Akasa Air Flights ബെംഗളൂരു: ഇന്ത്യയില്‍നിന്ന് അബുദാബിയിലേക്ക് ആകാശ എയറിന്‍റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു.ഇത്തിഹാദ് എയർവേയ്സുമായുള്ള കോഡ്ഷെയറിങ്ങിന്‍റെ ഭാഗമായാണ് സർവീസ് തുടങ്ങിയത്. രാവിലെ 10ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.35ന് അബുദാബിയിലെത്തും. ആകാശ എയറിന്‍റെ ബെംഗളൂരുവിൽനിന്നുള്ള ആദ്യ രാജ്യാന്തര സർവീസാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Home
living in uae
Akasa Air Flights: ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് പ്രമുഖ എയര്‍ലൈനിന്‍റെ പ്രതിദിനവിമാനം; സമയക്രമം അറിയാം
Related Posts
Weather Conditions Changing in Qatar ഖത്തറിൽ കാലാവസ്ഥ മാറുന്നു; പ്രവാസികൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം
Events Are Coming Up in Qatar in the Coming Days ഖത്തറിൽ വരും ദിവസങ്ങളിൽ എന്തെല്ലാം പരിപാടികൾ? പ്രവാസികളും കുടുംബങ്ങളും അറിയേണ്ടതെല്ലാം
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ