രാജ്യത്തെ കമ്പോള രംഗത്തെ നിയന്ത്രിക്കാൻ പുതിയ നിയമം അവതരിപ്പിച്ച് യുഎഇ. മറ്റ് കമ്പനികളെ കമ്പോളത്തിൽ നിന്ന് പുറത്താക്കാൻ കുത്തക സമീപനത്തോടെ ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.…
യുഎഇയിലെ വേനൽക്കാലം പരമാവധി പ്രയേജനപ്പെടുത്താൻ സഹായിക്കുന്ന വിവിധ സീസണൽ പാക്കേജുകൾ പ്രഖ്യാപിച്ച് ദുബായ്. സെപ്തംബർ ഒന്ന് വരെ എമിറേറ്റിലുടനീളമുള്ള ഡൈനിംഗ്, ആകർഷണങ്ങൾ, വാട്ടർ പാർക്കുകൾ, തുടങ്ങി വിവിധ സ്പോട്ടുകളിൽ ബൈ വൺ…
ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബ് വികസിപ്പിക്കാനൊരുങ്ങി യുഎഇ. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്…
പാകിസ്താനിലെ എയർപോർട്ടിലേക്ക് ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. പെഷവാർ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദിയ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ തീ പടർന്നുപിടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം പെട്ടെന്ന് നിർത്തിയ യാത്രക്കാരെ…
യുഎഇയിൽ താമസ വിസയും എമിറേറ്റ്സ് ഐഡിയും ഓൺലൈനിലൂടെ പുതുക്കാമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? അബുദാബി, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിലെ വിസ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം…
യുഎഇയിലെ ഉപഭോക്താക്കളിൽ പത്തിൽ ആറ് പേരും അല്ലെങ്കിൽ 58 ശതമാനം പേരും വിലക്കിഴിവ് നൽകുന്ന ചില്ലറ വിൽപ്പനക്കാരിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നെന്ന് പഠനം. അതേസമയം 92 ശതമാനം പേരും…
യുഎഇയുടെ റോഡിലൂടെ പരമ്പരാഗത എമിറാത്തി വസ്ത്രമായ അബയ ധരിച്ച് ട്രക്ക് ഓടിക്കുന്ന പെൺകുട്ടിയെ കണ്ടിട്ടുണ്ടോ? എങ്കിൽ അവളാണ് ഇന്ത്യക്കാരിയായ ഫൗസിയ സഹോർ. 22 വീലർ ട്രക്കിലേറുന്നതും വാഹനമോടിക്കുന്നതുമെല്ലാം ഇവൾക്ക് നിസാരമാണ്. യുഎഇയിൽ…
എമിറാത്തി കവി ഖലീഫ ബിൻ ഹമദ് അൽ കഅബി അന്തരിച്ചു. കവിതാലോകത്തിന് തീരാനഷ്ടമാണെന്നും കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം നേരുന്നെന്നും എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയൻ ചെയർമാൻ സുൽത്താൻ അൽ അമിമി എക്സിൽ കുറിച്ചു.…
യുഎഇയിൽ ഇന്ന് പൊതുവെ മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അബുദാബിയിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രകാരം യുഎഇ തലസ്ഥാനത്തെ രണ്ട്…