Gold Price ദുബായ്: സ്വര്‍ണവില വീണ്ടും ഒരിടവേളയ്ക്ക് ശേഷം ഉയര്‍ന്നു. ഇന്നലെ (ജനുവരി 10, ഞായറാഴ്ച) വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 300.5 ദിര്‍ഹമാണ് വില. 22 കാരറ്റ് സ്വർണം ഗ്രാമിന്റെ വില വീണ്ടും 300 ദിർഹം കടന്നു. 24 കാരറ്റ് സ്വര്‍ണത്തിന് 324.5 ദിര്‍ഹമായിരുന്നു ഇന്നലത്തെ വില. പുതിയ നിരക്ക് അനുസരിച്ച്, യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz 21 കാരറ്റിന് 290.75 ദിര്‍ഹവും 18 കാരറ്റിന് 249.25 ദിര്‍ഹവുമാണ്. രാജ്യാന്തര തലത്തിലും സ്വര്‍ണവില ഉയര്‍ന്നു. 0.31% വില വർധനയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്നലെ സ്വർണവില ഉയര്‍ന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയര്‍ന്നത്. പവന് 200 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 58,480 രൂപയാണ്.
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT