വിമാനക്കമ്പനികള്‍ക്ക് മികച്ച മാസമായി നവംബര്‍; യാത്ര ചെയ്തത്…

നവംബര്‍ മാസം റെക്കോര്‍ഡ് യാത്രക്കാരാണ് വിവിധ വിമാനസര്‍വീസുകള്‍ വഴി യാത്ര ചെയ്തത്. വ്യോമയാന മന്ത്രാലയം പങ്കുവെച്ച കണക്കനുസരിച്ച്, 1.40 കോടി യാത്രക്കാരാണ് 91,728 സര്‍വീസുകള്‍ വഴി വിവിധ രാജ്യങ്ങളിലേക്ക് പറന്നത്. 2023…

അസീസ് ഗള്‍ഫിലെത്തിയത് രണ്ടര വര്‍ഷം മുന്‍പ്, ഇളയമകളുടെ വിവാഹവും കെട്ടുറപ്പുള്ള നല്ല വീടും പൂര്‍ത്തിയാക്കാനായില്ല, തീ പുക ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം

ദമാം: താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി തൊടിയൂര്‍ വെളുത്തമണല്‍ വില്ലേജ് ജങ്ഷനില്‍ ചെറുതോപ്പില്‍ പടീറ്റതില്‍ അസീസ് സുബൈര്‍കുട്ടി (48) ആണ് മരിച്ചത്. സൗദി അറേബ്യയിലെ…

ഒന്നല്ല, രണ്ടല്ല, എട്ടുണ്ട് ഗുണങ്ങള്‍, എമിറേറ്റ്സ് ഐഡിയെ കുറിച്ച് കൂടുതല്‍ അറിയാം

അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമാണ് എമിറേററ്സ് ഐഡി. ഇലക്ട്രോണിക് ചിപ്പ് ഈ കാര്‍ഡില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. കാര്‍ഡ് ഉടമയുടെ എല്ലാ വിവരങ്ങളും ഈ കാര്‍ഡില്‍ ഉണ്ടാകും. അംഗീകൃത അധികാരികള്‍ക്ക്…

ശ്രദ്ധിക്കുക: യുഎഇ ദേശീയ ദിനാഘോഷ നിയമങ്ങൾ ലംഘിച്ചാൽ വന്‍തുക പിഴ

ദുബായ്: യുഎഇയില്‍ ദേശീയ ദിനാഘോഷ നിയമങ്ങള്‍ ലംഘിച്ചാല്‍ വന്‍തുക പിഴ ഈടാക്കും. അപകടങ്ങൾ ഒഴിവാക്കിക്കൊണ്ട് എല്ലാവർക്കും സുരക്ഷിതവും ചിട്ടയുള്ളതും ആസ്വാദ്യകരവുമായ അനുഭവം ഉറപ്പാക്കാൻ 53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുമ്പോൾ നിയമങ്ങളും…

മലയാളികള്‍ക്ക് ലോട്ടറി, ജര്‍മനിയില്‍ ഒട്ടനവധി അവസരങ്ങള്‍, പാഴാക്കല്ലേ, വിശദവിവരങ്ങള്‍

ബെര്‍ലിന്‍ മലയാളികളെ…. ജര്‍മനി വിളിക്കുന്നു. 2040 വരെ വര്‍ഷംതോറും ജര്‍മനിയിലേക്ക് 288,000 വിദേശ തൊഴിലാളികളെ ആവശ്യമുണ്ട്. ബെര്‍ട്ടില്‍സ്മാന്‍ സ്റ്റിഫ്റ്റങ്ങ് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ തൊഴില്‍ മേഖലയുടെ…

യുഎഇ: ഡിസംബറിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്; നാല് കോടീശ്വരന്മാരെ കിരീടമണിയിക്കാൻ ബിഗ് ടിക്കറ്റ്

അബുദാബി: 2024 അവസാനത്തോടടുക്കുമ്പോള്‍ ഡിസംബറിൽ 30 മില്യൺ ദിർഹം ഉറപ്പായ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. പങ്കെടുക്കുന്ന ഒരാൾക്ക് ഗ്രാൻഡ് തുക നേടാനാകും. മറ്റ് നാല് പേർ ഈ മാസം…

തറവാട്ടില്‍ നിന്ന് അമ്മമാര്‍ യുഎഇയിലെത്തി, മൂന്ന് ദിവസം രാജ്യം ചുറ്റിക്കാണാം…

ദുബായ്: തറവാട്ടില്‍നിന്ന് അമ്മമാര്‍ യുഎഇയിലെത്തി. തലശ്ശേരി മുഴപ്പിലങ്ങാട്ടെ സ്നേഹഭവനമായ തറവാട്ടില്‍ നിന്നാണ് ഒന്‍പത് അമ്മമാര്‍ യുഎഇയിലെത്തിയത്. ടെലിചെറി ക്രിക്കറ്റേഴ്സ് എന്ന കൂട്ടായ്മയാണ് അമ്മമാരെ യുഎഇയിലെത്തിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് അമ്മമാരും അവരുടെ നാല്…

1968 ല്‍ യുഎഇയിലെത്തി, 56 വര്‍ഷത്തെ പ്രവാസജീവിതം, യുഎഇയുടെ പിറവിക്ക് മുന്‍പെത്തിയ മലയാളി….

ദുബായ്: 1968 ലാണ് കണ്ണൂരുകാരനായ കൃഷ്ണന്‍ യുഎഇയിലെ ഖോര്‍ഫക്കാന്‍ തീരത്തെത്തിയത്. ഗുജറാത്തില്‍നിന്ന് പുറപ്പെട്ട കൃഷ്ണന്‍ 12 ദിവസം പത്തേമാരിയിലായിരുന്നു യാത്ര. കണ്ണൂര്‍ ഏഴിലോട് സ്വദേശിയായ പണ്ടാരവളപ്പില്‍ കൃഷ്ണന്‍ തിരുവാതിര കൃഷ്ണന്‍ എന്നും…

യുഎഇ ദേശീയ ദിനം: നാല് എമിറേറ്റുകളിൽ 50% ട്രാഫിക് പിഴയില്‍ കിഴിവ് പ്രഖ്യാപിച്ചു

അബുദാബി: യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ നാല് എമിറേറ്റുകളില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഫുജൈറ, റാസ് അല്‍ ഖൈമ, ഉമ്മ് അല്‍ ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്റുകളാണ്…

ഈദ് അല്‍ ഇത്തിഹാദ്: ഈ രണ്ട് എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിങ്

അബുദാബി: യുഎഇ ദേശീയദിനം ഈദ് അല്‍ ഇത്തിഹാദിന്‍റെ ഭാഗമായി ഷാര്‍ജയിലും ദുബായിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. എമിറേറ്റിലെ പൊതു പാർക്കിങ് ഉപയോക്താക്കളെ ഡിസംബർ 2, 3 തീയതികളിൽ ഫീസിൽ നിന്ന് ഒഴിവാക്കും.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy