ദുബായ്: അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ വമ്പന്‍ ജോലി സാധ്യതകളുമായി ദുബായ്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ദുബായ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2030 ഓടെ ദുബായിലെ വ്യോമയാന മേഖലയില്‍ 185,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്…
ദുബായ്: യുഎഇയില്‍ പൊതുമാപ്പിന് ഇനി ഏഴ് ദിവസം മാത്രം. കോണ്‍സുലേറ്റിലെത്തിയ നിയമലംഘകരായ പതിനായിരത്തിലധികം പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനം നല്‍കി. ഇവരില്‍ 1,300 പേര്‍ക്ക് പാസ്‌പോര്‍ട്ട്, 1,700 പേര്‍ക്ക്…
ഷാര്‍ജ: ഷാര്‍ജയിലെ തെരുവോരങ്ങളിലെ അനധികൃത കച്ചവടക്കാരില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ‘ഉത്പന്നങ്ങള്‍ പലപ്പോഴും വ്യാജമോ അല്ലെങ്കില്‍ കാലാവധി കഴിഞ്ഞതോ ആവാം. ഇത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന…
മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങളിൽ പാർക്കിംഗ് ഫീസോ താരിഫുകളോ വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് ദുബായിൽ ഉടനീളം നിരവധി മാളുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും നടത്തുന്ന മാജിദ്…
ഇന്നലെ റാസൽഖൈമയിലെ കൽബയിൽ മരുഭൂമിയിലൂടെയും റോഡുകളിലൂടെയും ശക്തമായ പൊടിപടലങ്ങൾ ഉയർന്നതിന് പിന്നാലെ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ. ഇന്ന് അബുദാബിയിൽ നിവാസികൾക്ക് മഴയും ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കാം. ഇന്നും നാളെയും വ്യത്യസ്ത തീവ്രതയിലുള്ള…
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടാം തവണയും വിജയിയായി ഇന്ത്യക്കാരൻ. അമ്പതുകാരനായ അമിത് സറഫിന് ഇത് രണ്ടാം തവണയാണ് 10 ലക്ഷം യുഎസ് ഡോളർ അഥവാ എട്ട് കോടിയിലധികം…
യുഎഇയിലെ സ്വർണവിലയിൽ ഇടിവ്. ഇന്നലെ ബുധനാഴ്ച വൈകുന്നേരത്തെ അവസാന സെഷനിൽ നിന്നുള്ള ഇടിവ് തുടർന്നുകൊണ്ടാണ് ഇന്ന് കാലത്ത് വിപണികൾ തുറന്നപ്പോഴും ഇടിവുണ്ടായിരിക്കുന്നത്. ഇന്ത്യൻ ഉത്സവമായ ദീപാവലിക്ക് മുന്നോടിയായി സ്വർണം വാങ്ങുന്നവർക്കുള്ള സ്വാഗതാർഹമായ…
അബുദാബിയിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. രണ്ടുപേർക്ക് ജീവൻ നഷ്ടമായി. പാലക്കാട് നെല്ലായ മാരായമംഗലം സ്വദേശി ചീരത്ത് പള്ളിയാലിൽ രാജകുമാരന് (39), പത്തനംതിട്ട വള്ളിക്കോട് മായാലിൽ മണപ്പാട്ടിൽ വടക്കേതിൽ…
നാഗർകോവിലിൽ സ്ത്രീധനത്തിന്റെ പേരിലുണ്ടായ പീഡനങ്ങളെ തുടർന്ന് മലയാളിയായ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതിയാണ് നാഗർകോവിലിൽ ആത്മഹത്യ ചെയ്തത്. ആറ് മാസം മുമ്പായിരുന്നു ശ്രുതിയും നാഗർകോവിൽ സ്വദേശി…