ്പത്തില് ഉപയോഗിക്കാന് പറ്റുന്നത്, അബുദാബിയില് ഇനി എല്ലാ ആരോഗ്യ സേവനങ്ങളും താമസക്കാര്ക്ക് എളുപ്പത്തില് ഉപയോഗിക്കാം. അതിനായി ‘സേഹറ്റോണ’ എന്ന ഒരു പുതിയ സ്മാര്ട്ട്…
ന്യൂഡല്ഹി: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്തോളം ഇന്ത്യന് വിമാനങ്ങള്ക്ക് ബോംബ് ഭീഷണി. പിന്നാലെ, ഉന്നതതല യോഗം ചേര്ന്ന് ഇന്ത്യന് വ്യോമയാന അധികൃതര്. സോഷ്യല് മീഡിയ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. പിന്നാലെ,…
ഗള്ഫില് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തുടരുന്ന മഴ ശക്തി പ്രാപിക്കുന്നു. ഉഷ്ണമേഖല ന്യൂനമര്ദത്തെ തുടര്ന്ന് ഒമാന്റെ വിവിധയിടങ്ങളില് മഴ തുടരുന്നു. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില് വാദികള് നിറഞ്ഞു കവിഞ്ഞു. ബുറൈമി,…
ദുബായ്: പഠനത്തിനും ജോലിക്കും അവധിക്കാലം ആഘോഷിക്കാനും മറ്റുമായി വിദേശരാജ്യങ്ങളിലേക്ക് ആളുകള് പോകാറുണ്ട്. എന്നാല്, ഇതുമാത്രമല്ലാതെ മറ്റൊരു ആവശ്യത്തിനു കൂടി വിനോദസ്ഞ്ചാരികള് ദുബായില് പോകാറുണ്ട്. സ്വര്ണം വാരിക്കൂട്ടാന്, അതും ദീപാവലി സീസണില്. ആളുകളുടെ…
ജറുസലെം: ഇസ്രയേലിന് നേര്ക്ക് നടത്തിയ ഇറാന്റെ ആക്രമണം രണ്ടാഴ്ച പിന്നിടുന്നു. ഒക്ടോബര് ഒന്നിനാണ് ഇറാന് ഇസ്രയേലിനെ ആക്രമിച്ചത്. ചര്ച്ചകള്ക്ക് ഒടുവില് പ്രത്യാക്രമണം സംബന്ധിച്ച് ഉന്നതതലത്തില് തീരുമാനമായതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. ഇസ്രയേല് ആക്രമിച്ചാല്…
അബുദാബി: മലയാളി യുവാവ് അബുദാബിയില് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ബിപി അങ്ങാടി ആലത്തിയൂര് മൂച്ചിക്കല് വീട്ടില് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന് ജാഫര് മൂച്ചിക്കല് (38) ആണ് മരിച്ചത്. അബുദാബി മുറൂര്…
ADVERTISEMENT