സ്വര്ണം വാങ്ങുന്നത് സാധാരണക്കാരന് ഇനി സ്വപ്നമാകാന് പോകുകയാണോ? ഓരോ ദിവസം കഴിയുന്തോറും സ്വര്ണവില കുതിച്ചുയരുകയാണ്. ഒരു പവന് സ്വര്ണത്തിന്റെ വില 58,000 രൂപ കടന്നു. സ്വര്ണവില ഉയരുമ്പോഴും അതില്നിന്ന് എങ്ങനെ ലാഭമുണ്ടാക്കാമെന്നതില്…
മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്നാഷണലിന്റെ പ്രാരംഭ ഓഹരി (ഐപിഒ) വില്പ്പനയ്ക്ക് തുടക്കമാകുന്നു. ഒന്നരാഴ്ച നീണ്ടുനില്ക്കുന്ന വില്പ്പന ഒക്ടോബര് 28 ന് ആരംഭിച്ച് നവംബര് 5 ന് അവസാനിക്കും.…
അബുദാബി: രാജ്യത്തെ വിവിധയിടങ്ങളില് ഞായറാഴ്ച (ഒക്ടോബര് 20) നേരിയ മഴ ലഭിച്ചു. യുഎഇയിലെ കിഴക്ക്, വടക്ക് പ്രദേശങ്ങളിലാണ് മഴ ലഭിച്ചതെന്ന് സ്റ്റോം സെന്റര് പങ്കുവെച്ച വീഡിയോകളില് അറിയിച്ചു. കിഴക്കന്, തെക്ക് ഭാഗങ്ങളില്…
അബുദാബി: യുഎഇയില് പുതിയ ഡാമുകള് നിര്മിക്കുന്നു. പുതിയ പ്രഖ്യാപനത്തില് ‘ഇനിഷ്യേറ്റീവ്സ് ഓഫ് ദ യുഎഇ പ്രസിഡന്റ്’എന്ന പദ്ധതിയുടെ കീഴില് ഉള്പ്പെടുത്തിയാണ് ഡാമുകള് നിര്മ്മിക്കാന് പോകുന്നത്. ഡാമുകള്ക്കൊപ്പം കനാലുകളും നിര്മിക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ…
മസ്കത്ത്: കെട്ടിടം തകര്ന്നുവീണ് അപകടം. രണ്ട് ഇന്ത്യക്കാര് മരിച്ചു. ഒമാനിലെ തെക്കന് ശര്ഖിയയില് സൂര് വിലായത്തില് കെട്ടിടം തകര്ന്നുവീണ് രണ്ട് ഏഷ്യന് വംശജര് മരണപെട്ടതായി സിവില് ഡിഫന്സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്…
ദുബായ്: കേരളത്തില് മൂന്ന് മന്ത്രിമാര് ഇന്ന് (ഞായറാഴ്ച, ഒക്ടോബര് 20) യുഎഇയിലെത്തും. ഓണപരിപാടികളില് പങ്കെടുക്കാനായാണ് മന്ത്രിമാര് യുഎഇയിലെത്തുന്നത്. മൂന്ന് മന്ത്രിമാര് ഉള്പ്പെടെ ആറ് ജനപ്രതിനിധികളാകും ഇന്ന് യുഎഇയിലെത്തുക. തദ്ദേശ ഭരണ- എക്സൈസ്-…
അബുദാബി: യുഎഇയിലെ ആളുകള്ക്ക് പ്രിയം ഓണ്ലൈന് ആപ്ലിക്കേഷനുകള്. പ്രത്യേകിച്ച് പണമിടപാടുകള്ക്ക്. ഓണ്ലൈന് മുഖേനയോ മൊബൈല് ആപ്ലിക്കേഷനുകള് വഴിയോ ആണ് പണമിടപാടുകള് കൂടുതലും നടക്കുന്നത്. ഓണ്ലൈന് ഇടപാടിലൂടെ മികച്ച നിരക്ക് ലഭിക്കുന്നതിനാലാണിത്. ഇതുമൂലം…
ശമ്പളം കിട്ടാന് ഇനിയും ദിവസങ്ങള്, രൂപയുടെ മൂല്യത്തകര്ച്ച പ്രയോജനപ്പെടുത്താനാകുമോ പ്രവാസികള്ക്ക്?
അബുദാബി: ഇന്ത്യന് രൂപയുടെ മൂല്യം തകര്ന്നെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താനാകാതെ പ്രവാസികള്. ശമ്പളം കിട്ടാന് ഇനിയും ദിവസങ്ങള് കാത്തിരിക്കേണ്ടി വരും. ഏകദേശം 11 ദിവസമെങ്കിലും കാത്തിരിക്കണം. അതിനിടയില് രൂപയുടെ മൂല്യത്തില് മാറ്റം…
ദുബായ്: തന്റെ കാറില് മറന്നുവെച്ച ഒരു മില്യണ് ദിര്ഹം പോലീസിന് ഏല്പ്പിച്ച് മാതൃകയായി ടാക്സി ഡ്രൈവര്. ഈജിപ്ഷ്യന് ടാക്സി ഡ്രൈവറായ ഹമദ അബു സെയ്ദിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. സമൂഹത്തിലുടനീളം സുരക്ഷ…
ദുബായ്: യുഎഇയില് നിന്ന് ഇറാഖ്, ഇറാന് എന്നിവിടങ്ങളിലേക്ക് വിമാനസര്വീസുകള് നിര്ത്തിവെച്ചത് നീട്ടി എമിറേറ്റ്സ്. ഒക്ടോബര് 23 വരെയാണ് സര്വീസുകള് നീട്ടി വെച്ചത്. മിഡില് ഈസ്റ്റില് തുടരുന്ന യുദ്ധഭീതിയിലാണ് വിമാനസര്വീസുകള് നിര്ത്തിവെച്ചത് എമിറേറ്റ്സ്…
ADVERTISEMENT