വേദന മാറാതെ ആശുപത്രി കയറിയിറങ്ങിയത് 12 വര്‍ഷം, വയറ് വേദനയ്ക്ക് ശമനമില്ല, ഒടുവില്‍ കണ്ടെത്തിയത്

ഗാംഗ്‌ടോക്: ചികിത്സയ്ക്കിടെയും ശസ്ത്രക്രിയയ്ക്കിടെയും പിഴവുകള്‍ സംഭവിക്കുന്നത് പുതിയ കാര്യമല്ല. കാല് മാറി ശസ്ത്രക്രിയ നടത്തുന്നതും പല്ല് മാറി പറിക്കുന്നതും രാജ്യത്തെ ആരോഗ്യമേഖലയില്‍ പറ്റുന്ന സ്ഥിരം അനാസ്ഥകളാണ്. അത്തരത്തിലൊരു സംഭവമാണ് സിക്കിം സ്വദേശിനി…

യുഎഇയില്‍ വിപിഎന്‍ നിരോധിച്ചോ? നിയമങ്ങള്‍, പിഴകള്‍ എന്നിവയെ കുറിച്ച് അറിയാം

അബുദാബി: യുഎഇയില്‍ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആര്‍എ) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍, തെറ്റായ കാര്യങ്ങള്‍ക്കും നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎന്‍…

ജോലി നിര്‍ത്തി, യുഎഇയില്‍ സ്വന്തമായി ബിസിനസ്, മുമ്പത്തേക്കാള്‍ 10 ഇരട്ടി ശമ്പളം

ദുബായ്: സ്വന്തമായി സംരംഭം കെട്ടിപ്പടുക്കണമെന്ന് സ്വപ്‌നം കാണാത്താവര്‍ വിരളമായിരിക്കും. ആരുടെയും കീഴില്‍ നിന്ന് പണിയെടുക്കാതെ സ്വന്തമായി വേരുറപ്പിക്കാന്‍ അവര്‍ ഉത്സുകരാണ്. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് സ്ത്രീകള്‍. കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് സംരംഭകത്വ…

യുഎഇയില്‍ മഴ മുന്നറിയിപ്പ്: ചില റോഡുകളില്‍ വേഗപരിധി കുറച്ചു

അബുദാബി: എമിറേറ്റില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. വാഹനം ഓടിക്കുന്നവര്‍ താഴ്‌വരകള്‍ ഒഴിവാക്കാനും ചില റോഡുകളില്‍ വേഗത പരിധി കുറയ്ക്കാനും അബുദാബി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡിലൂടെ വാഹനമോടിക്കുന്നവര്‍ പ്രഥമശുശ്രൂഷ കിറ്റുകള്‍ (ഫസ്റ്റ്…

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടം ഈ ഗള്‍ഫ് രാജ്യം, കണക്കുകള്‍ സൂചിപ്പിക്കുന്നത്…

അബുദാബി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി യുഎഇ. യുഎഇയില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 24.6 ലക്ഷം ഇന്ത്യക്കാര്‍ യുഎഇ സന്ദര്‍ശിച്ചു. കൊവിഡ്…

നാട്ടിലേക്ക് പണം അയക്കാന്‍ ഒട്ടും മടിക്കേണ്ട; ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്

ദുബായ്: രൂപയുടെ മൂല്യം കുറയുന്നത് ഗള്‍ഫിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാന്‍ കഴിയുന്ന സമയമാണ്്. ഇനി ഒട്ടും മടിക്കേണ്ട, നാട്ടിലേക്ക് പണം അയക്കാന്‍ ഇത് പറ്റിയ സമയം. ഇന്ത്യന്‍ രൂപയുടെ…

ജോലിക്കിടയിലുണ്ടായ അപകടം, പരിക്കേറ്റ ജീവനക്കാരന് വന്‍തുകയുടെ നഷ്ടപരിഹാരം; വിധിച്ച് യുഎഇയിലെ കോടതി

അബുദാബി: ജോലിക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരന് നഷ്ടപരിഹാരം. മൂന്നുലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി സ്ഥാപനം നല്‍കണമെന്ന് അബുദാബി ഫാമിലി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസസ് കോടതി വിധിച്ചു. അപകടത്തില്‍ ജീവനക്കാരന്…

യുഎഇയില്‍ മഴയ്ക്ക് പിന്നാലെ ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും; അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു

ദുബായ്: യുഎഇയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നിവാസികളോട് സുരക്ഷിതരായിരിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി മഞ്ഞ, ചുവപ്പ് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. അബുദാബി, അല്‍ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങള്‍…

വടക്കന്‍ ഇസ്രയേലിലെ നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം

ജറുസലെം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം. വടക്കന്‍ ഇസ്രയേലിലെ സിസേറിയ ടൗണിലെ വീട്ടിലാണ് ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് വക്താവ് അറിയിച്ചു. ആക്രമണസമയത്ത് പ്രധാനമന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല. ആളപായമില്ല.…

യുഎഇ: ഡ്രൈവര്‍ അപ്രതീക്ഷിതമായി വണ്ടി നിര്‍ത്തി, ട്രക്ക് കാറില്‍ ഇടിച്ച് ഞെട്ടിക്കുന്ന അപകടം

അബുദാബി: ഡ്രൈവര്‍മാര്‍ അപ്രതീക്ഷിതമായി വാഹനം നിര്‍ത്തിയതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന അപകടം. രണ്ട് വ്യത്യസ്ത അപകടങ്ങളിലായാണ് ഗുരുതര അപകടം ഉണ്ടായത്. പിക്കപ്പ് ട്രക്കില്‍നിന്ന് മെത്ത പറക്കുന്നത് കണ്ട് ഡ്രൈവര്‍ നിര്‍ത്തുകയായിരുന്നു. മറ്റൊരാള്‍ ഹൈവേയില്‍…
ADVERTISEMENT