ദുബൈ: കോഴിക്കോട് ചെറുവാടി സ്വദേശി അസ്ഹർ (23) ദുബൈയിൽ നിര്യാതനായി. പിതാവ്: തൊളങ്ങൽ അബ്ദുൽ നാസർ. മാതാവ്: നാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഹംപാസിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. യുഎഇയിലെ വാർത്തകളും…
തിരുവനന്തപുരം, കൊല്ലം ∙ മൈനാഗപ്പള്ളിയിൽ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി. കെഎൽ 23 ക്യൂ…
റാസൽഖൈമ : ഡ്രൈവിങ് ടെസ്റ്റുകൾക്ക് അത്യാധുനിക വാഹനങ്ങൾ പുറത്തിറക്കി റാസൽഖൈമ പോലീസ്. ടെസ്റ്റുകൾക്കായി പുതിയ ബുക്കിങ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. റാസൽഖൈമ പബ്ലിക് റിസോഴ്സസ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ജമാൽ അഹമ്മദ്…
റാസൽഖൈമ : തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മകളും മരുമകനും ചേർന്ന് താമസയിടത്തിൽനിന്നു ഇറക്കിവിട്ടതായി പരാതി. റാസൽഖൈമയിലായിരുന്നു സംഭവം. മകൾ പ്രസവിച്ചതിനാൽ പരിചരിക്കാനെത്തിയതായിരുന്നു ചെന്നൈ സ്വദേശികളായ മെഹ്ബൂബ് ഷെരീഫ് (70), ഭാര്യ സൂര്യ…
അബൂദബി: നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മുന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പി.വി.പി. ഖാലിദ് (കോയ – 47) ആണ് മരിച്ചത്.സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേൽനോട്ടത്തിൽ നിർമാണം…
മലപ്പുറം: വണ്ടൂർ നടുവത്ത് 23കാരൻ മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ബംഗളുരുവിൽ പഠിക്കുന്ന വിദ്യർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. കോഴിക്കോട് മെഡി. കോളജിൽ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്.പുണെ വൈറോളജി…
അബുദാബി: യുഎഇയിൽ ഉച്ചവിശ്രമ നിയമം നാളെ (15) അവസാനിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15ന് ആരംഭിച്ച നേരിട്ട് സൂര്യപ്രകാശമേൽക്കുന്നവിധം ജോലി ചെയ്യുന്നതിനുള്ള നിരോധനം ഉച്ചയ്ക്ക് 12.30 മുതൽ…
മഴ ആസ്വദിക്കുകയും എന്നാൽ നനയാൻ ഇഷ്ടപ്പെടാത്തവരിൽ ഒരാളാണോ നിങ്ങൾ? ഈ അതുല്യമായ അനുഭവം ലഭിക്കാൻ താമസക്കാർക്കും രാജ്യത്ത് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും സന്ദർശിക്കാവുന്ന ഒരു സ്ഥലമുണ്ട്. ഷാർജ റെയിൻ റൂമിൽ, സന്ദർശകർക്ക് ചാറ്റൽമഴയിലൂടെ…
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ചുള്ള സെപ്റ്റംബർ 15 ഞായർ പൊതുഅവധിയിൽ, അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും അമർസെന്ററുകളും പ്രവർത്തിക്കില്ലെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു.എന്നാൽ സെപ്റ്റംബർ…