Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി യുഎഇയില് മരിച്ചു. കണ്ണൂർ സിറ്റി കുറുവ അവേരയിലെ മെഹറാസിൽ അബ്ദുൽ സത്താർ (65) ആണ് ഷാർജയിൽ മരിച്ചത്. പരേതരായ പുന്നക്കൽ ഹസ്സൻ, വടക്കേ കണ്ടി സുഹറ എന്നിവരുടെ മകനാണ്. ഭാര്യ: പുന്നക്കൽ ഫൗസിയ. മക്കൾ: ഹർഷിദ്, ദിൽഷാദ്, മെഹ്റ, പരേതനായ ഫർഷാദ്. മരുമക്കൾ: നിലോഫർ, നുഐമ, ഫെബിന. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽ അസീസ്, നസീമ, ഹാറൂൺ, നൗഫൽ. ഖബറടക്കം ദുബായിൽ നടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy
Related Posts
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്