യുഎഇയിൽ ഇന്ന് പൊതുവേ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ഉച്ചയോടെ മലനിരകളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ഇതേ തുടർന്ന് പൊടിക്കാറ്റ് ഉയർന്നേക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദാബിയിലും ദുബായിലും യഥാക്രമം 43 ഡിഗ്രി സെൽഷ്യസും 42 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. ഈർപ്പം പർവത പ്രദേശങ്ങളിൽ 15 ശതമാനം വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 85 ശതമാനം വരെയും ഉയരാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Doha Events This Week ഖത്തറിൽ ഈ ആഴ്ച എന്തൊക്കെ കാണാം? ഷഹബാസ് അമന്റെ സംഗീതനിശയും കുടുംബ വിനോദങ്ങളും ഉൾപ്പെടെ 8 പരിപാടികൾ
Qatar QR 418 Million Road Project ഖത്തറിൽ 418 ദശലക്ഷം റിയാലിന്റെ റോഡ് വികസന പദ്ധതി; ഇസ്ഗാവയിലും അൽ തുമിദിലും പുതിയ സൗകര്യങ്ങൾ
ADVERTISEMENT