6 മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയാൽ യാത്രക്കാരന് 16000 രൂപ വരെ നഷ്ടപരിഹാരം; അറിയാം ഈ ഗൾഫ് രാജ്യത്തെ യാത്ര നിയമം

ആ​ഗോള തലത്തിലുണ്ടായ സാങ്കേതിക തകരാറിൽ വിമാന സർവീസുകൾ വൈകിയതുമൂലം ദുരിതത്തിലായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സൗ​ദിയിലെ വിമാനങ്ങൾ ബാധ്യസ്ഥർ. സൗദി അറേബ്യയിലെ നിയമപ്രകാരം, ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനയാത്രക്കാർക്ക് 750…

യുഎഇയിൽ വാട്സാപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തി, ഭർത്താവിന് ശിക്ഷ വിധിച്ച് കോടതി

യുഎഇയിൽ വാട്സാപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും സ്‌നാപ് ചാറ്റിലൂടെ തെറിവിളിക്കുകയും ചെയ്ത ഭർത്താവിന് ശിക്ഷ വിധിച്ച് ​ദുബായ് കോടതി. 5,000 ദിര്‍ഹമാണ് കോടതി പിഴ ചുമത്തിയത്. യുവതി ഭർത്താവിനെതിരെ ക്രിമിനൽ കോടതിയിൽ നൽകിയ…

പുതിയ പദ്ധതി, യുഎഇയിലേക്കുള്ള വിസിറ്റ് വിസയ്ക്കൊപ്പം ഹെൽത്ത് ഇൻഷുറൻസും; വിശദാംശങ്ങൾ

യുഎഇയിലേക്ക് സന്ദർശക വിസയിലെത്തുന്നവർക്ക് വിസാ നടപടിക്രമങ്ങൾക്കൊപ്പം ആരോ​ഗ്യ ഇൻഷുറൻസ് കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ൻറി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). ഐസിപി വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ…

യെമനിലെ ഹൊദെയ്ദ് തുറമുഖത്തിന് നേരെ ഇസ്രയേലി​ന്റെ വ്യോമാക്രമണം

യെമനിലെ ഹൂതി കേന്ദ്രമായ ഹൊദെയ്ദ് തുറമുഖത്തിന് നേരെ ഇസ്രയേലി​ന്റെ വ്യോമാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. എൺപത് പേർക്ക് പരുക്കേറ്റു. തുറമുഖത്തി​ന്റെ നിയന്ത്രണം പൂർണമായും ഹൂതികളുടേതാണ്. ഹൂതികൾ നടത്തുന്ന നിരന്തര പ്രകോപനത്തിന് ഇതാദ്യമായാണ്…

യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവതി മരിച്ചു

യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിൽ നിന്ന് വീണ് കൊല്ലം സ്വദേശിനി മരിച്ചു. നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. റാസൽഖൈമയിൽ ഹോട്ടൽ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലി​ന്റെ…

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ (72) ആണ് മരിച്ചത്. ഏറെക്കാലമായി പ്രവാസിയായ ഇദ്ദേഹം ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം മൊകേരി കടേപ്രം ജമാഅത്ത് പള്ളി…

യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് സന്തോഷവാർത്ത!

വെള്ളിയാഴ്ച വൈകുന്നേരം ദുബായിൽ സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 8 ദിർഹം കുറഞ്ഞു. മുൻ ദിവസത്തെ മാർക്കറ്റ് ​ഗ്രാമിന് 298.5 ദിർഹത്തിലാണ് അവസാനിച്ചതെങ്കിൽ വെള്ളിയാഴ്ച 24K ഗ്രാമിന് 7.75 ദിർഹം കുറഞ്ഞ്…

യുഎഇയിൽ കലാപശ്രമവും, പൊതുമുതൽ നശിപ്പിക്കലും; പ്രതികൾക്കെതിരെ അടിയന്തര വിചാരണ

യുഎഇയിൽ തെരുവുകളിൽ സംഘം ചേർന്ന് കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബം​ഗ്ലാദേശ് പൗരന്മാരെ അടിയന്തര വിചാരണയ്ക്ക് വിധേയരാക്കും. സംഭവത്തിൽ യു എ ഇ അറ്റോർണി ജനറൽ ചാൻസലർ ഡോ…

ഫാൽക്കൺ സെൻസർ പ്രശ്നം പരിഹരിച്ചിട്ടും കേരളത്തിൽ നിന്ന് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി

ആ​ഗോളത്തിലുണ്ടായിരുന്ന ഫാൽക്കൺ സെൻസർ പ്രശ്നം പരിഹരിച്ചിട്ടും കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. രണ്ടാം ദിവസവും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ…

യുഎഇയിലെ പ്രവാസികൾക്ക് ഉൾപ്പെടെ ഇനി ലഭിക്കാനിരിക്കുന്ന ഈ വർഷത്തെ നീണ്ട പൊതുഅവധി ദിനങ്ങൾ

2024 വർഷത്തി​ന്റെ രണ്ടാം പകുതിയിൽ പ്രിയപ്പെട്ടവരുമൊന്നിച്ച് യാത്ര ചെയ്യാനോ സമയം ചെലവഴിക്കാനോ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വർഷം ഇനി വരാനിരിക്കുന്ന പൊതു അവധി ദിനങ്ങൾ അറിയുന്നത് ​ഗുണകരമാണ്. ഈ വർഷത്തെ അൽ-മൗലിദ് അൽ-നബവിസ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group