യുഎഇയിൽ എമിറേറ്റ്സിന്റെ പരിശീലന പറക്കലിനിടെ അപകടം. സൈറസ് എസ്ആർ 22 വിഭാഗത്തിൽ പെട്ട പരിശീലന വിമാനം അപകടത്തിൽ പെട്ടു. അൽമക്തൂം വിമാനത്താവളത്തിലാണ് പരിശീലനം നടന്നിരുന്നത്. ആർക്കും പരുക്കില്ലെന്ന് എമിറേറ്റ്സ് വക്താവ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts
Houthis and Saudi Arabia conflict : സൗദിയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായി ഹൂതികൾ; ആരാണ് ഈ വിമതർ, ലക്ഷ്യം അധികാരമോ എണ്ണസമ്പത്തോ?
Tesla Flying Roadster : പറക്കും കാർ അവതരിപ്പിച്ച് ടെസ്ല; റോക്കറ്റ് സാങ്കേതികവിദ്യയുമായി പുതിയ റോഡ്സ്റ്റർ