നാട്ടിൽ നിന്ന് തിരിച്ച പ്രിയപ്പെട്ടവരെ കാണാൻ കാത്തുനിന്നില്ല.. പ്രവാസി മലയാളി മരണപ്പെട്ടു

റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളിയെ കാണാൻ നാട്ടിൽ നിന്ന് ഭാര്യയും മകളും എത്തുന്നതിന് മുമ്പ് പ്രവാസി മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി തയ്‌ക്കോട്ടിൽ വീട്ടിൽ ഉമ്മർ (64)ആണ് മരിച്ചത്. ശാരീരിക…

ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്

യുഎഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ഇൻഷുറൻസ് കമ്പനിയുടെ റെ​ഗുലേറ്ററി പോളിസികളിലും നടപടിക്രമങ്ങളിലും പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ). ഇൻഷുറൻസ് പോളിസികൾക്കായി കമ്പനി ശേഖരിക്കുന്ന വ്യക്തി​ഗത വിവരങ്ങൾ സംബന്ധിക്കുന്ന…

യുഎഇയിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് അപകടം; യുവതിക്കും ഡ്രൈവറിനും..

യുഎഇയിൽ വാഹനമോടിക്കുന്നവർ മാത്രമല്ല കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. യുഎഇയിൽ, കാൽനടയാത്രക്കാർക്ക് റോഡുകൾ മുറിച്ചുകടക്കാൻ സീബ്രാ ക്രോസിംഗുകൾ, പാലങ്ങൾ അല്ലെങ്കിൽ സബ്‌വേകൾ നൽകിയിട്ടുണ്ട്. അവ ഉപയോ​ഗിക്കേണ്ടത് കാൽനടയാത്രക്കാരുടെ കടമയാണ്. ഇതിൽ…

മനുഷ്യമനസിനെ ഞെട്ടിച്ച ക്രൂരത; നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. തകഴി സ്വ​ദേശിയാണ് അറസ്റ്റിലായത്. നവജാത ശിശുവി​ന്റെ അമ്മ ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. അമ്മയുടെ ആൺസുഹൃത്തിനെ ഇന്നലെ റിമാൻഡ് ചെയ്തു.…

വമ്പൻ ഓഫറുകളുമായി ലുലു; കുട്ടികൾക്ക് സ്കോളർഷിപ്പും

മധ്യവേനലവധിക്ക് ശേഷം വീണ്ടും സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്കായി ബാക്ക് ടു സ്കൂൾ ഓഫർ അവതരിപ്പിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. കുട്ടികളുടെ പഠനോപകരണങ്ങൾക്കും സ്കൂൾ ഉത്പന്നങ്ങൾക്കും വിലക്കിഴിവുണ്ട്. ഇതിന് പുറമെ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പും നൽകുന്നുണ്ട്.…

ഇന്ത്യയെ ആശ്ചര്യപ്പെടുത്തിയ ഹിഡൻബർ​ഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിൽ വന്ന മാറ്റം

റിസർച്ച് സ്ഥാപനമായ ഹിഡൻബർ​ഗ് പുറത്തുവിട്ട റിപ്പോർട്ടുകൾക്ക് പിന്നാലെ നഷ്ടത്തിൽ ആരംഭിച്ച ഓഹരി വിപണി തിരിച്ചു കയറി. സെൻസെക്സ് 370, നിഫ്റ്റി 90 പോയി​ന്റ് നേട്ടമുണ്ടാക്കി. വ്യാപാരം തുടങ്ങുമ്പോൾ സെൻസെക്സ് 330 പോയിന്റും…

യുഎഇയിലേക്ക് മാർബിളിനുള്ളിൽ വച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; 3 വിദേശികളായ ഡീലർമാർ അറസ്റ്റിൽ

യുഎഇയിലേക്ക് മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് കടത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ‘ദി ഡിസ്ട്രക്റ്റീവ് സ്റ്റോൺ’ എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ഏഷ്യൻ വംശജരായ മൂന്ന് ഡീലർമാരെ പിടികൂടിയത്. 226…

യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദുബായിൽ വടകര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. തോടന്നൂർ മീത്തലെ രയരോത്ത് രതീഷ് ബാബു (46) ആണ് മരിച്ചത്. ബര്‍ദുബൈയിലെ താമസസ്ഥലത്തുനിന്ന് ദേരയിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ…

യുഎഇയിൽ വിമാന പറക്കൽ പരിശീലനത്തിനിടെ അപകടം

യുഎഇയിൽ എമിറേറ്റ്സി​ന്റെ പരിശീലന പറക്കലിനിടെ അപകടം. സൈറസ് എസ്ആർ 22 വിഭാഗത്തിൽ പെട്ട പരിശീലന വിമാനം അപകടത്തിൽ പെട്ടു. അൽമക്തൂം വിമാനത്താവളത്തിലാണ് പരിശീലനം നടന്നിരുന്നത്. ആർക്കും പരുക്കില്ലെന്ന് എമിറേറ്റ്സ് വക്താവ് പറഞ്ഞു.…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച്, കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും, ചില കിഴക്കൻ, തെക്ക് പ്രദേശങ്ങളിൽ ചില സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. സംവഹന…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group