ഷാർജയിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു. കോഴിക്കോട് പുറമേരി മുതുവടത്തൂർ പൊയിൽ മുഹമ്മദ് (58) ആണ് മരിച്ചത്. അൽ ജുബൈൽ മിനാ റോഡിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സക്കീന കൊടക്കൽ. മക്കൾ: സഫീറ, ഷഫീഖ് വാഫി സജീറ, സഫ്വാൻ. മരുമക്കൾ: റയീസ് ചാലിൽ, സജീർ എടച്ചേരി. സഹോദരങ്ങൾ: മൊയ്തു പൊയിൽ, ഇബ്രാഹിം ഹാജി ആറാംവെള്ളി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്