യുഎഇയിലെ വിലക്കയറ്റം: 2025ൽ താമസക്കാരുടെ കീശ കാലിയാക്കുന്ന മൂന്ന് കാര്യങ്ങൾ

അബുദാബി: 2025 ലേക്ക് കടക്കാന്‍ വെറും ആഴ്ചകള്‍ മാത്രമേയുള്ളു. അതിനാല്‍ തന്നെ അടുത്തവര്‍ഷത്തേക്ക് ബജറ്റ് പുനഃപരിശോധിക്കാനുള്ള നല്ല സമയമാണിത്. ദുബായിൽ താമസിക്കുകയോ ജോലിയ്‌ക്കോ ബിസിനസിനോ വേണ്ടി എമിറേറ്റിലേക്ക് സ്ഥിരമായി വാഹനമോടിക്കുകയാണെങ്കില്‍ കൂടുതൽ…

വിദേശയാത്ര നടത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; നിര്‍ദേശങ്ങളുമായി നോര്‍ക്ക

ന്യൂഡല്‍ഹി: വിദേശയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി നോര്‍ക്ക. അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്ക നിര്‍ദേശം നല്‍കി. വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം…

യുഎഇ ദേശീയ ദിനം; അത്യാകര്‍ഷകമായ ഓഫറുകള്‍, ‘ഡു’ ന് പിന്നാലെ സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് ‘എത്തിസാലാത്ത്’

അബുദാബി: യുഎഇയുടെ 53ാമത് ദേശീയദിനത്തോട് അനുബന്ധിച്ച് ടെലികോം ഓപ്പറേറ്ററായ ഡു വും എത്തിസലാത്തും (ഇ&) സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. 53ജിബി സൗജന്യ ഡാറ്റയാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ 30 മുതല്‍…

ഈദ് അൽ ഇത്തിഹാദ് അവധി: മെട്രോ, ട്രാം, പൊതു ബസുകൾ, മറൈൻ ഗതാഗതം; പുതുക്കിയ സമയം പ്രഖ്യാപിച്ചു

ദുബായ്: 53-ാമത് യുഎഇ ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) അവധികൾക്കായി പുതുക്കിയ സേവന സമയം പ്രഖ്യാപിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). കസ്റ്റമർ ഹാപ്പിനെസ് സെൻ്ററുകൾ, പെയ്ഡ്…

ഇന്ധനവില കുറഞ്ഞു, പിന്നാലെ യുഎഇയിലെ ഈ എമിറേറ്റില്‍ ടാക്സി നിരക്ക് താഴ്ന്നു

അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസം ഇന്ധനവില കുറഞ്ഞതിന് പിന്നാലെ അജ്മാനില്‍ ടാക്സി നിരക്ക് താഴ്ന്നു. ഓരോ കിലോമീറ്ററിനും നിരക്ക് 1.74 ദിർഹം ആയിരിക്കും. നവംബറിലെ 1.77 ദിർഹത്തിൽ നിന്ന് 3 ഫിൽ…

യുഎഇ ദേശീയദിനം: പ്രവാസികള്‍ക്കുള്‍പ്പെടെ കിടിലന്‍ ഓഫറുകള്‍, സൗജന്യ മൊബൈല്‍ ഡാറ്റ എങ്ങനെ പ്രയോജനപ്പെടുത്താം?

അബുദാബി: യുഎഇയിലെ ദേശീയദിനത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ഇതോടനുബന്ധിച്ച് ടെലികോം ഓപ്പറേറ്ററായ ഇആന്‍ഡ്, ഡു കിടിലന്‍ ഓഫറുകളാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രവാസികള്‍ക്കുള്‍പ്പെടെ പ്രയോജനകരമാം വിധമാണ് മൊബൈല്‍ ഡാറ്റ അടക്കമുള്ളവ വാഗ്ദാനം…

യുഎഇയിലെ ഈ നാല് ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ

അബുദാബി: യുഎഇയിലെ നാല് ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം. ഡിസംബര്‍ ഒന്ന് മുതലാണ് സേവനം ലഭ്യമാകുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ശനിയാഴ്ച അറിയിച്ചു. സത്വ, യൂണിയന്‍, അല്‍…

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; നാട്ടിലെ ഈ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാം; രാജ്യത്ത് ഇതാദ്യം കേരളത്തില്‍

പത്തനംതിട്ട: നാട്ടില്‍ ഉപയോഗിക്കുന്ന സിം ഇനി യുഎഇയിലും ഉപയോഗിക്കാം. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ബിഎസ്എന്‍എല്‍ സിം കാര്‍‍ഡ് പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യുഎഇയിലേക്കും ഉപയോഗിക്കാവുന്ന സംവിധാനമാണിത്. രാജ്യത്ത്…

പ്രാദേശിക വിപണികളിൽ ഇ.കോളി ബാക്ടീരിയകള്‍ അടങ്ങിയ ഓർഗാനിക് കാരറ്റുകളില്ലെന്ന് സ്ഥിരികരിച്ച് യുഎഇ

അബുദാബി: യുഎഇയിലെ പ്രാദേശിക വിപണികളില്‍ ഇ.കോളി ബാക്ടീരിയകള്‍ അടങ്ങിയ ഓര്‍ഗാനിക് കാരറ്റുകളില്ലെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്, വിപണിയിലെ ഭക്ഷണത്തിൻ്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനും എല്ലാ…

401.8 മില്യണ്‍ ദിര്‍ഹത്തിന്‍റെ കടം എഴുതിത്തള്ളും, 1,200 പൗരന്മാരെ യുഎഇ ഒഴിവാക്കി

അബുദാബി: യുഎഇയില്‍ 401.8 മില്യണ്‍ ദിര്‍ഹത്തിന്‍റെ കടം എഴുതിത്തള്ളുന്നു. 1277 പൗരന്മാരെ അവരുടെ കടങ്ങളിൽനിന്ന് ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. യുഎഇ പ്രസിഡൻ്റിൻ്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിലും എമിറാത്തി പൗരന്മാർ നേരിടുന്ന എല്ലാ തടസങ്ങളും…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group