നിയമം കർശനമാക്കി, യുഎഇയിലേക്ക് ജോലി തേടിയെത്തുന്നവരുടെ എണ്ണത്തിലും മാറ്റം

യുഎഇയിലേക്ക് സന്ദർശകവിസയിലെത്തുന്നവർ കർശന നിയമങ്ങൾ പാലിക്കണമെന്ന വ്യവസ്ഥിതി കൊണ്ടുവന്നതോടെ രാജ്യത്തേക്ക് തൊഴിൽ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 30 മുതൽ 40% വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ യുഎഇയിൽ…

യുഎഇ ഇന്ധന വില: പുതിയ ടാക്സി നിരക്കുകൾ ഇപ്രകാരം

ജൂലൈ മാസത്തിലെ ഇന്ധന വില പുതുക്കിയതോടെ ടാക്സി നിരക്കുകളിലും മാറ്റം. അടുത്ത മാസത്തെ പുതുക്കിയ ടാക്സി നിരക്കുകൾ യുഎഇ ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിലേക്കുള്ള കാബ് നിരക്ക്…

യുഎഇയിലെ ജൂലൈ മാസത്തെ ഇന്ധനവിലയിൽ കുറവ്, ഫുൾ ടാങ്ക് പെട്രോളിന് വേണ്ടിവരുന്നത്..

യുഎഇയിലെ ജൂലൈ മാസത്തെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. ജൂണിലെ വിലയെ അപേക്ഷിച്ച് ഇന്ധന വില നിരീക്ഷണ സമിതി ലിറ്ററിന് 15 ഫിൽസ് വരെ നിരക്ക് കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ നാളെ…

യുഎഇയിലെ റെസിഡൻഷ്യൽ ഏരിയയിൽ തീപിടുത്തം, താമസക്കാരെ ഒഴിപ്പിച്ചു

ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ റസിഡൻഷ്യൽ ടവറിൽ തീപിടുത്തമുണ്ടായി. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. 13 നിലകളുള്ള കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് താമസക്കാർ പറഞ്ഞു. സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ്…

യുഎഇയിൽ പുതിയ ട്രാഫിക് അലേർട്ട് സംവിധാനം നടപ്പാക്കി

റോഡ് സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റിലുടനീളം പുതിയ ട്രാഫിക് അലേർട്ട് സംവിധാനം അബുദാബി പൊലീസ് നടപ്പിലാക്കി. വാഹനമോടിക്കുന്നവർക്ക് റോഡിലുണ്ടായ അപകടം, പ്രതികൂല കാലാവസ്ഥ തുടങ്ങിയവയെല്ലാം പുതിയ ട്രാഫിക് അലേർട്ട് സംവിധാനത്തിലൂടെ അറിയാൻ…

യുഎഇ: ഹോട്ടൽ ബാൽക്കണിയിൽ തുണികൾ ഉണക്കാനിട്ട് അമ്മ, വൈറലായി വീഡിയോ

യുഎഇയിൽ വിനോദസഞ്ചാരത്തിന് എത്തിയ ഇന്ത്യക്കാരിയായ ഒരു അമ്മയുടെ വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ടൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്ന അമ്മ! ഇന്ത്യയിലായാലും വിദേശത്തായാലും അമ്മയ്ക്ക് മാറ്റമില്ലെന്ന തരത്തിൽ നിരവധി കമ​ന്റുകളാണ്…

യുഎഇയിലെ ജൂലൈ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില സമിതി ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ മാസത്തെ ഇന്ധനവില ഇപ്രകാരം;സൂപ്പർ 98 പെട്രോൾ…

ടിക്കറ്റ് നിരക്ക് കൂട്ടുമെന്ന് എയർലൈനുകൾ, പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതി​ന്റെ ഭാ​ഗമായി ടിക്കറ്റ് നിരക്കിൽ പരിസ്ഥിതി സംരക്ഷണ ഫീസ് കൂടി ഏർപ്പെടുത്തും. ആ​ഗോളതാപനത്തിൽ വ്യോമയാന മേഖലയ്ക്കും പങ്കുണ്ടെന്നതിനാലാണ് പരിസ്ഥിതി സംരക്ഷണ ഫീസ് ഏർപ്പെടുത്താമെന്ന…

പ്രവാസികളെ, വിദേശയാത്രകൾക്കിടയിലെ പണമിടപാട് സുരക്ഷിതമാക്കാൻ എന്ത് ചെയ്യാം?

വിദേശയാത്ര ചെയ്യുമ്പോൾ സുരക്ഷിതമായി പണമിടപാട് നടത്തുക എന്നത് പ്രവാസികളുടെ ആശങ്കാവിഷയമാണ്. എന്നാൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ചില കാര്യങ്ങൾ ചെയ്യണമെന്നാണ് ബാങ്കുകൾ പറയുന്നത്. വിദേശയാത്രയ്ക്ക് പോകുന്നവർ വിവരങ്ങൾ ബാങ്കുകളെ മുൻകൂട്ടി അറിയിച്ചാൽ…

മെട്രോയെയും ദുബായ് ഹിൽ മാളിനെയും ബന്ധിപ്പിച്ച് ബസ് സർവീസ്

ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിലെ ദുബായ് ഹിൽസ് എസ്റ്റേറ്റിലേക്ക് പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കും. ദുബായ് ഹിൽസ് മാളിലേക്കുള്ള സന്ദർശകർക്ക് ഷെയ്ഖ് സായിദ് റോഡിലെ ഇക്വിറ്റി മെട്രോ സ്റ്റേഷനിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group