ഉമ്മയുടെ ഖബടക്ക ശേഷം യുഎഇയിലെത്തിയ പ്രവാസി മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

യുഎഇയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ എം പി ഇർഷാദ് (26) ആണ് കുഴഞ്ഞുവീണ് മരിച്ചത്. അബുദാബിയിൽ വ്യാപാരിയായിരുന്നു എം പി ഇർഷാദ്. ഇർഷാദിന്റെ ഉമ്മ മൈമൂന രണ്ടാഴ്ച…

മിഡിൽ ഈസ്റ്റിൽ സമാധാനം പുലർന്നോ? വെടിനിർത്തൽ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഇസ്രയേൽ; സന്തോഷം പങ്കുവച്ച് ബൈഡൻ

ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിൻറേയും വെടിനിർത്തൽ നിർദ്ദേശങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചു. ഇതോടെ ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധത്തിന് പരിഹാരമാകുകയാണ്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന്…

പ്രവാസികൾ അടക്കം ശ്രദ്ധ വേണം; യുഎഇയിൽ ദേശീയ ദിനം ആഘോഷങ്ങളോട് അനുബന്ധിച്ച് നിയമങ്ങളുമായി അധികൃതർ

53-ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. ആഘോഷത്തിന്റെ ഭാഗമായി പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ.’ഈദ് അൽ ഇത്തിഹാദ്’ എന്നാണ് ഈ ദേശീയ ദിനത്തെ വിശേഷിപ്പിക്കുന്നത്.…

യുഎഇ: ഈ മാസം അവസാനം മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

ദുബായിൽ ഈ മാസം അവസാനം മുതൽ സത് വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)…

യുഎഇ കാലാവസ്ഥ അറിയിപ്പ്: മഴ വരുന്നു; മുന്നറിയിപ്പ് നൽകി അധികൃതർ

രാജ്യത്ത് ഇന്നുമുതൽ വെള്ളിയാഴ്ച വരെ പൊടിക്കാറ്റും മഴക്കും സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെ യുഎഇയിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാകും.…

യുഎഇ: ജോലി സമയം കഴിഞ്ഞ് ബോസ് വിളിച്ചാൽ ഫോൺ എടുക്കണോ?

ജോലി സമയം കഴിഞ്ഞ്‌ വീട്ടിൽ തിരിച്ചെത്തിയാലും ജോലിയുമായി ബന്ധപ്പെട്ട മെയിലുകളും ഫോൺ കോളുകളും പരിശോധിച്ച് മറുപടി കൊടുക്കുന്ന കുറച്ച് പേരുണ്ട്. എത്ര ആത്മാർത്ഥതയുള്ള ജീവനക്കാർ എന്ന്‌ പറഞ്ഞ്‌ ഇവരെ പ്രോത്സാഹിപ്പിക്കുമായിരുന്നു. എന്നാൽ…

യുഎഇയില്‍ വയോധികര്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി; പ്രീമിയം ആരംഭിക്കുന്നത്…

ദുബായ്: വയോധികര്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബായ്. മുതിർന്നവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് പദ്ധതി ആരംഭിച്ചത്. ഇതിലൂടെ വയോധികര്‍ക്ക് പ്രതിരോധ പരിചരണം മുതൽ വിപുലമായ ചികിത്സ വരെയുള്ള സമഗ്രമായ…

പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഗുണം; യുഎഇയുടെ ഡ്രൈവിങ് ലൈസന്‍സിന് പുതിയ അംഗീകാരം

അബുദാബി: യുഎഇയുടെ ഡ്രൈവിങ് ലൈസന്‍സിന് പുതിയ അംഗീകാരം. അമേരിക്കയിലെ ടെക്സാസിലെ പുതിയ ഉടമ്പടി പ്രകാരം, യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉടന്‍ അംഗീകരിക്കുമെന്ന് അധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്തെ വാഹനമോടിക്കുന്നവർക്ക് തങ്ങളുടെ യുഎഇ…

മീന്‍കറിക്ക് പുളി പോരെന്ന് പറഞ്ഞ് മര്‍ദനം, പന്തീരാങ്കാവ് കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്, ഭര്‍ത്താവ് വീണ്ടും…

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. വിവാഹിതരായി ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിന്‍റെ മര്‍ദനത്തിനിരയായ യുവതി പോലീസില്‍ പരാതി കൊടുത്തിരുന്നു.…

യുഎഇയില്‍ ചില ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് വില കൂട്ടുന്നു; താങ്ങാനാവുന്ന പ്ലാനിലേക്ക് എങ്ങനെ മാറാം…

അബുദാബി: യുഎഇയില്‍ ചില ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ളിക്സ് വില കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക് എല്ലാ മാസവും 10 ദിർഹം കൂടുതല്‍ നല്‍കേണ്ടിവരുന്നു. പുതിയ നിരക്കുകൾ ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നെറ്റ്ഫ്ലിക്സ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group