ദുബായ്: ദുബായില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറ്റം. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 300 ദിര്‍ഹമാണ് ഇന്ന് വില. വ്യാഴാഴ്ച ദുബായില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം, വ്യാഴാഴ്ച വിപണി തുറക്കുമ്പോള്‍ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 324.25 ദിര്‍ഹമായി ഉയര്‍ന്നു. 22 കാരറ്റ് ഗ്രാമിന് 0.50 ദിര്‍ഹം ഉയര്ന ്ന് 300.25 ദിര്‍ഹത്തിലാണ് ആരംഭിച്ചത്. 22 കാരറ്റ്, 18 കാരറ്റ് എന്നിവയും ഗ്രാമിന് യഥാക്രമം 290.75 ദിര്‍ഹത്തിലും 249.25 ദിര്‍ഹത്തിലും ഉയര്‍ന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
People Facing Mental Health Issues to Seek Timely Help ജീവിതം മടുത്തെന്ന ചിന്തയുണ്ടോ??? അവസ്ഥ തുറന്നുപറയാനും ചികിത്സ തേടാനും തയ്യാറാകണമെന്ന് യു എ ഇ യിലെ മനഃശാസ്ത്ര വിദഗ്ധർ
ADVERTISEMENT