പ്രവാസികൾക്ക് സന്തോഷവാർത്ത! യുഎഇയിലിതാദ്യമായി ഡിസ്കൗണ്ടിൽ മരുന്നും വാങ്ങാം; പദ്ധതിയാരംഭിച്ച് മലയാളി

യുഎഇയിൽ ആദ്യമായി എല്ലാതരം മരുന്ന് ഉത്പന്നങ്ങൾക്കും വിലക്കുറവ് നൽകികൊണ്ടുള്ള പുതിയ ഫാർമസിക്ക് തുടക്കമായി. മരുന്ന് ഉത്പന്നങ്ങൾ എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയെന്നത് ലക്ഷ്യമിട്ടാണ് സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. 8,000 ചതുരശ്ര അടി വിസ്തീർണത്തിൽ…

ദേശീയ ദിനത്തിന് ഒരുങ്ങി യുഎഇ; സീസണൽ മാർക്കറ്റ് ഉൾപ്പെടെ വമ്പൻ ആഘോഷങ്ങളും പരിപാടികളും

യുഎഇ പതാക ദിനത്തോടും ദേശീയ ദിനത്തോടും അനുബന്ധിച്ച് രാജ്യത്ത് പുതിയ ക്യാമ്പയിൻ ആരംഭിച്ച് സർക്കാർ. യുഎഇ പതാക ദിനത്തോടും 53-ാമത് ഈദ് അൽ ഇത്തിഹാദ് (യുഎഇ ദേശീയ ദിനം) ആഘോഷങ്ങളോടും അനുബന്ധിച്ച്…

പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്, യുഎഇയിൽ കീശയിലൊതുങ്ങും യാത്രകളുമായി ഇൻ്റർസിറ്റി പബ്ലിക് ബസുകൾ; വിശദ വിവരങ്ങൾ

യുഎഇയിലെ താമസക്കാരുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ് പബ്ലിക് ബസുകൾ. ജോലി സ്ഥലത്തേക്ക് പോകുന്നതിനോ എമിറേറ്റിനുള്ളിലെ സഞ്ചാരങ്ങൾക്കോ എന്താവശ്യങ്ങൾക്കായാലും പൊതു​ഗതാ​ഗതത്തെ ആശ്രയിക്കാത്തവർ ചുരുക്കമായിരിക്കും. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന സമഗ്രവും ബഡ്ജറ്റ്-സൗഹൃദവുമായ ബസ് ശൃംഖല…

വിനോദസഞ്ചാരമെന്ന പേരിൽ റെയ്ഡ് നടത്തി ഉദ്യോ​ഗസ്ഥർ; ഏറ്റവും വലിയ റെയ്ഡിൽ പിടിച്ചെടുത്തത് 100 കിലോ സ്വർണം അടക്കം..

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡിൽ നൂറ് കിലോയിലധികം സ്വർണം പിടിച്ചെടുത്തു. 650 ഉദ്യോ​ഗസ്ഥർ പങ്കെടുത്ത റെയ്ഡിൽ തൃശൂരിൽ നിന്ന് 104 കിലോ സ്വർണമാണ് കണ്ടെത്തിയത്. ‘ടെറെ ദെൽ ഓറോ’ അഥവാ…

യുഎഇയിൽ പരിപാടിക്കെത്തിയ സാജുവിനെ ഞെട്ടിച്ച് സംഘാടകർ; കണ്ണുനിറഞ്ഞ് താരം, സർപ്രൈസ് നൽകി..

കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന പാഷാണം ഷാജിയെന്ന സാജു നവോദയയെ ആരും കണ്ണുനിറഞ്ഞു കണ്ടിട്ടുണ്ടാകില്ല. എന്നാൽ അത്തരത്തിലൊരു വീഡിയോ ഇന്ന് സോഷ്യൽ മീഡിയിയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ സാജു…

യുഎഇയിലെ മരുഭൂമിയിൽ കുടുങ്ങി യുവതി, യാത്രയ്ക്കെത്തിയത് ഊബറിൽ വിളിച്ച ഒട്ടകമെന്ന് വീഡിയോ; പ്രതികരണവുമായി സോഷ്യൽ മീഡിയ

യുഎഇയിലെ മരുഭൂമിയിൽ അകപ്പെട്ടു പോയാൽ എന്തുചെയ്യും? ഊബർ വരെ രക്ഷയ്ക്കെത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മരുഭൂമിയിലെ യാത്രയ്ക്ക് ഒട്ടകസവാരി തന്നെ ഊബറിൽ ഏർപ്പാടാക്കാമെന്നാണ് യുവതി വീഡിയോയിൽ…

ലോക ശ്രദ്ധ നേടി യുഎഇ; ഇന്ന് ലോകത്തിലേറ്റവും സുരക്ഷിത നഗരം

എണ്ണ നിക്ഷേപത്തിൻറെ കലവറയായ അബുദാബി ഇനി ലോകത്തിലേറ്റവും സുരക്ഷിത നഗരം എന്നും അറിയപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിസമ്പന്നര്‍ അബുദാബി ഉള്‍പ്പടെയുള്ള ഗള്‍ഫ് നഗരങ്ങളിലേക്ക് താമസം മാറ്റുന്നതായും വിനോദസഞ്ചാരത്തിലും ഏറെ…

യുഎഇയിലെ ഡെലിവറി ബൈക്ക് റൈഡർമാരുടെ ശ്രദ്ധക്ക്;ഈ റോഡ് സുരക്ഷാ നിയമങ്ങൾ നിങ്ങൾ അറിഞ്ഞിരുന്നോ?

അബുദാബി: ഡെലിവറി ബൈക്ക് യാത്രികർക്ക് റോഡ് സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ് അബുദാബി പോലീസ്. അബുദാബിയിലെ ജോയിൻ്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റി, മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, അബുദാബി പോലീസിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും…

‘സ്ട്രെസ് ഫ്രീ വിമാന യാത്ര’യ്ക്കായി അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

യാത്രകൾ പലപ്പോഴും ബുദ്ധിമുട്ടുള്ളതും പിരിമുറുക്കമുള്ളതുമാണെന്ന് പലരും പരാതിപ്പെടാറുണ്ട്. പ്രത്യേകിച്ച് അവധിക്കാല യാത്രകൾ സു​ഗമമായിരിക്കണമെന്നാണ് ഏവരുടെയും ആ​ഗ്രഹം. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കോ പുറത്തേക്കോ പോകുന്നവരാണ് നിങ്ങളെങ്കിൽ ചില ട്രാവൽ ഹാക്കുകൾ അറിഞ്ഞിരുന്നാൽ യാത്രകൾ…

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകുമോ?അറിയിപ്പുമായി അധികൃതർ

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകുമോ എന്ന വിഷയത്തിൽ വ്യക്തത വരുത്തി അധികൃതർ. പൊതുമാപ്പ് കിട്ടി രാജ്യം വിടുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐ‍ഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group