യുഎഇയിൽ മീൻ വില കൂടുന്നു, നെയ്മീന് 90 ദിർഹം വരെ, മലയാളികളുടെ പ്രിയപ്പെട്ട മത്തിക്കോ?

​ഗൾഫിൽ ചൂട് കൂടിയതോടെ മത്സ്യബന്ധനം കുറഞ്ഞു. അതോടെ മീൻ വിലയും കൂടി. മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്ക് വരെ വില ഉയർന്നു. പ്രാദേശികമായി മീൻ കിട്ടുന്നത് കുറഞ്ഞതോടെ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളതും ഫാമുകളിൽ…

യുഎഇയിൽ കാർ ടാക്സിയിൽ ഇടിച്ചു, റോഡ് ക്രോസ് ചെയ്തിരുന്ന 3 കാൽനടയാത്രക്കാർ… 

യുഎഇയിൽ ഡ്രൈവറുടെ അശ്രദ്ധ മൂലം കാർ ടാക്സിയിൽ ഇടിച്ച് അപകടം. റോഡ് ക്രോസ് ചെയ്യുകയായിരുന്ന മൂന്ന് കാൽനടയാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നതിനാൽ നിർത്തിയിട്ടിരുന്ന ടാക്സിക്ക് പിന്നിൽ കാർ…

സൗദിയിലെ മലവെള്ളപ്പാച്ചിലിൽ സാഹസികമായി വാഹനമോടിച്ച് യുവാവ്, പിഴയോ?

സൗദി അറേബ്യയിൽ ദക്ഷിണ മക്കയിലെ വാദി നുഅ്മാനിൽ പെയ്ത ശക്തമായ മഴയിൽ രൂപപ്പെട്ട മലവെള്ളപ്പാച്ചിലിൽ സാഹസികമായി വണ്ടിയോടിച്ച് സ്വദേശി യുവാവ്. യാത്രയ്ക്കിടെ വാഹനം പലതവണ മലവെള്ളത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും യുവാവ്…

നാട്ടിൽ പ്രകൃതിക്ഷോഭം, പ്രിയപ്പെട്ടവരെ യുഎഇയിലേക്ക് എത്തിക്കാനൊരുങ്ങി പ്രവാസികൾ

ഇന്ത്യയിലും പാകിസ്താനിലും വ്യാപകമായ നാശം വിതച്ച സമീപകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ, യുഎഇ നിവാസികൾ അവരുടെ കുടുംബങ്ങളെ രാജ്യത്തെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നു. നാട്ടിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലാകുന്ന പ്രിയപ്പെട്ടവർ നാട്ടിലെല്ലാം…

യുഎഇയിൽ നിന്നുള്ള വിവിധ സർവീസുകൾ റദ്ദാക്കിയതോടെ ദുരിതത്തിലായി മലയാളികളടക്കമുള്ള യാത്രക്കാർ

ദുബായിൽ നിന്ന് ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലേക്ക് നടക്കാനിരുന്ന സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. ജൂലൈ 31ന് സ്പൈസ് ജെറ്റ് നിരവധി സർവീസുകളാണ് റദ്ദാക്കിയത്. പ്രതിദിനം ദുബായിൽ നിന്ന് പതിനൊന്നോളം വിമാന സർവീസുകളാണ്…

ദുബായ് മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇന്ന് മുതൽ മെട്രോ യാത്രയിൽ മാറ്റമെന്ന് ആർടിഎയുടെ അറിയിപ്പ്

ആഗസ്റ്റ് 3 മുതൽ മെട്രോ യാത്രയിൽ മാറ്റം വരുത്തുമെന്ന് ആർടിഎ അറിയിച്ചു. എക്സ്പോ 2020, യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനുകൾക്കായി പ്രത്യേക ദുബായ് മെട്രോ ട്രിപ്പുകൾ ഉണ്ടാകുമെന്ന് ആർടിഎ സോഷ്യൽ മീഡിയയിലൂടെ…

യുഎഇയിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത, അലേർട്ട് പുറപ്പെടുവിച്ചു

യുഎഇയിൽ ഇന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശും. കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ 6.30 മുതൽ…

യുഎഇയിൽ നിന്ന് നാട്ടിലെത്തിയിട്ട് ദിവസങ്ങളായി, ല​ഗേജ് കിട്ടിയില്ലെന്ന പരാതിയുമായി പ്രവാസികൾ

അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കെത്തിയ യാത്രക്കാർക്ക് ല​ഗേജുകൾ കിട്ടിയില്ലെന്ന് പരാതി. ഐ.എക്സ് 718 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്ത് കണ്ണൂർ വിമാനത്താവളത്തിലെത്തിയവരാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ജൂലൈ 29ന് നാട്ടിലെത്തി മൂന്ന്…

ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിനെന്ന പേരിൽ മോഷണം? മുന്നറിയിപ്പുമായി പൊലീസ്

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലയിൽ രക്ഷാപ്രവർത്തനത്തിനെന്ന പേരിലെത്തി മോഷണം നടത്താൻ ചിലർ ലക്ഷ്യമിടുന്നുണ്ടെന്ന് പൊലീസ്. രക്ഷാപ്രവർത്തനത്തിനിടെയുള്ള ഇത്തരം മനുഷ്യത്വരഹിതമായ നീക്കങ്ങൾക്കെതിരെ പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂമിയിൽ പൂണ്ടുപോയ മനുഷ്യശരീരങ്ങൾക്കായുള്ള തെരച്ചിലിൽ ഇതരസംസ്ഥാനക്കാരായ ചിലർ…

യുഎഇയിൽ ആയിരകണക്കിന് അനധികൃത പ്രവാസികളെയും തൊഴിലാളികളെയും സഹായിച്ച സുമനസ്, മാതൃകയായി ഈ എമിറാത്തി

യുഎഇയിൽ ആയിരക്കണക്കിന് അനധികൃത പ്രവാസികളെയും ഒറ്റപ്പെട്ടുപോയ തൊഴിലാളികളെയും സഹായിച്ച എമിറാത്തിയാണ് അലി സയീദ് അൽകാബി. ചെറുപ്പത്തിൽ തന്നെ വിരമിച്ച ശേഷം പ്രവാസി സമൂഹത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അലി യുഎഇയിലെ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group